പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു ! ടീ​ച്ച​റി​നെ കൊ​ല​പ്പെ​ടു​ത്തി വി​ദ്യാ​ര്‍​ഥി;​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം…

പ്ര​ണ​യ​ബ​ന്ധ​ത്തി​ല്‍ നി​ന്നു പി​ന്മാ​റാ​ന്‍ വി​സ​മ്മ​തി​ച്ച സ്‌​കൂ​ള്‍ ടീ​ച്ച​റെ കൊ​ല​പ്പെ​ടു​ത്തി പ്ല​സ്ടു വി​ദ്യാ​ര്‍​ഥി.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടി-​ഷ​ര്‍​ട്ട് തി​രി​ച്ച​റി​ഞ്ഞാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഡി​ഐ​ജി എ.​പി.​സി​ങ് പ​റ​ഞ്ഞു.

മു​പ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള വി​വാ​ഹി​ത​യാ​യ സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട ടീ​ച്ച​റും വി​ദ്യാ​ര്‍​ഥി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഇ​ക്കാ​ര്യം പു​റ​ത്ത​റി​ഞ്ഞാ​ല്‍ ചീ​ത്ത​പ്പേ​രു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്ന വി​ദ്യാ​ര്‍​ഥി ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി ടീ​ച്ച​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ബ​ന്ധം തു​ട​രാ​നാ​യി​രു​ന്നു ടീ​ച്ച​റു​ടെ നി​ര്‍​ബ​ന്ധം. സ​ഹ​പാ​ഠി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തും ടീ​ച്ച​റെ അ​സ്വ​സ്ഥ​യാ​ക്കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കൊ​ല്ല​പ്പെ​ട്ട ടീ​ച്ച​ര്‍ കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കൃ​ത്യം ന​ട​ന്ന ദി​വ​സം വി​ദ്യാ​ര്‍​ഥി ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ചെ​ല്ലു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ തെ​ളി​വാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.

വീ​ട്ടി​ലേ​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി ടീ​ച്ച​റെ ഇ​രു​മ്പ് വ​ടി​ക്ക് അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി ടീ​ച്ച​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് അ​മ്പ​തി​നാ​യി​രം രൂ​പ​യും അ​ല​മാ​ര ത​ക​ര്‍​ത്ത് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും വി​ദ്യാ​ര്‍​ഥി കൈ​ക്ക​ലാ​ക്കി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment