സ്റ്റാ​​ർ​​ക്കും ലി​​യോ​​ണും ഇ​​ല്ലാ​​തെ ഇ​​ന്ത്യ​​ക്കെ​​തി​​രേ ഓ​​സീ​​സ്

മെ​​ൽ​​ബ​​ണ്‍: പേ​​സ​​ർ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കും സ്പി​​ന്ന​​ർ ന​​ഥാ​​ൻ ലി​​യോ​​ണും ഇ​​ല്ലാ​​തെ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ടീ​​മി​​നെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ പ്ര​​ഖ്യാ​​പി​​ച്ചു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇ​​ന്ത്യ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ള്ള 13 അം​​ഗ ടീ​​മി​​നെ​​യാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

മു​​തി​​ർ​​ന്ന പേ​​സ​​ർ പീ​​റ്റ​​ർ സി​​ഡി​​ലി​​നും ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ചി​​ല്ല. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്ക് മു​​ന്പ് പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ക്കു​​ന്ന ത​​ന്ത്ര​​മാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടേ​​തെ​​ന്ന് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു.

ആ​​രോ​​ണ്‍ ഫി​​ഞ്ചാ​​ണ് ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ. ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ൽ മൂ​​ന്ന് ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഈ ​​മാ​​സം 21നാ​​ണ് ആ​​ദ്യ പോ​​രാ​​ട്ടം.

ഓ​​സീ​​സ് ടീം: ​​ആ​​രോ​​ണ്‍ ഫി​​ഞ്ച്, അ​​ല​​ക്സ് കാ​​റെ, ആ​​ഷ്ട​​ണ്‍ അ​​ഗ​​ർ, ജെ​​സ​​ണ്‍ ബെ​​ഹ്റെ​​ൻ​​ഡോ​​ഫ്, ന​​ഥാ​​ൻ നി​​ൽ, ക്രി​​സ് ലി​​ൻ, ഗ്രെ​​ൻ മാ​​ക്സ്‌വെ​​ൽ, ബെ​​ൻ മ​​ക്ഡെ​​ർ​​മോ​​ത്, ഡി​​ആ​​ർ​​ക് ഷോ​​ർ​​ട്ട്, ബി​​ല്ലി സ്റ്റാ​​ൻ​​ലാ​​ക്, മാ​​ർ​​ക​​സ് സ്റ്റോ​​യി​​ൻ​​സ്, ആ​​ൻ​​ഡ്രൂ ടൈ, ​​ആ​​ദം സ​​പാ​​ര.

Related posts