പുലർച്ചെ ശബ്ദംകേട്ട്  പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് മുറ്റത്ത് കത്തുന്ന സ്കൂട്ടർ;  സമീപത്ത് നിന്ന് സ്പ്രേകുട്ടിയും മുഖംമൂടിയും കുട്ടിയതായി വീട്ടുകാർ

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ക​ട​വൂ​രി​ൽ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ ഇ​രു​ന്ന സ്കൂ​ട്ട​ർ ക​ത്തി​ച്ച​താ​യി പ​രാ​തി. ക​ട​വൂ​ർ വാ​ലി​ൽ വീ​ണാ ഭാ​വ​ന​ത്തി​ൽ വീ​ണ​യു​ടെ പു​തി​യ യ​മ​ഹ ഫാ​സി​നോ സ്കൂ​ട്ട​റാ​ണ് ക​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 3 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി സ​ർ​വ്വീ​സ് ബി​സി​ന​സ് ന​ട​ത്തു​ന്ന വീ​ണ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 18നാ​ണ് സ്കൂ​ട്ട​ർ വാ​ങ്ങി​യ​ത്.

പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ എ​ന്തോ ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന വീ​ണ​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് സ്കൂ​ട്ട​ർ പോ​ർ​ച്ചി​ൽ ഇ​രു​ന്നു ക​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ തീ​യ​ണ​ച്ചെ​ങ്കി​ലും സ്കൂ​ട്ട​ർ പൂ​ർ​ണമാ​യും ക​ത്തിന​ശി​ച്ചു. സ്കൂ​ട്ട​റി​ന് സ​മീ​പ​ത്തു നി​ന്നും സ്പ്രേ​കു​പ്പി​യും മു​ഖംമൂ​ടി​യും ല​ഭി​ച്ച​താ​യും വീ​ണ പ​റ​യു​ന്നു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment