‌‌ഓ​ഫീ​സി​ലി​രു​ന്ന് ക​ളി ക​ണ്ടു; സ്റ്റേ​ഡി​യ​ത്തി​ലെ ബി​ഗ് സ്ക്രീ​നി​ൽ മു​ഖം ക​ണ്ട​തോ​ടെ പെ​ട്ടെ​ന്ന് ‘സീ​രി​യ​സ് വ​ർ​ക്ക്’! ചി​രി​യ​ട​ക്കാ​നാ​കാ​തെ കാ​ണി​ക​ൾ

ഓ​ഫീ​സി​ലി​രു​ന്ന് ക്രി​ക്ക​റ്റ് ക​ളി കാ​ണാ​ൻ ഇ​തി​ലും മി​ക​ച്ച സ്ഥ​ലം വേ​റെ​യി​ല്ലെ​ന്ന് ക​രു​തി​യ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് കി​ട്ടി​യ​ത് വ​ലി​യ പ​ണി! സ്റ്റേ​ഡി​യ​ത്തി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഓ​ഫീ​സി​ൽ ജോ​ലി​ക്കി​ടെ ക​ളി ആ​സ്വ​ദി​ച്ച ഇ​വ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ബി​ഗ് സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ പെ​ട്ടെ​ന്ന് ജോ​ലി ചെ​യ്യു​ന്ന​തു​പോ​ലെ കാ​ണി​ക്കു​ന്ന ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

കേ​പ്ടൗ​ണി​ലെ ന്യൂ​ലാ​ൻ​ഡ്സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. സ്റ്റേ​ഡി​യ​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ ഓ​ഫീ​സി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ ക​ളി ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ബ്രോ​ഡ്കാ​സ്റ്റ് ക്യാ​മ​റ​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ ഇ​വ​ർ പെ​ട്ട​ത്.

സ്റ്റേ​ഡി​യ​ത്തി​ലെ കൂ​റ്റ​ൻ സ്ക്രീ​നി​ൽ ത​ങ്ങ​ളെ ത​ന്നെ​യ​ല്ലേ ലൈ​വാ​യി കാ​ണു​ന്ന​ത് എ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ഭാ​വം പെ​ട്ടെ​ന്ന് മാ​റി. തൊ​ട്ടു​മു​മ്പ് വ​രെ ക​ളി ആ​സ്വ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​വ​ർ, ഞൊ​ടി​യി​ട​യി​ൽ ത​ങ്ങ​ളു​ടെ ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​ലേ​ക്ക് തി​രി​ഞ്ഞ് ജോ​ലി​യെ​ടു​ക്കു​ക​യാ​ണെ​ന്ന് ന​ടി​ക്കാ​ൻ തു​ട​ങ്ങി!

ഇ​വ​രു​ടെ ഈ ​പെ​ട്ടെ​ന്നു​ള്ള നാ​ട​കം ക​ണ്ട് ക​മ​ന്‍റേ​റ്റ​ർ​ക്കും ചി​രി​യ​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സ്ക്രീ​നി​ൽ ഇ​ത് ക​ണ്ട ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം “സോ​റി ബോ​യ്സ്” എ​ന്ന് പ​റ​ഞ്ഞ് ചി​രി​യോ​ടെ അ​വ​രെ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. ‌ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ണി​ക​ൾ​ക്ക് മു​ന്നി​ലാ​ണ് ത​ങ്ങ​ൾ പെ​ട്ടു​പോ​യ​തെ​ന്ന് അ​റി​യാ​തെ ഇ​വ​ർ ന​ട​ത്തി​യ ഈ ‘​അ​ഭി​ന​യം’ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ചി​രി പ​ട​ർ​ത്തു​ക​യാ​ണ്. ഓ​ഫീ​സി​ൽ ര​ഹ​സ്യ​മാ​യി ക​ളി കാ​ണു​ന്ന സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ള്ള നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ ക​മ​ന്‍റി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment