മാരക മരുന്നുകൾ; കോം​ബി​നേ​ഷ​ൻ മ​രു​ന്നു​ക​ളി​ൽ 80 ഇ​ന​ങ്ങ​ൾ നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രാ​ല​യം ഡ്ര​ഗ്‌​സ് ടെ​ക്‌​നി​ക്ക​ൽ അ​ഡ്‌​വൈ​സ​റി ബോ​ർ​ഡി​ന്‍റെ ശു​പാ​ർ​ശ പ്ര​കാ​രം 80 ഇ​നം കോം​ബി​നേ​ഷ​ൻ മ​രു​ന്നു​ക​ളു​ടെ ഉ​ൽ​പ്പാ​ദ​നം, വി​ൽ​പ്പ​ന, വി​ത​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വ നി​രോ​ധി​ച്ച് ഉ​ത്ത​ര​വാ​യി.

സം​സ്ഥാ​ന​ത്തെ ചി​ല്ല​റ-​മൊ​ത്ത മ​രു​ന്നു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ളും ഇ​വ​യു​ടെ വി​ൽ​പ്പ​ന​യും വി​ത​ര​ണ​വും അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​ച്ച്, കൈ​വ​ശ​മു​ള്ള സ്റ്റോ​ക്ക് തി​രി​കെ വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Related posts