അ​​പ​​മാ​​ന​​ഭാ​​ര​​ത്തി​​ൽ വീ​​ടി​​നു പു​​റ​​ത്തു​​പോ​​ലും ഇ​​റ​​ങ്ങാ​​ൻ ക​​ഴി​​യാ​​ത്ത അവസ്ഥ; ത​​ന്‍റെ പേ​​രി​​ൽ കു​​ടും​​ബ​​വും കു​​ട്ടി​​ക​​ളും അ​​പ​​മാ​​ന​​ത്തി​​നിരയാ കുന്നു; ക്രൂരമായി മർദിച്ച് തന്നെ വിവസ്ത്രനാക്കിയ സ്ത്രികൾക്കെതിരെ ദുർബല വകുപ്പുകൾ മാത്രം ചുമത്തിയത് നീതി നിഷേധിക്കുന്നതിന് തുല്യമെന്ന ഷെഫീക്ക്

കൊ​​ച്ചി: സ​​മൂ​​ഹ​​ത്തി​​നു മു​​ന്നി​​ൽ താ​​ൻ അ​​പ​​ഹാ​​സ്യ​​നാ​യെ​​ന്നു വൈ​​റ്റി​​ല​​യി​​ൽ മൂ​​ന്നു യു​​വ​​തി​​ക​​ളു​​ടെ ആ​​ക്ര​​മ​​ണത്തി​​നി​​ര​​യാ​​യ ഓ​​ണ്‍​ലൈ​​ൻ ടാ​​ക്സി ഡ്രൈ​​വ​​ർ ഷെ​​ഫീ​​ക്ക്. ത​​ന്‍റെ പേ​​രി​​ൽ കു​​ടും​​ബ​​വും കു​​ട്ടി​​ക​​ളും അ​​പ​​മാ​​ന​​ത്തി​​നി​​ര​​യാ​​കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും തി​​ര​​ക്കു​​ള്ള വൈ​​റ്റി​​ല ജം​​ഗ്ഷ​​നി​​ൽ പ​​ട്ടാ​​പ്പ​​ക​​ൽ മൂ​​ന്നു യു​​വ​​തി​​ക​​ളു​​ടെ അ​​തി​​ക്രൂ​​ര​​മാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വി​​വ​​സ്ത്ര​​നാ​​യി നി​​ൽ​​ക്കേ​​ണ്ടി വ​​ന്ന ത​​ന്‍റെ ചി​​ത്ര​​വും വീ​​ഡി​​യോ​​യും ഇ​​പ്പോ​​ൾ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

അ​​പ​​മാ​​ന​​ഭാ​​ര​​ത്തി​​ൽ വീ​​ടി​​നു പു​​റ​​ത്തു​​പോ​​ലും ഇ​​റ​​ങ്ങാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.ന​​ടു​​റോ​​ഡി​​ൽ ത​​ന്‍റെ മു​​ഖ​​ത്ത​​ടി​​ക്കു​​ക​​യും മു​​ണ്ട് പ​​റി​​ച്ചു​​മാ​​റ്റി വി​​വ​​സ്ത്ര​​നാ​​ക്കി നി​​ർ​​ത്തു​​ക​​യും ചെ​​യ്ത സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ ദു​​ർ​​ബ​​ല​​വ​​കു​​പ്പു​​ക​​ൾ മാ​​ത്രം ചു​​മ​​ത്തി കേ​​സെ​​ടു​​ത്ത പോ​​ലീ​​സ് ത​​നി​​ക്കു നീ​​തി നി​​ഷേ​​ധി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Related posts