പ്ല​സ് വ​ൺ സീ​റ്റി​ൽ കു​റ​വു​ണ്ട്, വി​ദ്യാ​ർ​ഥി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​കാ​രം സീ​റ്റ് കി​ട്ട​ണ​മെ​ന്നി​ല്ല; ക​ണ​ക്കു​പ​റ​ഞ്ഞ് വാ​ദി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ പ്ര​വേ​ശ​ന പ്ര​തി​സ​ന്ധി ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​

ശി​വ​ൻ​കു​ട്ടി. പ്ല​സ് വ​ൺ സീ​റ്റി​ൽ കു​റ​വു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച മ​ന്ത്രി, എ​ന്നാ​ൽ‌ ഇ​ക്കാ​ര്യ​ത്തി​ൽ ക​ണ​ക്കു​പ​റ​ഞ്ഞ് വാ​ദി​ക്കാ​നി​ല്ലെ​ന്നും നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ എ ​പ്ല​സു​കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​കാ​രം സീ​റ്റ് കി​ട്ട​ണ​മെ​ന്നി​ല്ല.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മി​ത ഉ​ൽ​ക്ക​ണ്ഠ വേ​ണ്ട, താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment