ല​ഗേ​ജ് കണ്‍​വ​യ​ർ ബെ​ൽ​റ്റി​ൽ കൂ​ടി യു​വ​തി ന​ട​ന്നു; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​വ​ർ​ക്ക് സം​ശ​യ​ങ്ങ​ൾ ധാ​രാ​ള​മാ​യി​രി​ക്കും. അ​ത്ത​ര​മൊ​രു സം​ശ​യ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന​ത്. തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ള്ളി​ലു​ള്ള ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

യാ​ത്രി​ക​രു​ടെ ല​ഗേ​ജു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന കോ​ണ്‍​വ​യ​ർ ബെ​ൽ​റ്റി​ലേ​ക്ക് ഒ​രു യു​വ​തി അ​ബ​ദ്ധ​ത്തി​ൽ ന​ട​ന്ന് ക​യ​റു​ക​യാ​യി​രു​ന്നു. ബാ​ല​ൻ​സ് ന​ഷ്ട​മാ​യ ഇ​വ​ർ ഉ​ട​ൻ ത​ന്നെ ഇ​വ​ർ നി​ല​ത്തേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ മെ​ഷീ​ൻ ഓ​ഫ് ചെ​യ്ത​ത് കൊ​ണ്ട് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി.

ഈ ​സം​ഭ​വ​മെ​ല്ലാം ക​ണ്ട് ആ​ളു​ക​ൾ സ്ത​ബ്ദ​രാ​യി സ​മീ​പ​ത്ത് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Related posts