ഷോ​പ്പിം​ഗ് മാ​ളി​ൽ പു​ലി; സി​സി​ടി​വി ദൃ​ശ്യം ക​ണ്ട് ന​ടു​ങ്ങി ജീ​വ​ന​ക്കാ​ർ

മും​ബൈ താ​നെ​യി​ൽ ഷോ​പ്പിം​ഗ് മാ​ളി​ൽ പു​ലി​യി​റ​ങ്ങി. താ​നെ​യി​ലെ കോ​റം മാ​ളി​ലാ​ണ് പു​ലി എ​ത്തി​യ​താ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് പു​ലി മാ​ളി​നു​ള്ളി​ൽ ക​ട​ന്ന​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന വി​വ​രം. മാ​ളി​ൽ പു​ലി​ ക​യ​റി​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ആ​ളു​ക​ൾ ഇ​വി​ടേ​ക്കു വ​രാ​താ​യി​രി​ക്കു​കയാണെന്നും ജീവനക്കാർ പറഞ്ഞു.

Related posts