ബസിൽ മോഷണം നടത്തുന്നതിനിടെ   തമിഴ് സ്ത്രീയെ യാത്രക്കാർ പിടികൂടി ; ബ​സി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ് സ്ത്രീ​സം​ഘ​ങ്ങ​ൾ  ജില്ലയിലെത്തിയിട്ടുണ്ടെന്ന് പോലീസ്

മാ​ന്നാ​ർ: ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത് മാ​ല പൊ​ട്ടി​ക്കു​ന്ന ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്ത്രീ ​സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. കാ​യു​കു​ളം-​തി​രു​വ​ല്ല, മാ​ന്നാ​ർ-​ചെ​ങ്ങ​ന്നൂ​ർ, മാ​ന്നാ​ർ-​ഹ​രി​പ്പാ​ട് തു​ട​ങ്ങി യാ​ത്രാ തി​ര​ക്കു​ള​ള സ്വ​കാ​ര്യ ബ​സു​ക​ളി​ലാ​ണ് ഇ​ത്ത​ര​ക്കാ​ർ യാ​ത്ര ചെ​യ്ത് കു​ഞ്ഞു​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ മാ​ല​ക​ൾ പ​റി​ക്കു​ന്ന​ത്.​

കേ​ര​ള​ത്തി​ൽ ഉ​ത്സ​വ സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ നൂ​റോ​ളം ഇ​ത്ത​ര​ത്തി​ലു​ള്ള സ്ത്രീ​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലാ​യി ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് യാ​ത്ര​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​സ്റ്റി​ലാ​യ​തി​ൽ നി​ന്നാ​ണ് പോ​ലീ​സി​ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​ത് സം​ബ​ന്ധി​ച്ച് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട് തി​രു​ന്ന​ൽ​വേ​ലി തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ 13-ാം ന​ന്പ​ർ വീ​ട്ടി​ൽ ക​ല്യാ​ണി(38)​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ബ​സി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി​രു​ന്നു. ചെ​ന്നി​ത്ത​ല ക​ല്ലൂം​മൂ​ട് ജം​ഗ്നി​ൽ വ​ച്ച് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രാ​ണ് ക​ണ്ട​ത്.

എ​ണ്ണ​യ്ക്കാ​ട് കു​ഴി​വേ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ രാ​ഘ​വ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ​യു​ടെ ര​ണ്ട​ര പ​വ​ൻ വ​രു​ന്ന മാ​ല​യാ​ണ് ഇ​വ​ർ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ർ മോ​ഷ്ടാ​വാ​യ ത​മി​ഴ്നാ​ട് യു​വ​തി​യെ ത​ട​ഞ്ഞ് വ​ച്ച മാ​ന്നാ​ർ പോ​ലീ​സി​ൽ എ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ട്ടി​ച്ച മാ​ല ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍റ് ചെ​യ്തു. തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത് മാ​ല​യും പ​ണ​വും അ​പ​ഹ​രി​ക്കു​ന്ന ത​മി​ഴ്നാ​ട് മോ​ഷ​ണ സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്നും കൂ​ടു​ത​ൽ പേ​ർ ഇ​ത്ത​ര​ത്തി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts