മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ആ​ന്‍റോ അ​ഗ​സ്റ്റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

കൊ​ച്ചി: വീ​ട്ടി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ വി​ദേ​ശ​മ​ദ്യ​വും ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത മ​ദ്യ​വും പി​ടി​കൂ​ടി​യ കേ​സി​ല്‍ മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ആ​ന്‍റോ അ​ഗ​സ്റ്റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ന്‍റോ​യെ ബ​ത്തേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. കേ​സി​ൽ എ​ക്സൈ​സ് ന​ൽ​കി​യ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും. മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ചി​ല്ല. ഹൈ​ക്കോ​ട​തി ഹ​ർ​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും, വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​ങ്ങ​ളു​ണ്ടെ​ന്നും ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. വീ​ട് ത​ന്‍റെ പേ​രി​ല​ല്ലെ​ന്നും, കേ​സി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന​താ​ണെ​ന്നും, കോ​ട​തി അ​റ്റാ​ച്ച്മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ ത​ന്‍റെ പേ​രി​ൽ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ആ​ന്‍റോ വാ​ദി​ച്ചി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ നി​കു​തി അ​ട​ച്ച​തു പ്ര​കാ​രം ആ ​വീ​ട് ഇ​പ്പോ​ഴും ആ​ന്‍റോ​യു​ടെ പേ​രി​ൽ ത​ന്നെ​യാ​ണെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ച​ത്.​ആ​ന്‍റോ​യു​ടെ…

Read More