സ​ഞ്ജു​വി​നെ എ​ന്തി​ന് മാ​റ്റി നി​ർ​ത്ത​ണം: ചോ​ദ്യ​മു​ന്ന​യി​ച്ച് ശി​വ​ൻ​കു​ട്ടി

 

തി​രു​വ​ന​ന്ത​പു​രം: സ​ഞ്ജു സാം​സ​ണി​നെ എ​ന്തു​കൊ​ണ്ട് ഇ​ന്ത്യ​ൻ ടീ​മി​ൽ സ്ഥാ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന ചോ​ദ്യ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

ഐ​പി​എ​ല്ലി​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​യി​രു​ന്നു സ​ഞ്ജു. എ​ന്തി​ന് സ​ഞ്ജു​വി​നെ ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന ചോ​ദ്യ​മാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ശി​വ​ൻ​കു​ട്ടി കു​റി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സ​ഞ്ജു സാം​സ​ണ് കു​റ​ച്ചു കൂ​ടി മെ​ച്ച​പ്പെ​ട്ട പ​രി​ഗ​ണ​ന ഇ​ന്ത്യ​ൻ സെ​ല​ക്ട​ർ​മാ​ർ ന​ൽ​ക​ണ​മെ​ന്ന് സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി- 20 ടൂ​ർ​ണ​മെ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ഞ്ജു ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ( 39 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 52 റ​ൺ​സ് ) ഹി​മാ​ച​ൽ പ്ര​ദേ​ശി​നെ എ​ട്ട് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ എ​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ട​നീ​ളം സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് കേ​ര​ള ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ സ​ഞ്ജു സാം​സ​ൺ ന​ട​ത്തി​യ​ത്.

ഐ​പി​എ​ൽ – 14 ൽ ​സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ വി​ക്ക​റ്റ് കീ​പ്പ​ർ – ബാ​റ്റ്സ്മാ​നും സ​ഞ്ജു​വാ​യി​രു​ന്നു. എ​ന്തി​ന് സ​ഞ്ജു​വി​നെ ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​ണം?

Related posts

Leave a Comment