വി​വാ​ഹി​ത​രാ​യ ക​മി​താ​ക്ക​ളു​ടെ പ്ര​ണ​യം വീ​ട്ടി​ല​റി​ഞ്ഞു; ഇ​രു​വ​രേ​യും കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ; വി​തു​ര​യി​ലെ ലോ​ഡ്ജി​ൽ നി​ന്ന് ഇ​രു​വ​രേ​യും ക​ണ്ടെ​ത്തുമ്പോൾ…

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ ക​മി​താ​ക്ക​ളെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി സു​ബി​ൻ (28), ആ​ര്യ​ൻ​കോ​ട് സ്വ​ദേ​ശി​നി മ​ഞ്ജു (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധം ഇ​രു​വ​രു​ടെ​യും വീ​ട്ടി​ൽ അ​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സു​ബി​നെ കാ​ണാ​താ​യ​തി​ന് മാ​രാ​യ​മു​ട്ട​ത്തും മ​ഞ്ജു​വി​നെ കാ​ണാ​താ​യ​തി​ന് ആ​ര്യ​ങ്കോ​ടും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Related posts

Leave a Comment