ഓരോ കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ..? സു​ചി​ത്ര മനസുതുറക്കുന്നു…

മ​ല​യാ​ള സി​നി​മ​യി​ൽ ഇ​പ്പോ​ൾ വ​ലി​യ മ​ൽ​സ​ര​മാ​ണ്. ഒ​രു​പാ​ട് ക​ഴി​വു​ള​ള​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ഇ​റ​ങ്ങേ​ണ്ട​ത്. അ​തു​കൊ​ണ്ട് ന​ല്ല​പോ​ലെ ആ​ലോ​ചി​ച്ചേ ര​ണ്ടാം വ​ര​വ് തെ​ര​ഞ്ഞ​ടു​ക്കൂ. 1990ൽ ​ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ലി​ലെ​ത്തി പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന സു​ചി​ത്ര ത​ന്‍റെ ര​ണ്ടാം വ​ര​വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​ണ്.

ബാ​ല​താ​ര​മാ​യി​ട്ടാ​ണ് സു​ചി​ത്ര സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ട്ടു സി​നി​മ​ക​ളി​ൽ ബേ​ബി സു​ചി​ത്ര​യാ​യി അ​ഭി​ന​യി​ച്ചു. 1990ൽ ​ജോ​ഷി സം​വി​ധാ​നം ചെ​യ്ത ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചു. നാ​ലു ത​മി​ഴ് സി​നി​മ​യി​ലും താ​രം അ​ഭി​ന​യി​ച്ചു.

അ​ടു​ത്തി​ടെ ഒ​രു പ്ര​മു​ഖ മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സു​ചി​ത്ര പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും മ​ല​യാ​ള​വും മ​ല​യാ​ള സി​നി​മ​യും ഇ​പ്പോ​ഴും ത​ന്‍റെ മ​ന​സി​ലു​ണ്ട്.

ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ണു​ന്പോ​ൾ തോ​ന്നും ഇ​ത് ഞാ​ൻ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത​ല്ലേ എ​ന്ന് . സ​ഹോ​ദ​ര​ൻ ദീ​പു ക​രു​ണാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നി​രു​ന്ന​താ​ണ്, പ​ക്ഷേ ന​ട​ന്നി​ല്ല- സു​ചി​ത്ര പ​റ​യു​ന്നു.

2002ൽ ​വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു വി​ട്ട ന​ടി കു​ടും​ബ​ത്തി​നൊ​പ്പം അ​മേ​രി​ക്ക​യി​ലെ ക​ൻ​സാ​സ് സി​റ്റി​യി​ലെ മി​സോ​റി​യി​ൽ ആ​ണ് താ​മ​സി​ക്കു​ന്ന​ത്. പൈ​ല​റ്റാ​യ മു​ര​ളി​യാ​ണ് ഭ​ർ​ത്താ​വ്. മ​ക​ൾ നേ​ഹ.

Related posts