ഷെ​യ്നി​നെ​തി​രാ​യ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​മ്മ; നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി

കൊ​ച്ചി: ഷെയ്ൻ നി​ഗ​മി​നെ​തി​രാ​യ പ​രാ​തി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​മ്മ സം​ഘ​ട​ന. നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

വെ​യി​ൽ, കു​ർ​ബാ​നി എ​ന്നീ സി​നി​മ​ക​ളി​ൽ ഷെ​യ്ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഷെ​യ്ൻ നി​ഗ​മി​നെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വി​ല​ക്കി​യി​രു​ന്നു. നി​ർ​മാ​താ​ക്ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം ഷെ​യ്ൻ നി​ക​ത്ത​ണം. അ​തു​വ​രെ ഷെ​യ്നി​നെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​പ്പി​ക്കി​ല്ലെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts