സൗ​ദി​യി​ൽ ന​ഴ്‌​സ് നി​യ​മ​നം: സ്‌​കൈ​പ്പ് ഇ​ന്‍റ​ർ​വ്യൂ ഫെ​ബ്രു​വ​രി ആ​റി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ൽ-​​​മൗ​​​വ്വാ​​​സാ​​​ത്ത് ഹെ​​​ൽ​​​ത്ത് ഗ്രൂ​​​പ്പി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/ ഡി​​​പ്ലോ​​​മ ന​​​ഴ്‌​​​സു​​​മാ​​​രെ (സ്ത്രീ​​​ക​​​ൾ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡി​​​ഇ​​​പി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​ഴു​​​ത​​​യ്ക്കാ​​​ട് ഓ​​​ഫീ​​​സി​​​ൽ ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​ന് സ്‌​​​കൈ​​​പ്പ് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ക. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.g ov.in. ഫോ​​​ൺ: 0471-2329440/ 41/42/43/45.

Related posts