ഇ​ൻ​സ്റ്റഗ്രാം വ​ഴി പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; യുവാവിനെതിരേ പോലീസ് കേസ്


എ​ട​ക്കാ​ട്: ഇ​ൻ​സ്റ്റ ഗ്രാം ​വ​ഴി പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ന് ഒ​രാ​ൾ​ക്കെ​തിരേ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​യാ​യ എ. ​സ​നൂ​ജ​യ്ക്കെ​തി​രെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം എട്ടിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment