ബി​​​ജെ​​​പി ന​​​ട​​​പ​​​ടി ഒ​​​ട്ടും ശ​​​രി​​​യാ​​​യി​​​ല്ല! കാർത്തിയുടെ ഭാര്യയുടെ വീഡിയോ ‘അടിച്ചുമാറ്റി’ പ്രചാരണം; വി​​​മ​​​ർ​​​ശ​​​ന വുമായി ശ്രീ​​​നി​​​ധി​​​

ചെ​​​ന്നൈ: കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും എം​​​പി​​​യു​​​മാ​​​യ കാ​​​ർ​​​ത്തി ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ര്യ ശ്രീ​​​നി​​​ധി​​​യു​​​ടെ വീ​​​ഡി​​​യോ ഉ​​​പ​​​യോ​​​ഗി​​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ഗാ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി ത​​​മി​​​ഴ്നാ​​​ട് ബി​​​ജെ​​​പി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ താ​​​മ​​​രൈ മ​​​ല​​​ര​​​ട്ടും, ത​​​മി​​​ഴ​​​കം വ​​​ള​​​ര​​​ട്ടും (താ​​​മര വി​​​രി​​​യ​​​ട്ടെ, ത​​​മി​​​ഴ​​​കം വ​​​ള​​​ര​​​ട്ടെ) എ​​​ന്ന 5.16 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഗാ​​​ന​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ​​​യി​​​ലാ​​​ണ് ശ്രീ​​​നി​​​ധി​​​യും ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്.

പ​​​ത്തു വ​​​ർ​​​ഷം മു​​​ന്പ് വേ​​​ൾ​​​ഡ് ക്ലാ​​​സി​​​ക്ക​​​ൽ ത​​​മി​​​ഴ് കോ​​​ണ്‍ഫ​​​റ​​​ൻ​​​സി​​​ൽ ശ്രീ​​​നി​​​ധി ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ബി​​​ജെ​​​പി “അ​​​ടി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത്’.

ശ്രീ​​​നി​​​ധി​​​യു​​​ടെ നൃ​​​ത്ത​​​ത്തി​​​നു​​​ള്ള യ​​​ഥാ​​​ർ​​​ഥ ഗാ​​​നം ര​​​ചി​​​ച്ച​​​ത് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യി​​​രു​​​ന്ന എം. ​​​ക​​​രു​​​ണാ​​​നി​​​ധി​​​യാ​​​ണ്. ട്യൂ​​​ണി​​​ട്ട​​​ത് എ.​​​ആ​​​ർ. റഹ്‌മാനും.

വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ പി​​​ഴ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നി​​​ര​​​വ​​​ധി​​​പേ​​​ർ രം​​​ഗ​​​ത്തെ​​​ത്തി. ശ്രീ​​​നി​​​ധി​​​യും വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു.

നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ത​​​ന്‍റെ ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച ബി​​​ജെ​​​പി ന​​​ട​​​പ​​​ടി ഒ​​​ട്ടും ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്ന് അ​​​വ​​​ർ ട്വീ​​​റ്റ് ചെ​​​യ്തു. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഒ​​​രി​​​ക്ക​​​ലും താ​​​മ​​​ര വി​​​രി​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​രി​​​ഹ​​​സി​​​ച്ചു.

Related posts

Leave a Comment