നി​ങ്ങ​ള്‍ ബെ​ഡ്‌​റൂ​മി​ല്‍ ത്രീ​സം ആ​ണോ​യെ​ന്ന് 17കാ​രി ! ന​ല്ല കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി ബ​ഷീ​ര്‍ ബ​ഷി

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​ണ് മോ​ഡ​ലും യൂ​ട്യൂ​ബ​റു​മാ​യ ബ​ഷീ​ര്‍ ബ​ഷി. ബി​ഗ്‌​ബോ​സി​ല്‍ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് ബ​ഷീ​റി​നെ മ​ല​യാ​ളി​ക​ള്‍ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി​യ​ത്.

ര​ണ്ടു ഭാ​ര്യ​മാ​രാ​ണ് ബ​ഷീ​റി​നു​ള്ള​ത് എ​ന്ന​താ​ണ് ഇ​യാ​ളെ പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​ര്‍​ത്തു​ന്ന​ത്.

ആ​ദ്യ ഭാ​ര്യ സു​ഹാ​ന​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു ര​ണ്ടാം ഭാ​ര്യ മ​ഷൂ​റ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്.

മൂ​ന്നു പേ​രും ത​ങ്ങ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​യാ​ള്‍​ക്ക് ബ​ഷീ​ര്‍ ബ​ഷി ന​ല്‍​കി​യ മ​റു​പ​ടി ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത്.

നി​ങ്ങ​ള്‍ ത്രീ​സ​മാ​ണോ ചെ​യ്യു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ബ​ഷീ​റി​നോ​ട് ചോ​ദി​ച്ച​ത്. ആ ​പ്രൊ​ഫൈ​ലി​ല്‍ വ​യ​സ് 17എ​ന്ന് ക​ണ്ടു. മോ​ള്‍​ക്ക് ഇ​തൊ​ക്കെ ന​ല്ല വ​ശ​മാ​ണ​ല്ലേ, വെ​രി ഗു​ഡ്, ന​ല്ല വ​ള​ര്‍​ത്ത് എ​ന്നാ​യി​രു​ന്നു ക​മ​ന്റി​ന് ബ​ഷീ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി.

കു​റ​ച്ച് ആ​ളു​ക​ളു​ടെ മു​ന്‍​പി​ല്‍ ഷൈ​ന്‍ ചെ​യ്യാ​ന്‍ ചോ​ദി​ച്ച​ത​ല്ലേ, നീ ​ശ​രി​ക്കും ഷൈ​ന്‍ ചെ​യ​തോ​യെ​ന്ന് പ​റ​ഞ്ഞ് ക​മ​ന്റ് സ്‌​ക്രീ​ന്‍​ഷോ​ട്ടെ​ടു​ത്ത് ബ​ഷീ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ സ്റ്റോ​റി​യാ​യും പോ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment