ഇങ്ങനെ പോയാൽ വേഗം പരലോകത്തെത്താം; രാത്രിയിൽ റോഡിൽ യുവതിയുടെ അഭ്യാസ പ്രകടനം; വീഡിയോ കാണാം

പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​യും ഇ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. ചി​ല വീ​ഡി​യോ കാ​ണു​ന്പോ​ൾ വൈ​റ​ലാ​കാ​ൻ വേ​ണ്ടി ചെ​യ്യു​ന്ന​താ​ണെ​ന്ന് തോ​ന്നി​പ്പോ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച.

ഒ​രു യു​വ​തി ത​ന്‍റെ ര​ണ്ട് കൈ​യും വി​ട്ട് സ്കൂ​ട്ടി ഓ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ഇ​ത് മാ​ത്ര​മ​ല്ല, കൈ​ക​ൾ കൊ​ണ്ട് പ​റ​ക്കു​ന്ന​ത് പോ​ലെ​യു​ള്ള ആം​ഗ്യ​വും ഇ​വ​ർ കാ​ണി​ക്കു​ന്നു​ണ്ട്. ഡാ​ൻ​സ് ചെ​യ്തു​കൊ​ണ്ടാ​ണ് യു​വ​തി സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​ത്. രാ​ത്രി​യി​ലാ​ണ് യു​വ​തി​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം.

ഇ​തി​ന്‍റെ വീ​ഡി​യോ പെ​ട്ടെ​ന്ന്ത​ന്നെ വൈ​റ​ലാ​യി. ഗ​ർ കേ ​ക​ലേ​ഷ് ആ​ണ് വീ​ഡി​യോ എ​ക്സി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 1.1 മി​ല്യ​ൺ ആ​ളു​ക​ളാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് യു​വ​തി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ പോ​യാ​ൽ ചേ​ച്ചി​ക്ക് പെ​ട്ടെ​ന്ന് ത​ന്നെ പ​ര​ലോ​ക​ത്തി​ൽ പോ​കാം, അ​വ​രൊ​രു പ്രൊ​ഫ​ഷ​ണ​ല്‍ സ്റ്റ​ണ്ട് വു​മ​ണാ​ണ് എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment