ആ​കാ​ശ് തി​ല്ല​ങ്കേ​രി​യ്ക്ക് സി​പി​എ​മ്മു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല ! സി​പി​എം ആ​ര്‍​ക്കും മ​യ​പ്പെ​ടു​ന്ന പാ​ര്‍​ട്ടി​യ​ല്ലെ​ന്ന് കെ​കെ ശൈ​ല​ജ…

ആ​കാ​ശ് തി​ല്ല​ങ്കേ​രി​യ്ക്ക് സി​പി​എ​മ്മു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് മു​ന്‍ മ​ന്ത്രി കെ ​കെ ശൈ​ല​ജ. സി​പി​എം ആ​ര്‍​ക്കും മ​യ​പ്പെ​ടു​ന്ന പാ​ര്‍​ട്ടി​യ​ല്ല. കേ​ഡ​ര്‍​മാ​ര്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ മോ​ശ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​രെ തി​രു​ത്തും. ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് കെ​കെ ശൈ​ല​ജ പ​റ​ഞ്ഞു. ത​ന്റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫം​ഗം രാ​ഗി​ന്ദി​നെ ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​മ​ട​ക്കം പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും ശൈ​ല​ജ വി​ശ​ദീ​ക​രി​ച്ചു. രാ​ഗി​ന്ദി​ന് എ​തി​രേ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യും സു​ഹൃ​ത്ത് ജി​ജോ തി​ല്ല​ങ്കേ​രി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​കാ​ശി​നെ​തി​രെ ആ​ദ്യം രം​ഗ​ത്ത് വ​ന്ന​ത് പാ​ര്‍​ട്ടി​യു​ടെ പ്രാ​ദേ​ശി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ഗി​ന്ദ് എ ​പി ആ​യി​രു​ന്നു. രാ​ഗി​ന്ദ് കാ​ണി​ക്കാ​ത്ത മ​റു​പ​ടി തി​രി​ച്ചു കാ​ണി​ക്കി​ല്ലെ​ന്ന് ആ​കാ​ശ് തി​ല്ല​ങ്കേ​രി പ്ര​തി​ക​രി​ച്ചു. ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്റെ കൊ​ല​പാ​ത​ക കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ജ​യി​ലി​ല്‍ പോ​യ ആ​ളാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​ന്നും ന്യാ​യ​ത്തി​നൊ​പ്പം നി​ന്നി​ല്ലെ​ങ്കി​ലും ത​ങ്ങ​ളെ ക​രി​വാ​രി​തേ​ക്ക​രു​താ​യി​രു​ന്നു​വെ​ന്നും ജി​ജോ തി​ല്ല​ങ്കേ​രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.…

Read More

ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ പാര്‍ട്ടി ജില്ലാക്കമ്മിറ്റി തന്നെ പിരിച്ചു വിടേണ്ടി വരും ! സിപിഎമ്മിനെതിരേ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍…

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുകയാണെങ്കില്‍ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാവില്ലെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. ക്വട്ടേഷന്‍ സംഘത്തെ പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തന്നെ പിരിച്ചുവിടേണ്ടി വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കട്ടമുതല്‍ കള്ളന്മാര്‍ പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നതെന്നും ഇതില്‍ എല്ലാ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ‘എന്തെങ്കിലും കേസില്‍ പിടിക്കപ്പെടുമ്പോള്‍ അവരെ തള്ളിപ്പറയുകയും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയുമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുന്ന അവസ്ഥയുണ്ടായാല്‍ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നൊരു പാര്‍ട്ടി ഉണ്ടാവില്ല. 80 ശതമാനം ആളുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ പണം തട്ടുന്ന ആളുകളാണ്. കട്ടമുതല്‍ കള്ളന്മാര്‍ പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ…

Read More