വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു പോ​കാ​തി​രു​ന്ന ശ്രീ​ല​ങ്ക​ന്‍ യു​വ​തി അ​റ​സ്റ്റി​ല്‍ ! പി​ടി​കൂ​ടി​യ​ത് മൂ​ന്നാ​റി​ല്‍ നി​ന്നും…

വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ന്ന് ശ്രീ​ല​ങ്ക​ന്‍ യു​വ​തി പി​ടി​യി​ല്‍.

ദീ​പി​ക പെ​രേ​ര വാ​ഹ​ല ത​ന്‍​സീ​ര്‍ എ​ന്ന യു​വ​തി​യെ മൂ​ന്നാ​റി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2020 ജ​നു​വ​രി​യി​ല്‍ ത​മി​ഴ്നാ​ട് തി​രു​ച്ചി​ല​പ്പ​ള്ളി​യി​ല്‍ എ​ത്തി​യ ദീ​പി​ക പി​ന്നീ​ട് മൂ​ന്നാ​റി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന് ശേ​ഷം മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യാ​യ വി​വേ​ക് ഇ​വ​രെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു.

ഒ​രു അ​ടി​പി​ടി കേ​സി​ല്‍ വി​വേ​കി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ഴാ​ണ് യു​വ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​ത്.

2022 മെ​യ് 11നാ​ണ് ഇ​വ​രു​ടെ വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ര​ഹ​സ്യ​മാ​യി മൂ​ന്നാ​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​റി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ആ​വ​ശ്യ​മാ​യ പ​ണ​മി​ല്ലാ​ത്തി​നാ​ലാ​ണ് വി​സ പു​തു​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ദേ​വി​കു​ളം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ദീ​പി​ക​യെ റി​മാ​ന്‍​ഡ് ചെ​യ്തു

Related posts

Leave a Comment