സി​ൽ​വ​ർ​ലൈ​ൻ; ജി​ല്ല​ക​ളി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം പു​രോ​ഗ​മി​ക്കു​ന്നു; കോ​ട്ട​യ​ത്ത് ഉ​മ്മ​ന്‍​ചാ​ണ്ടി​ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെയ്തു

 

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ല്‍ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും പു​രോ​ഗ​മി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും കൊ​ച്ചി​യി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും കോ​ട്ട​യ​ത്ത് ഉ​മ്മ​ന്‍​ചാ​ണ്ടി​യും പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ,കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി.

സി​ല്‍​വ​ര്‍​ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന 10 ജി​ല്ല​ക​ളി​ലെ ക​ള​ക്ടേ​റ്റു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ് ധ​ര്‍​ണ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് പ്ര​തി​ഷേ​ധം. മാ​ര്‍​ച്ചി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

Related posts

Leave a Comment