ഒ​രു ച​ല​ഞ്ചു​മി​ല്ലാ​തെ ച​ല​ഞ്ച​ർ കി​രീ​ടം നേ​ടി സു​മി​ത് നാ​ഗൽ

ബ്യൂ​ണ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റീ​ന​യി​ൽ ന​ട​ന്ന ബ്യൂ​ണ​സ് ഐ​റി​സ് എ​ടി​പി ച​ല​ഞ്ച് ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യു​ടെ സു​മി​ത് നാ​ഗ​ൽ കി​രീ​ടം ചൂ​ടി.

ആ​തിഥേ​യ രാ​ജ്യ​മാ​യ അ​ർ​ജ​ന്‍റീ​ന​യു​ടെ ഫാ​കു​ൻ​ഡോ ബാ​ഗി​ൻ​സി​നെ​യാ​ണ് നാ​ഗ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-4, 6-2. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് നാ​ഗ​ൽ എ​ടി​പി ച​ല​ഞ്ച​ർ കി​രീ​ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. 2017ലാ​യി​രു​ന്നു ആ​ദ്യ ച​ല​ഞ്ച​ർ കി​രീ​ട നേ​ട്ടം.

Related posts