Set us Home Page

എ​​ല്ലാം മാ​​റ്റി​​മ​​റി​​ച്ചത് നൂ​​റ്റാ​​ണ്ടി​​ന്‍റെ പ​​ന്ത്: വോൺ

സി​​ഡ്നി: നൂ​​റ്റാ​​ണ്ടി​​ന്‍റെ പ​​ന്ത് എ​​റി​​ഞ്ഞ​​തി​​നു​​ശേ​​ഷം ത​​ന്‍റെ ജീ​​വി​​തം മാ​​റി​​മ​​റി​​ഞ്ഞ​​താ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ ലെ​​ഗ്സ്പി​​ൻ ഇ​​തി​​ഹാ​​സം ഷെ​​യ്ൻ വോ​​ണ്‍. ആ ​​പ​​ന്ത് വി​​പ​​രീ​​ത​​ഫ​​ല​​മാ​​ണ് ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ലു​​ണ്ടാ​​ക്കി​​യ​​ത്. അ​​തോ​​ടെ താ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് നി​​ര​​ന്ത​​രം വേ​​ട്ട​​യാ​​ടാ​​നു​​ള്ള ഒ​​രു വ്യ​​ക്തി​​യാ​​യി.

അ​​ത് സം​​ഭ​​വി​​ക്കു​​ന്പോ​​ൾ (നൂ​​റ്റാ​​ണ്ടി​​ന്‍റെ പ​​ന്ത്) എ​​നി​​ക്ക് 23 വ​​യ​​സാ​​ണ്. അ​​തി​​നു ശേ​​ഷം ല​​ണ്ട​​നി​​ൽ വി​​ൻ​​ഡ്മി​​ൽ പ​​ബ്ബി​​ൽ പോ​​യ​​ത് ഓ​​ർ​​ക്കു​​ന്നു. പ​​ബ്ബി​​ൽ നി​​ന്ന് പു​​റ​​ത്തേ​​ക്ക് വ​​രു​​ന്പോ​​ൾ ഏ​​താ​​ണ്ട് 2530 ഫൊ​​ട്ടോ​​ഗ്ര​​ഫ​​ർ​​മാ​​ർ എ​​ന്‍റെ ചി​​ത്രം പ​​ക​​ർ​​ത്തി.

ഇ​​ത് നു​​ണ​​യ​​ല്ല. പി​​റ്റേ​​ന്ന് പ​​ത്ര​​ങ്ങ​​ളി​​ൽ ‘ഷെ​​യ്ൻ വോ​​ണ്‍ പ​​ബ്ബി​​ൽ’ എ​​ന്ന​​താ​​യി​​രു​​ന്നു പ്ര​​ധാ​​ന വാ​​ർ​​ത്ത -വോ​​ണ്‍ പ​​റ​​ഞ്ഞു. ത​​ന്നെ​​ക്കു​​റി​​ച്ച് അ​​സ​​ത്യ​​ങ്ങ​​ളും അ​​ർ​​ധ​​സ​​ത്യ​​ങ്ങ​​ളു​​മാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​റ​​ഞ്ഞി​​രു​​ന്ന​​തെ​​ന്നും വോ​​ണ്‍ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS