മ​നു​ഷ്യ​ന്‍റെ മു​ഖ​വു​മാ​യി സാ​ദൃ​ശ്യ​മു​ള്ള ചി​ല​ന്തി; സ്പൈ​ഡ​ർ​മാ​നെ ക​ണ്ടെ​ത്തി​യെ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ

മ​നു​ഷ്യ​ന്‍റെ മു​ഖ​വു​മാ​യി സാ​ദൃ​ശ്യ​മു​ള്ള ചി​ല​ന്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​മ്പ​ര​പ്പ് സൃ​ഷ്ടി​ക്കു​ന്നു. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വ​ശ്യ​യി​ലെ യു​വ​വാ​നി​ജി​യാം​ഗ് ന​ഗ​ര​ത്തി​ലെ ഒ​രു മ​ര​ത്തി​നു മു​ക​ളി​ൽ നി​ന്നു​മാ​ണ് ഈ ​ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ

ചി​ല​ന്തി​യു​ടെ പു​റം ഭാ​ഗ​ത്തു​ള്ള ചി​ല പാ​ടു​ക​ളാ​ണ് മ​നു​ഷ്യ​ന്‍റെ മു​ഖം പോ​ലെ തോ​ന്നി​ക്കു​ന്ന​ത്. ര​ണ്ട് ക​ണ്ണു​ക​ളും വാ​യ​യും പോ​ലെ​യു​ള്ള പാ​ടു​ക​ൾ പു​റം ഭാ​ഗത്ത് വ്യ​ക്ത​മാ​ണ്. പീ​പ്പി​ൾ​സ് ഡെ​യി​ലി​യാ​ണ് ആ​ദ്യം ഷെ​യ​ർ ചെ​യ്ത വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts