ന്യൂ​സി​ല​ൻ​ഡ് പോ​ലീ​സി​ലെ ആ​ദ്യ ഹി​ജാ​ബ്‌ധാ​രി​യാ​യി കോ​ണ്‍​സ്റ്റ​ബി​ൾ സീ​ന അ​ലി

വെ​ല്ലിം​ഗ്ട​ണ്‍: കോ​ണ്‍​സ്റ്റ​ബി​ൾ സീ​ന അ​ലി ന്യൂ​സി​ല​ൻ​ഡ് പോ​ലീ​സി​ലെ ആ​ദ്യ ഹി​ജാ​ബ് ധ​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​കും. രാ​ജ്യ​ത്തെ പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ വ​രു​ത്തി​യ മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ഹി​ജാ​ബും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

മു​സ്ലിം വി​ഭാ​ഗ​ത്തെ പോ​ലീ​സി​ലേ​ക്കു ചേ​ർ​ക്കു​ന്ന​തി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി. 51 പേ​ർ കൊ​ല്ല​പ്പെ​ട്ട ക്രൈ​സ്റ്റ്ച​ർ​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് മു​പ്പ​തു​കാ​രി​യാ​യ സീ​ന ന്യൂ​സി​ല​ൻ​ഡ് പോ​ലീ​സി​ൽ ചേ​ർ​ന്ന​ത്.

ഈ ​ആ​ഴ്ച അ​വ​ർ പോ​ലീ​സ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ക മാ​ത്ര​മ​ല്ല, ഹി​ജാ​ബ് ധ​രി​ക്കു​ന്ന ആ​ദ്യ ഉ​ദ്യോ​ഗ​സ്ഥ എ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

സീ​ന കൂ​ടി ചേ​ർ​ന്നാ​ണ് ഹി​ജാ​ബ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള യൂ​ണി​ഫോം ഡി​സൈ​ൻ ചെ​യ്ത​ത്. ജോ​ലി​ക്കു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കാ​തെ​യും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ത്ത രീ​തി​യി​ലു​മാ​ണ് യൂ​ണി​ഫോം നി​ർ​മാ​ണം.

ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം മ​റ്റു സ്ത്രീ​ക​ളെ​യും സേ​ന​യി​ൽ ചേ​രാ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്നു സീ​ന പ​റ​ഞ്ഞു. ഫി​ജി​യി​ൽ ജ​നി​ച്ച സീ​ന ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു കു​ടി​യേ​റി​യ​താ​ണ്.

Related posts

Leave a Comment