മുട്ടൻ പണി നൽകി ഹോട്ടലുകാർ; സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത യുവാവിനു ഭക്ഷണത്തോടൊപ്പം കിട്ടിയത് പാതിവെന്ത ​ഗുളിക

ഓ​ൺ​ലൈ​നി​ൽ ഓർ​ഡ​ർ ചെ​യ്ത് പ​ണി കി​ട്ടി​യ​വ​രു​ടെ എ​ണ്ണം അ​ത്ര കു​റ​വൊ​ന്നു​മ​ല്ല. പ​ല​പ്പോ​ഴും അ​തെ​കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ൽ ഓ​ൺ​ലൈ​നി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് പ​ണി വാ​ങ്ങി​യ യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്.

സ്വി​ഗി വ​ഴി പ്ര​ശ​സ്ത​മാ​യ ലി​യോ​പോ​ൾ​ഡ് ക​ഫേ​യി​ൽ നി​ന്നു​മാ​ണ് ഉ​ജ്ജ്വ​ൽ എ​ന്ന യു​വാ​വ് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ത്. മും​ബൈ​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ഉ​ജ്ജ്വ​ൽ. വി​ശ​പ്പ് സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഓ​ർ​ഡ​ർ ചെ​യ്യാ​മെ​ന്നു ക​രു​തി​യ​ത്. എ​ന്നാ​ൽ കി​ട്ടി​യ​തോ മു​ട്ട​ൻ പ​ണി​യും. ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ ടാ​ബ്‌​ലെ​റ്റു​ക​ളു​ടെ ഒ​രു ചെ​റി​യ സ്ട്രി​പ്പും ഉ​ണ്ടാ​യി​രു​ന്നു.

“എ​ന്‍റെ മും​ബൈ ക്രി​സ്മ​സ് സ​ർ​പ്രൈ​സ്. ലി​യോ​പോ​ൾ​ഡ് കൊ​ളാ​ബ​യി​ൽ നി​ന്ന് സ്വി​ഗ്ഗി വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം. ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നും പ​കു​തി വേ​വി​ച്ച മ​രു​ന്ന് കി​ട്ടി” എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം “ലി​യോ​പോ​ൾ​ഡി​ലെ (ഓ​യ്‌​സ്റ്റ​ർ സോ​സി​ലെ ചി​ക്ക​ൻ) എ​ന്‍റെ ഭ​ക്ഷ​ണ​ത്തി​ൽ ഇ​ത് ക​ണ്ടെ​ത്തി” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വാ​വ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ ഭീ​ക​ര​ർ ആ​ദ്യം ല​ക്ഷ്യ​മി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മും​ബൈ​യി​ലെ കൊ​ളാ​ബ​യി​ലെ ലി​യോ​പോ​ൾ​ഡ് ക​ഫേ.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് പോ​സ്റ്റി​ന് ക​മ​ന്‍റി​ട്ട​ത്. നി​രാ​ശ​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വം എ​ന്നാ​ണ് പ​ല​രും കു​റി​ച്ച​ത്. പ​രാ​തി പ​റ​യാ​ൻ പ​ല​രും യു​വാ​വി​നോ​ട് ആ​ഹ്വാ​നം ചെ​യ്തു. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണം പ​ണം തി​രി​കെ ന​ൽ​കാ​ൻ ഹോ​ട്ട​ലു​കാ​രോ​ട് പ​റ​യൂ എ​ന്നു തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യു​ടെ താ​ഴെ വ​രു​ന്ന​ത്.  പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment