ഇ​ഫ്താ​റി​ന് ‘ഹി​ന്ദു ഭ​ക്ഷ​ണ’​മാ​യ വി​ഷു​സ​ദ്യ ഒ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ല​യാ​ളി ദ​മ്പ​തി​ക​ള്‍ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​ത് ! ഷ​മാ മു​ഹ​മ്മ​ദി​ന് വ​ക​തി​രി​വ് വ​ട്ട​പൂ​ജ്യ​മെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

ദു​ബാ​യി​ല്‍ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളെ​ക്കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ഡോ. ​ഷ​മ മു​ഹ​മ്മ​ദ് ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പ് ച​ര്‍​ച്ച​യാ​കു​ന്നു.

‘മു​സ്ലീ​ങ്ങ​ളാ​യ അ​യ​ല്‍​ക്കാ​ര്‍​ക്ക് ഇ​ഫ്താ​റി​ന് ഹി​ന്ദു ഭ​ക്ഷ​ണ​മാ​യ വി​ഷു​സ​ദ്യ ഒ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ല​യാ​ളി ദ​മ്പ​തി​ക​ള്‍ ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട​തെ​ന്ന് ഷ​മ മു​ഹ​മ്മ​ദ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ച​ത്.

ഏ​താ​യാ​ലും ഷ​മ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചും പ​രി​ഹ​സി​ച്ചു​മു​ള്ള ക​മ​ന്റു​ക​ളാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് ചു​വ​ടെ വ​രു​ന്ന​ത്.

‘ഞ​ങ്ങ​ള്‍ പ്ര​വാ​സി​ക​ള്‍​ക്ക് ഹി​ന്ദു സ​ദ്യ മു​സ്ലിം സ​ദ്യ എ​ന്നൊ​ന്നും ഇ​വി​ടെ​ങ്ങ​ളി​ല്‍ ഇ​ല്ല.. ഞ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍ ഓ​രോ ആ​ഘോ​ഷ​വും ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ലും കൊ​ണ്ടാ​ടും.. ഓ​ണം ക​ഴി​ഞ്ഞാ​ലും അ​ടു​ത്ത ഓ​ണം വ​രു​ന്ന​ത് വ​രെ ഓ​ണ​ഘോ​ഷം ന​ട​ത്തും ..’ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്റ്.

‘വി​ഷു സ​ദ്യ എ​ങ്ങ​നെ ഹി​ന്ദു മീ​ല്‍ ആ​യി, സ​ദ്യ ഒ​രി​ക്ക​ലും ഒ​രു മ​ത​ത്തി​ന്റെ​യും സ്വ​ന്തം അ​ല്ല, എ​ങ്ങ​നെ ഇ​ങ്ങ​നെ വ​ര്‍​ഗീ​യ​ത കു​ത്തി കേ​റ്റാ​ന്‍ പ​റ്റു​ന്നു’ എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ ചോ​ദി​ക്കു​ന്ന​ത്.

ഷ​മ മു​ഹ​മ്മ​ദ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മു​മ്പും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​വാ​ദ​മാ​കു​ക​യും വ​ലി​യ​തോ​തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment