ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ചു; വിലക്ക് പിൻവലിച്ച് നിർമാതാക്കൾ

കൊ​ച്ചി: അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ച​ല​ച്ചി​ത്ര താ​രം ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’ ഇ​ട​പെ​ട്ടാ​ണ് ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ത്. സ​മാ​ന കു​റ്റ​ത്തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ സം​ഘ​ട​നാ അം​ഗ​ത്വ അ​പേ​ക്ഷ​യി​ൽ ശ​നി​യാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് “അ​മ്മ’ അ​റി​യി​ച്ചു. ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നി​ര്‍​മാ​താ​ക്ക​ള്‍​ക്കും നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ള്‍ ശ്രീ​നാ​ഥ് ഭാ​സി​യും ഷെ​യ്ൻ നി​ഗ​വും ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സോ​ഫി​യ പോ​ൾ നി​ർ​മി​ക്കു​ന്ന ചി​ത്രം “ആ​ർ​ഡി​എ​ക്സി’​ന്‍റെ സെ​റ്റി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷൂ​ട്ടിം​ഗ് അ​ല​ങ്കോ​ല​മാ​ക്കി​യെ​ന്നു​മാ​ണ് ഷെ​യ്നി​നെ​തി​രാ​യ പ​രാ​തി. ഒ​രേ​സ​മ​യ​ത്ത് ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ച്ചെ​ന്നാ​ണ് ഭാ​സി​ക്കെ​തി​രാ​യ പ​രാ​തി.

Read More

ആ ​ന​ട​ന്‍ ത​യ്യാ​റാ​ണെ​ങ്കി​ല്‍ പെ​ട്ടെ​ന്ന് ത​ന്നെ വി​വാ​ഹം ക​ഴി​ക്കും ! മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്റെ ക്ര​ഷി​നെ വെ​ളി​പ്പെ​ടു​ത്തി ഹ​നാ​ന്‍…

ക​ല്ലും​മു​ള്ളും നി​റ​ഞ്ഞ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഹ​നാ​ന്‍. ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ന്‍ വേ​ണ്ടി മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്തി​യ ഹ​നാ​നെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ വ​ലി​യ രീ​തി​യി​ല്‍ മ​ല​യാ​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് മോ​ഡ​ലിം​ഗ് രം​ഗ​ത്തും വ​ലി​യ രീ​തി​യി​ല്‍ താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് താ​രം ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ പോ​ലും ഇ​നി സാ​ധി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ചു​റു​ചു​റു​ക്കോ​ടെ വീ​ണ്ടും വ​ര്‍​ക്ക് ഔ​ട്ട് വീ​ഡി​യോ ഒ​ക്കെ ആ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഇ​പ്പോ​ള്‍ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് ശ്ര​ദ്ധ തേ​ടു​ന്ന​ത്. ത​നി​ക്ക് ക്ര​ഷ് തോ​ന്നി​യ ഒ​രു ന​ട​നെ കു​റി​ച്ച് പ​റ​യു​വാ​ന്‍ ആ​യി​രു​ന്നു ന​ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഷെ​യി​ന്‍ നി​ഗം എ​ന്ന ന​ട​നോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഹ​നാ​ന്‍ പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​ണ് എ​ങ്കി​ല്‍ വി​വാ​ഹം…

Read More

സര്‍ക്കാരുകള്‍ കേള്‍ക്കാനാണ്… ദയവായി ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കണം…ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയമായിരിക്കാം ഇതു കൊണ്ടു നഷ്ടപ്പെടുന്നതെന്ന് ഷെയ്ന്‍ നിഗം…

ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന കൊറോണ ജാഗ്രതാ സന്ദേശം കുറച്ചു കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന അഭിപ്രായവുമായി നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഫോണ്‍കോളുകള്‍ വേഗത്തില്‍ ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ റെക്കോര്‍ഡ് ചെയ്തുവച്ച കോവിഡ് സന്ദേശം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെടുത്താമെന്ന് ഷെയ്ന്‍ പറയുന്നു. ‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു.കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്‌ബോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആരാധകരും ഷെയ്‌ന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിച്ചു. പ്രളയകാലത്ത് കോവിഡ് സന്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സന്ദേശങ്ങള്‍.…

Read More

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഇതുവരെ എത്തിയില്ല ! ഇനി ഷെയ്ന്‍ നിഗവുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഷെയ്ന്‍ നിഗവുമായി ഇനി യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ എത്തിയിട്ടില്ല. ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. അതേസമയം ഷെയ്ന്‍ വിഷയം ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ മാസം 19-ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ജനുവരി അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗമിന് കത്തയച്ചത്. എന്നാല്‍ കത്തിന് ഷെയ്ന്‍ മറുപടി നല്‍കുകയോ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. ഷെയ്നിന്റെത് മാന്യതയില്ലാത്ത നടപടിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. ഉല്ലാസം സിനിമയുടെ മുഴുവന്‍ തുകയും ഷെയിന്‍ കൈപ്പറ്റിയതാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. അതേസമയം ഷെയ്ന്‍ വിഷയത്തില്‍ ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.എന്നാല്‍ ഷെയിന്‍ ഇക്കാര്യത്തെക്കുറിച്ച്…

Read More

ഇത് ഒരു നടയ്ക്കു പോകില്ല ! ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഷെയ്ന്‍ നിഗം;യുവ നടന്‍ വീണ്ടും തലവേദന സൃഷ്ടിക്കുന്നു…

നിര്‍മാതാക്കളുമായുള്ള തര്‍ക്കം അത്ര പെട്ടെന്ന് അവസാനിപ്പിക്കില്ലെന്ന സൂചനയുമായി നടന്‍ ഷെയ്ന്‍ നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ് നടന്‍. ജനുവരി അഞ്ചിന് ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നാണ് മുന്‍പ് പ്രശ്ന പരിഹാരത്തിനായി നിര്‍മ്മാതാക്കള്‍ മുന്നോട്ടുവച്ച ആവശ്യം. കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നാണ് ഷെയ്ന്റെ നിലപാട്. ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ നടനുമായി ഒരു തുടര്‍ ചര്‍ച്ചകള്‍ക്കുമില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് സംഘടന. കഴിഞ്ഞ മാസം 19ന് ചേര്‍ന്ന പ്രെഡ്യുസേഴ്സ് അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കത്ത് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്നു ദിവസത്തിനകം ഡബ്ബിംഗ് പൂര്‍ത്തിയാക്കാണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. പ്രതിഫല തര്‍ക്കത്തില്‍ അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന്…

Read More

അമ്മ ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തും ! നിലപാടറിഞ്ഞതിനു ശേഷം മാത്രം നിര്‍മാതാക്കളുമായി ചര്‍ച്ച; ഒമ്പതാം തീയതി നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗം നിര്‍ണായകമാവും…

നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് താരസംഘടനയായ അമ്മ. അടുത്ത ജനുവരി ഒന്‍പതിന് കൊച്ചിയില്‍ ചേരുന്ന നിര്‍ണായക എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യും. ഇതിനായി അമ്മ സംഘടന ഷെയ്ന്‍ നിഗത്തെ വിളിപ്പിക്കും. ഷെയ്നുമായി ചര്‍ച്ച നടത്തിയതിനു ശേഷം അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തും. ഷെയ്‌നുമായി ഇനി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന കട്ടായം പറഞ്ഞതോടെയാണ് അമ്മയുടെ ഇടപെടല്‍. പ്രശ്നം നടക്കുന്നതിനിടെ അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ സ്ഥലത്ത് ഇല്ലാതെ വന്നതോടെയാണ് പ്രശ്നപരിഹാര ചര്‍ച്ച നീണ്ടുപോയത്. അതേസമയം മനോരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തിലാണ് ഷെയ്ന്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ച് ഷെയ്ന്‍ നടത്തിയ വിവാദ പരാമര്‍ശം പ്രശ്‌നം രൂക്ഷമാക്കിയിരുന്നു.അമ്മ നടത്തുന്ന ചര്‍ച്ചയില്‍ ഷെയ്നില്‍…

Read More

ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ഴി​യു​ള്ള ഖേ​ദ പ്ര​ക​ട​നം സ്വീ​കാ​ര്യ​മ​ല്ല; ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ വി​ല​ക്കിൽ മാ​റ്റ​മി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ർ

കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ർ. നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഷെ​യ്ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ഴി​യു​ള്ള ഖേ​ദ പ്ര​ക​ട​നം സ്വീ​കാ​ര്യ​മ​ല്ല. മാ​പ്പ് പ​റ​ഞ്ഞു​ള്ള നി​ല​പാ​ട് ഏ​ത് സ​മ​യ​ത്തും ഷെ​യ്ൻ മാ​റ്റാ​മെ​ന്നും ഫി​ലിം ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഷെ​യ്നെ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണേ​ന്ത്യ​ൻ ഫി​ലിം ചേം​ബ​റി​ന് ന​ൽ​കി​യ ക​ത്ത് പി​ൻ​വ​ലി​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചു. വി​ല​ക്ക് നീ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മ്മ​യു​ടെ​യും ഫെ​ഫ്ക​യു​ടെ​യും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. ഒ​ത്തു​തീ​ർ​പ്പ് നീ​ക്കം തു​ട​രു​ന്ന​തി​നി​ടെ പ്ര​കോ​പ​ന​ക​ര​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി ഷെ​യ്ൻ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

Read More

നി​ർ​മാ​താ​ക്ക​ൾ​ക്ക് മ​നോ​രോ​ഗ​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു പ​റ​ഞ്ഞ് ഷെ​യ്ൻ നി​ഗം

കൊ​ച്ചി: നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു പ​റ​ഞ്ഞ് ന​ട​ൻ ഷെ​യ്ൻ നി​ഗം. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന് ഷെ​യ്ൻ മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്. ഐ​എ​ഫ്എ​ഫ്കെ വേ​ദി​യി​ൽ വ​ച്ച് ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ലി​യ തോ​തി​ൽ തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടെ​ന്ന് ഷെ​യ്ൻ കു​റി​ച്ചു. സി​നി​മ​യി​ൽ വി​ല​ക്കു​ക​ല്പി​ച്ച നി​ർ​മാ​താ​ക്ക​ൾ​ക്ക് മ​നോ​രോ​ഗ​മാ​ണോ മ​നോ​വി​ഷ​മ​മാ​ണോ എ​ന്ന ഷെ​യ്നി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. സി​നി​മ മു​ട​ങ്ങി​യ​തി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ മ​നോ​വി​ഷ​മ​ത്തെ​പ്പ​റ്റി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്കെ​ത്തി​യ ന​ട​ന്‍റെ വി​വാ​ദ​പ്ര​തി​ക​ര​ണം. നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് മ​നോ​വി​ഷ​മ​മാ​ണോ മ​നോ​രോ​ഗ​മാ​ണോ എ​ന്ന് ചോ​ദി​ച്ച​ത് സ​ത്യ​മാ​ണെ​ന്നും സ്വ​ത​സി​ദ്ധ​മാ​യ രീ​തി​യി​ലു​ള്ള ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഷെ​യ്ൻ വ്യ​ക്ത​മാ​ക്കി. ആ ​വാ​ക്കു​ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും വി​ഷ​മം ഉ​ണ്ടെ​ങ്കി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്നു​വെ​ന്ന് കു​റി​ച്ച ഷെ​യ്ൻ ത​ന്നെ​ക്കു​റി​ച്ച് നി​ർ​മാ​താ​ക്ക​ൾ മു​ൻ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളൊ​ന്നും പൊ​തു​സ​മൂ​ഹ​വും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല എ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും പ​റ​യു​ന്നു​ണ്ട്. അ​ന്ന് താ​ൻ ക്ഷ​മി​ച്ച​പോ​ലെ ഇ​തും ക്ഷ​മി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ള്ള​തെ​ന്നും ക്ഷ​മ​യാ​ണ് എ​ല്ലാ​ത്തി​ലും വ​ലു​ത് എ​ന്ന്…

Read More

ഷെ​യ്ന്‍ നി​ഗം വി​ഷ​യം ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് ആ​ഷി​ക് അ​ബു

കൊ​ച്ചി: യു​വ​ന​ട​ൻ ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ പ്ര​ശ്നം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു. വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന ഷെ​യ്‍​ന്‍ നി​ഗ​മി​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള​ള​താ​ണ്. എ​ന്നാ​ൽ‌ ഈ ​ആ​രോ​പ​ണം ആ​രും കാ​ര്യ​മാ​യെ​ടു​ത്തി​ല്ല. ഇ​പ്പോ​ൾ മ​റ്റ് വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ഷെ​യ്ന്‍ നി​ഗം വി​ഷ​യം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മ മേ​ഖ​ല​യി​ല്‍ സു​താ​ര്യ​ത​വേ​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ അ​താ​വ​ശ്യ​പ്പെ​ട്ട​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ആ​ഷി​ഖ് അ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

ഷെ​യ്ൻ നിഗം പ്ര​ശ്നം: “അ​മ്മ​’യും നിർമാതാക്കളുമായി 5ന് ച​ർ​ച്ച;  നാ​​ളെ ഷെ​​​യ്നു​​​മാ​​​യി അ​​മ്മ ഭാ​​ര​​വാ​​ഹി​​ക​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച 

കൊ​​​ച്ചി: യു​​​വ​​​ന​​​ട​​​ൻ ഷെ​​​യ്ൻ നി​​​ഗ​​​ത്തി​​​ന് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ “അ​​​മ്മ​​​’യും ത​​​മ്മി​​​ലു​​​ള്ള ആ​​​ദ്യ​​​വ​​​ട്ട ച​​​ർ​​​ച്ച അ​​​ഞ്ചി​​​നു ന​​​ട​​​ക്കും. “അ​​​മ്മ’ ന​​​ൽ​​​കി​​​യ ക​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​ഞ്ചി​​​നു ച​​​ർ​​​ച്ച​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സൗ​​​ക​​​ര്യം ആ​​​രാ​​​ഞ്ഞി​​​രു​​​ന്നു. അ​​​ഞ്ചി​​​നു ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നാ​​​ണ് “അ​​​മ്മ’ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്. ച​​​ർ​​​ച്ച​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി നാ​​ളെ ഷെ​​​യ്നു​​​മാ​​​യി അ​​മ്മ ഭാ​​ര​​വാ​​ഹി​​ക​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. കു​​​റ്റാ​​​രോ​​​പി​​​ത​​​ന്‍റെ ഭാ​​​ഗം കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഷെ​​​യ്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് “അ​​​മ്മ’ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​വേ​​​ള ബാ​​​ബു പ​​​റ​​​ഞ്ഞു. ഷെ​​​യ്ന്‍റെ ഭാ​​​ഗ​​​ത്ത് അ​​​ച്ച​​​ട​​​ക്ക​​ലം​​​ഘ​​​നം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സ​​​മ്മ​​​തി​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ ഒ​​​രാ​​​ളു​​​ടെ തൊ​​​ഴി​​​ൽ നി​​​ഷേ​​​ധി​​​ക്കും വി​​​ധം വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നോ​​​ട് അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ൽ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് വി​​​യോ​​​ജി​​​പ്പു​​​ണ്ട്. ഇ​​​രു ഭാ​​​ഗ​​​ത്തും വി​​​ട്ടു​​​വീ​​​ഴ്ച വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് അ​​​മ്മ​​​യ്ക്ക്. മു​​​ട​​​ങ്ങി​​​യ മൂ​​​ന്ന് സി​​​നി​​​മ​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മാ​​​യി​​​രി​​​ക്കും അ​​​മ്മ ഷെ​​​യ്ന് ന​​​ൽ​​​കു​​​ക. ഷെ​​​യ്ൻ ഇ​​​തു സ​​​മ്മ​​​തി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യാ​​​ൽ വി​​​ല​​​ക്ക്…

Read More