എ​ന്‍റെ അ​ഡ​ൾ​ട്ട് സി​നി​മാ പ്രഫ​ഷ​ൻ അ​മ്മ​യെ മ​ദ്യ​ത്തി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്താ​ൻ പ്രേ​രി​പ്പി​ച്ചി​രിക്കാമെന്ന് സണ്ണി ലിയോൺ

പോ​ൺ സി​നി​മ​ക​ളി​ൽനി​ന്നു ബോ​ളി​വു​ഡി​ലേ​ക്ക് ചേ​ക്കേ​റി ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത താ​ര​മാ​ണ് സ​ണ്ണി ലി​യോ​ൺ. ജി​സം2 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​രം തു​ട​ർ​ന്ന് മ​ല​യാ​ള​മ​ട​ക്ക​മു​ള്ള തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലും ചു​വ​ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ പോ​ൺ സി​നി​മാ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച കാ​ല​ത്ത് ത​ന്‍റെ കു​ടും​ബ​ത്തി​ലു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ണ്ണി ലി​യോ​ൺ സം​സാ​രി​ച്ച​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ത​ന്‍റെ പ്ര​ഫ​ഷ​നോ​ട് അ​മ്മ​യ്ക്ക് ക​ടു​ത്ത എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​മ്മ മ​ദ്യ​പാ​ന​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും സ​ണ്ണി ലി​യോ​ൺ പ​റ​യു​ന്നു.

അ​മ്മ​യു​ടെ മ​ദ്യ​പാ​നം എ​ന്നെ വി​ഷ​മി​പ്പി​ച്ചു. മ​ദ്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ അ​മ്മ എ​ന്നെ സ്‌​നേ​ഹി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. പ​ക്ഷെ അ​മ്മ മ​ദ്യ​ത്തി​ന് അ​ടി​മ​പ്പെ​ട്ടി​രു​ന്നു.

മാ​ന​സി​ക​പ​ര​മാ​യി ഇ​ത് ചി​കി​ത്സി​ച്ച് ശ​രി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു. ഞാ​നോ സ​ഹോ​ദ​ര​നോ അ​ച്ഛ​നോ അ​മ്മ​യു​ടെ ദു​ശീ​ല​ത്തി​ന് കാ​ര​ണ​ക്കാ​ര​ല്ല.

എ​ന്‍റെ അ​ഡ​ൾ​ട്ട് സി​നി​മാ പ്രഫ​ഷ​ൻ അ​മ്മ​യെ മ​ദ്യ​ത്തി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്താ​ൻ പ്രേ​രി​പ്പി​ച്ചി​രി​ക്കാം. എ​ന്‍റെ പ്രഫ​ഷ​ൻ അ​മ്മ​യ്ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഞാ​ൻ വൈ​കി​യാ​ണ് വീ​ട്ടി​ലേ​ക്ക് വ​ന്നി​രു​ന്ന​ത്. ഇ​തെ​ല്ലാം അ​മ്മ​യെ ബാ​ധി​ച്ചി​രി​ക്കാം- സ​ണ്ണി ലി​യോ​ൺ പ​റ​ഞ്ഞു.

Related posts

Leave a Comment