കു​ട്ടി​യെ ട​യ​റി​ൽ ഇ​രു​ത്തി ന​ടു​റോ​ഡി​ൽ പി​താ​വി​ന്‍റെ സാ​ഹ​സി​ക​യാ​ത്ര

കാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ട​യ​റി​ൽ മ​ക​നെ ഇ​രു​ത്തി റോ​ഡി​ൽ കൂ​ടി പി​താ​വ് കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഞെ​ട്ട​ലു​ള​വാ​ക്കു​ന്നു. ചൈ​ന​യി​ലെ ഹ​ൻ​ഡാ​ൻ സി​റ്റി​യി​ൽ ന​ട​ന്ന സം​ഭ​വം ചൈ​നീ​സ് സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ വെ​യ്ബോ​യി​ലാ​ണ് പ്ര​ച​രി​ച്ച​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യു​ടെ പി​താ​വാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി ചെ​യ്ത​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​മാ​യി പി​താ​വ് സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ​പ്പോ​ൾ റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്ന​ത് വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നാ​യി. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts