സം​ഘ​മി​ത്ര ചി​ല പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചെ​ന്ന് ശ്രു​തി ഹാ​സ​ൻ

sruthy1107

സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം സം​ഘ​മി​ത്ര​യി​ലെ ടൈ​റ്റി​ൽ വേ​ഷ​ത്തി​ൽ നി​ന്നു പിന്മാ​റി​യ​തി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന് ശ്രു​തി ഹാ​സ​ൻ. എ​ന്തു​കൊ​ണ്ടാ​ണ് ചി​ത്രം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പ​റ​യാ​ൻ പോ​ലും താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ശ്രു​തി പ​റ​ഞ്ഞു.

സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ല പാ​ഠ​ങ്ങ​ൾ ഇ​തി​ലൂ​ടെ ല​ഭി​ച്ചു. ഭാ​വി​യി​ൽ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​മെ​ന്നും താ​രം പ​റ​ഞ്ഞു.​സ്വ​ന്ത​മാ​യി നി​ല​പാ​ടു​ള്ള​വ​ർ​ക്ക് സി​നി​മ​യി​ൽ നി​ല​നി​ന്നു​പോ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്.​ഏ​ഴു വ​ർ​ഷ​ത്തെ സി​നി​മാ ജീ​വി​ത​ത്തി​നി​ട​യി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞു. തി​ര​ക്ക​ഥ​യും ക​ഥ​യും ഇ​ഷ്ട​പ്പെ​ട്ടാ​ൽ മാ​ത്ര​മേ സി​നി​മ ഏ​റ്റെ​ടു​ക്കു​ക​യു​ള്ളു​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts