Set us Home Page

എനിക്ക് പൃ​ഥ്വി​രാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം… നീ ഏതാടാ ? സെ​ല്‍​ഫ് ട്രോ​ള്‍ അ​ടി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി

പൃ​ഥ്വി​രാ​ജ്-​ബി​ജു മേ​നോ​ന്‍ ഒ​ന്നി​ച്ച അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ​താ​ണ് ന​ഞ്ചി​യ​മ്മ​യും അ​വ​രു​ടെ പാ​ട്ടും.

ഇ​വ​രു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ “അ​മ്മ​യ്ക്ക് പൃ​ഥ്വി​രാ​ജി​നെ അ​റി​യു​മോ, ബി​ജു മേ​നോ​നെ അ​റി​യു​മോ എ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് ഇ​ല്ല’ എ​ന്ന ഇ​വ​രു​ടെ നി​ഷ്‌​ക്ക​ള​ങ്ക​മാ​യ മ​റു​പ​ടി സോ​ഷ്യ​ല്‍​മീ​ഡി​യ ഏ​റെ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ഇ​തി​നെ അ​നു​ക​രി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി പ​ങ്കു​വ​ച്ച ട്രോ​ള്‍ ആ​ണ് ഏ​റെ ചി​രി​യൊ​രു​ക്കു​ന്ന​ത്. പ്രാ​യ​മാ​യ മ​റ്റൊ​രു സ്ത്രീ​യോ​ട് സം​സാ​രി​ച്ചി​രി​ക്കു​ന്ന പി​ഷാ​ര​ടി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം കു​റി​ച്ചി​രി​ക്കു​ന്ന​തി​ങ്ങ​നെ.

“എ​നി​ക്ക് പൃ​ഥ്വി​രാ​ജ് ആ​രാ​ണെ​ന്നും ബി​ജു മേ​നോ​ന്‍ ആ​രാ​ണെ​ന്നും അ​റി​യാം.. നീ ​ഏ​താ​ടാ’. പി​ഷാ​ര​ടി​യു​ടെ പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​വു​മാ​യി താ​ര​ങ്ങ​ളു​ള്‍​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS