പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ x കാ​​​​​ൾ​​​​​സ​​​​​ണ്‍ ക്ലൈ​​​​​മാ​​​​​ക്സ്; ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ഇ​​​​​ങ്ങ​​​​​നെ

ബാ​​​​​ക്കു (അ​​​​​സ​​​​​ർ​​​​​ബൈ​​​​​ജാ​​​​​ൻ): പ്രാ​​​​​യം പ​​​​​തി​​​​​നെ​​​​​ട്ടേ​​​​​യു​​​​​ള്ളൂ എ​​​​​ങ്കി​​​​​ലും ബു​​​​​ദ്ധി രാ​​​​ക്ഷ​​​​സ​​​​നാ​​​​ണെ​​ന്നു വീ​​​​​ണ്ടും തെ​​​​​ളി​​​​​യി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​മേ​​​​​ഷ്ബാ​​​​​ബു പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ. 2023 ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ മാ​​​​​ഗ്ന​​​​​സ് കാ​​​​​ൾ​​​​​സ​​​​​ണു​​​​​മാ​​​​​യി ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ലും പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ സ​​​​​മ​​​​​നി​​​​​ല പാ​​​​​ലി​​​​​ച്ചു. ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 35 നീ​​​​​ക്ക​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രും സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞ​​​​​തെ​​​​​ങ്കി​​​​​ൽ ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ൽ 30 നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണു​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​ഞ്ചു ത​​​​​വ​​​​​ണ ലോ​​​​​ക ചെ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ കാ​​​​​ൾ​​​​​സ​​​​​നെ​​​​​തി​​​​​രേ ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ൽ പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യ്ക്കാ​​​​​യി​​​​​രു​​​​​ന്നു തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ മു​​​​​ൻ​​​​​തൂ​​​​​ക്കം. വെ​​​​​ള്ള ക​​​​​രു​​​​​ക്ക​​​​​ളു​​​​​മാ​​​​​യി ക​​​​​ളി​​​​​ച്ച പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ ലീ​​​​​ഡ് നേ​​​​​ടി. എ​​​​​ന്നാ​​​​​ൽ, അ​​​​​തു നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നും സ​​​​​മ​​​​​യം പാ​​​​​ലി​​​​​ക്കാ​​​​​നും പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യ്ക്കു സാ​​​​​ധി​​​​​ച്ചി​​​​​ല്ല. അ​​​​​തോ​​​​​ടെ​​​​​യാ​​​​​ണു മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​ത്. ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ഇ​​​​​ങ്ങ​​​​​നെ ആ​​​​​ദ്യ ര​​​​​ണ്ട് ഗെ​​​​​യി​​​​​മും സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ടൈ​​​​​ബ്രേ​​​​​ക്ക​​​​​റി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യം വ​​​​​ന്ന​​​​​ത്. ടൈ​​​​​ബ്രേ​​​​​ക്ക​​​​​റി​​​​​ൽ റാ​​​​​പ്പി​​​​​ഡ് ഫോ​​​​​ർ​​​​​മാ​​​​​റ്റി​​​​​ൽ ര​​​​​ണ്ടു ഗെ​​​​​യിം വീ​​​​​തം ക​​​​​ളി​​​​​ക്കും.…

Read More

പ്രഗ്നാനന്ദയുടെ ഇഷ്ടവിഭവം ഉണ്ടാക്കാൻ പ്ര​​​​​ഷ​​​​​ർ കു​​​​​ക്ക​​​​​റു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​മ്മ…

ഭൂ​​​​​ഗോ​​​​​ള​​​​​ത്തി​​​​​ന്‍റെ ഏ​​​​​തു​​​​​ കോ​​​​​ണി​​​​​ൽ പോ​​​​​യാ​​​​​ലും പ്ര​​​​​ഷ​​​​​ർ കു​​​​​ക്ക​​​​​റു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന ഒ​​​​​രു അ​​​​​മ്മ​​​​​യു​​​​​ണ്ട് ചെ​​​​​ന്നൈ​​​​​യി​​​​​ൽ.പ്ര​​​​​ഷ​​​​​ർ കു​​​​​ക്ക​​​​​റു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്തി​​​​​നാ​​​​​ണെ​​​​​ന്നാ​​​​​ണ് ചോ​​​​​ദ്യ​​​​​മെ​​​​​ങ്കി​​​​​ൽ ഒ​​​​​രു​​​​​ത്ത​​​​​രം മാ​​​​​ത്രം, മ​​​​​ക​​​​​നു ര​​​​​സ​​​​​വും ചോ​​​​​റു​​​​​മാ​​​​​ണ് ഏ​​​​​റ്റ​​​​​വും ഇ​​​​​ഷ്ടം. ആ​​​​​രാ​​​​​ണ് ഈ ​​​​​മ​​​​​ക​​​​​ൻ എ​​​​​ന്നു ചോ​​​​​ദി​​​​​ച്ചാ​​​​​ൽ പേ​​​​​ര് ര​​​​​മേ​​​​​ഷ്ബാ​​​​​ബു പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ. അ​​​​​തേ, 2023 ചെ​​​​​സ് ലോ​​​​​ക​​​​​ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ലെ​​​​​ത്തി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ഭി​​​​​മാ​​​​​ന​​​​​മാ​​​​​യ പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​ത​​​​​ന്നെ. ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​നാ​​​​​യി അ​​​​​സ​​​​​ർ​​​​​ബൈ​​​​​ജാ​​​​​നി​​​​​ലെ ബാ​​​​​ക്കു​​​​​വി​​​​​ലേ​​​​​ക്കു വി​​​​​മാ​​​​​നം ക​​​​​യ​​​​​റി​​​​​യ​​​​​പ്പോ​​​​​ഴും പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യു​​​​​ടെ അ​​​​​മ്മ നാ​​​​​ഗ​​​​​ല​​​​​ക്ഷ്മി ആ​​​​​ദ്യം പാ​​​​​യ്ക്ക് ചെ​​​​​യ്ത​​​​​ത് പ്ര​​​​​ഷ​​​​​ർ കു​​​​​ക്ക​​​​​റും ഇ​​​​​ൻഡക്ഷ​​​​​ൻ സ്റ്റൗ​​​​​വും അ​​​​​രി​​​​​യും മ​​​​​സാ​​​​​ല​​​​​ക​​​​​ളും​​​​​ത​​​​​ന്നെ. മ​​​​​ക​​​​​ന്‍റെ ചെ​​​​​സ് ലോ​​​​​ക യാ​​​​​ത്ര​​​​​യി​​​​​ൽ കു​​​​​ട്ടി​​​​​ക്കാ​​​​​ലം മു​​​​​ത​​​​​ൽ കൂ​​​​​ട്ടു​​​​​കാ​​​​​രി​​​​​യാ​​​​​യു​​​​​ള്ള​​​​​തും നാ​​​​​ഗ​​​​​ല​​​​​ക്ഷ്മി​​​​​യാ​​​​​ണ്. ബാ​​​​​ങ്ക് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യ അ​​​​​ച്ഛ​​​​​ൻ ജോ​​​​​ലി​​​​​ത്തി​​​​​ര​​​​​ക്കി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും മ​​​​​ക​​​​​ന്‍റെ നേ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ കൃ​​​​​ത്യ​​​​​മാ​​​​​യ നോ​​​​​ട്ട​​​​​മെ​​​​​ത്തി​​​​​ക്കു​​​​​ന്നു. മ​​​​​ക​​​​​ന്‍റെ എ​​​​​ല്ലാ നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കു പി​​​​​ന്നി​​​​​ലും നാ​​​​​ഗ​​​​​ല​​​​​ക്ഷ്മി​​​​​യു​​​​​ടെ സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണു പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ൻ ര​​​​​മേ​​​​​ഷ്ബാ​​​​​ബു​​​​​വി​​​​​ന്‍റെ സാ​​​​​ക്ഷ്യം. 2023 ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നി​​​​​ടെ നാ​​​​​ഗ​​​​​ല​​​​​ക്ഷ്മി​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​ങ്ങ​​​​​ളും സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു.…

Read More

ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ൽ: കാ​ൾ​സ​നെ സമനിലയിൽ തളച്ച് പ്ര​ഗ്നാ​ന​ന്ദ

ബാ​കു: ഫി​ഡെ ചെ​സ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​താ​രം ആ​ർ. പ്ര​ഗ്നാ​ന​ന്ദ​യും നോ​ർ​വീ​ജി​യ​ൻ ഇ​തി​ഹാ​സം മാ​ഗ്ന​സ് കാ​ൾ​സ​നും ത​മ്മി​ലു​ള്ള ഫൈ​ന​ൽ പോ​രി​ലെ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. 35 നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി പോ​രാ​ടി​യ പ്ര​ഗ്നാ​ന​ന്ദ കാ​ൾ​സ​ന് മു​മ്പി​ൽ സ​മ​നി​ല സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും .50 പോ​യി​ന്‍റു​ക​ൾ വീ​ത​മാ​ണ് ആ​ദ്യ പോ​രാ​ട്ട​ത്തി​ന് ശേ​ഷം ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം പോ​രാ​ട്ട​ത്തി​ൽ വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി കാ​ൾ​സ​ൻ ആ​കും നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ഈ ​മ​ത്സ​ര​വും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചാ​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് ഫൈ​ന​ൽ നീ​ങ്ങും. ഇ​തി​നി​ടെ, അ​മേ​രി​ക്ക​ൻ താ​രം ഫാ​ബി​യാ​നോ ക​രു​വാ​ന​യെ വീ​ഴ്ത്തി അ​സ​ർ​ബൈ​ജാ​ന്‍റെ 69-ാം സീ​ഡ് താ​രം നി​ജാ​ത് അ​ബ​സോ​വ് ലോ​ക​ക​പ്പി​ലെ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

Read More

ചതുരംഗകളത്തിലെ രാജകുമാരി! പട്ടിണിയെ ചെസ്സ് കളിച്ച് തോല്‍പ്പിച്ചവള്‍; അതിജീവനത്തിന്റെ ചതുരംഗകളിയിലൂടെ ലോകപ്രശസ്തയായ ഫിയോണയെക്കുറിച്ചറിയാം

പട്ടിണിമൂലം ഏതുനിമിഷവും മരിക്കാന്‍ തായാറായി കഴിയുന്ന ഉഗാണ്ടയിലെ കാത്‌വേയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് ഫിയോണ. രോഗങ്ങളും അകാലമരണങ്ങളും കാത്വേയില്‍ കാറ്റായി വീശിയടിച്ചുകൊണ്ടിരുന്നു. എക്കാലവും. കൗമാരക്കാരായ പെണ്‍കുട്ടികള്‍ പോലും വിവാഹിതരാവുകയും അമ്മമാരാവുകയും ചെയ്യുന്ന നാടാണിത്. 1996-ല്‍ ആ നരകാനുഭവങ്ങള്‍ക്ക് നടുവില്‍ പിറന്നുവീണ ഫിയോണ എന്ന ആ പെണ്‍കുട്ടി ഇന്ന് ലോകപ്രസിദ്ധയാണ്. അവള്‍ കാത്വേയുടെ കുപ്രസിദ്ധിയെ തന്റെ ഇച്ഛാശക്തികൊണ്ടും പ്രതിഭകൊണ്ടും കഴുകിക്കളഞ്ഞിരിക്കുന്നു. ഇന്ന് കാത്വേയെ ലോകമറിയുന്നത് ചെസിലെ ഒരു അത്ഭുത പ്രതിഭയുടെ ജന്മദേശം എന്ന നിലയ്ക്കാണ്. ലോകപ്രസിദ്ധ ചലച്ചിത്രകാരി മീരാ നായര്‍ അവരുടെ ഏറ്റവും പുതിയ ചലച്ചിത്രത്തിന് വിഷയമാക്കിയത് അവളുടെ ജീവിതകഥയാണ്. ക്വീന്‍ ഓഫ് കാത്വേ എന്ന ആ ചലച്ചിത്രം ഇന്ന് ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്നു. ഇപ്പോള്‍  ഇരുപതുവയസ്സുള്ള ഫിയോണ മുറ്റ്സി എന്ന ആ പെണ്‍കുട്ടിക്ക് ജീവിതമെന്നാല്‍ പട്ടിണിയോടുള്ള നിരന്തര പോരാട്ടമായിരുന്നു. ആ അസാധാരണ ജീവിതത്തിലെ കനല്‍വഴികള്‍ ആദ്യം ലോകത്തിന് കാട്ടിക്കൊടുത്തത്…

Read More