ദുരൂഹത ബാക്കിയാക്കി അവർ എവിടെപ്പോയി? അ​റു​പ​റ​യി​ലെ ദ​മ്പ​തി​ക​ളെ കാ​ണാ​താ​യിട്ട് നാലുവർഷം പിന്നിടുന്നു;തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മക്കളും മുത്തച്ഛനും…

കു​മ​ര​കം: അ​റു​പ​റ​യി​ലെ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി നാ​ലു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ദു​രൂ​ഹ​ത ബാ​ക്കി. 2017 ഏ​പ്രി​ൽ ആ​റാം തീ​യ​തി ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം കോ​ട്ട​യം ടൗ​ണി​ലേ​ക്കു പു​ത്ത​ൻ മാ​രു​തി കാ​റി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​പ്പെ​ട്ട അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രാ​ണ് ഇ​നി​യും തി​രി​ച്ചെ​ത്താ​ത്ത​ത്. വൃ​ദ്ധ​നാ​യ പി​താ​വ് അ​ബ്ദു​ൾ ഖാ​ദ​റും ര​ണ്ട് മ​ക്ക​ളും ഇ​വ​ർ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നാ​ലു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കാ​ത്തി​രി​പ്പു തു​ട​രു​ക​യാ​ണ്.അ​ബ്ദു​ൾ ഖാ​ദ​ർ കു​മ​ര​കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വാ​തു​ക്ക​ൽ വ​ഴി​യാ​ണു കാ​ർ പോ​യ​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നാ​ളി​തു​വ​രെ ല​ഭി​ച്ചി​ല്ല.പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം വി​ഫ​ല​മാ​യെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. തു​ട​ർ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ര​യി​ലും ജ​ല​ത്തി​ലും തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം…

Read More

കോട്ടയം ജില്ലയിൽ കാണാതാവുന്നവരുടെ എണ്ണം വർധിക്കുന്നു;  കാണാതാവുന്നവരിൽ അധികവും പെൺകുട്ടികൾ;  ഇന്നലെ രണ്ടു പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം നാ​ലുപേ​രെ കാ​ണാ​താ​യി  പരാതി

കോ​ട്ട​യം: ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ക്കം നാ​ലുപേ​രെ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി കാ​ണാ​താ​യെ​ന്നു പ​രാ​തി. വെ​ള്ളൂ​ർ സ്വ​ദേ​ശി​നിയാ​യ പ​ത്തൊ​ൻ​പ​തു​കാ​രി​യെ കാ​ണാ​താ​യ​തി​ന് വെ​ള്ളൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തു പോ​യ​താ​ണ്. പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല. കു​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി​നിയാ​യ പ​തി​നെ​ട്ടു​കാ​രി​യെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യി എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി. കി​ട​ങ്ങൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക​ല​ക്കു​ന്നം സ്വ​ദേ​ശി​യാ​യ 54കാ​ര​നെ കാ​ണാ​താ​യി എ​ന്നു ബ​ന്ധു​ക്ക​ൾ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. 24 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ 49കാ​ര​നെ 24 മു​ത​ൽ കാ​ണാ​താ​യി എ​ന്നാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യ​ിൽ പ​റ​യു​ന്ന​ത്. സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി പോ​കു​ന്ന​തു ക​ണ്ട​വ​രു​ണ്ടെ​ന്നും തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​ല്ലെ​ന്നുമു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജില്ലയിൽ കാ​ണാ​താ​കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഒ​രാ​ഴ്ച​യി​ൽ ശ​രാ​ശ​രി 30 പേ​രെ​യെ​ങ്കി​ലും കാ​ണാ​താ​യി…

Read More

മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ​വ​രും പാ​ല​ക്കാ​ട്ടു​കാ​രു​മാ​ണോ?; ദു​ൽ​ഖ​റി​നൊ​പ്പം അ​ഭി​ന​യി​ക്കാം; കു​റു​പ്പി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ തേ​ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ

ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ ഒ​രു​ക്കു​ന്ന കു​റു​പ്പി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ തേ​ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ​വ​ർ​ക്കും പാ​ല​ക്കാ​ട്ടു​കാ​ർ​ക്കു​മാ​ണ് മു​ൻ​ഗ​ണ​ന. വി​ഖ്യാ​ത കു​റ്റ​വാ​ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ സു​കു​മാ​ര കു​റു​പ്പി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ണ്‍​പ​തു​ക​ളി​ലെ ഗ്രാ​മാ​ന്ത​രീ​ക്ഷം പു​ന​ർ​സൃ​ഷ്ടി​ച്ച് ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഓ​ഗ​സ്റ്റ് 10 ശ​നി​യാ​ഴ്ച്ച രാ​വി​ലെ 9:30 മു​ത​ൽ 4:30 വ​രെ ഷോ​ർ​ണൂ​ർ കു​ള​പ്പു​ള്ളി സ​മു​ദ്ര റീ​ജ​ൻ​സി​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Read More

ദമ്പതികളുടെ തിരോധാനത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല ; തിരുനക്കര മൈതാനത്ത് നാളെ പ്രതിഷേധ കൂട്ടായ്മ

കോ​ട്ട​യം: ഒ​രു വ​ർ​ഷ​മാ​യി​ട്ടും അ​റു​പ​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ന് തു​ന്പു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ ദ​ന്പ​തി​ക​ളു​ടെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ഒ​ത്തു ചേ​രും. ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദ​ന്പ​തി​ക​ളാ​യ അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ലെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലാ​ണു കാ​ണാ​താ​യ​ത്. പോ​ലീ​സി​നും ക്രൈം​ബ്രാ​ഞ്ചി​നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തു​ന്പൊ​ന്നും കി​ട്ടാ​താ​യ​പ്പോ​ഴാ​ണു കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ ഹ​ബീ​ബ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് പൂ​ർ​ണ​തൃ​പ്തി​യു​ള്ള​പ്പോ​ഴാ​ണു ഹാ​ഷി​മി​ന്‍റെ പി​താ​വ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​നി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​വ​രെ​യും ക​ണ്ടെ​ന്ന അ​ഭ്യു​ഹ​ത്തെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. അ​ജ്മീ​രി​ലെ ദ​ർ​ഗ​യ്ക്കു​സ​മീ​പ​മു​ള്ള മ​ല​യാ​ളി ഹോ​ട്ട​ലി​ലെ…

Read More

ദു​രൂ​ഹ​ത​യു​ടെ 10 മാ​സം പി​ന്നി​ടു​ന്പോ​ൾ..! അറുപറയിലെ ദമ്പതികൾ അജ്മീരിൽ? ക്രൈംബ്രാഞ്ച് സംഘം  രാജസ്ഥാനിലേക്ക്; 2017 ഏ​പ്രി​ൽ ആ​റി​ന് ഹ​ർ​ത്താ​ൽ ദി​ന​ത്തിൽ കാണാതായ ദമ്പ​തി​കളെക്കുറിച്ചുള്ള   അന്വേഷണ നാൾവഴികളിലൂടെ

കോ​ട്ട​യം: ഒ​രു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ അ​റു​പ​റ​യി​ലെ ദ​ന്പ​തി​ക​ളു​ടെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ടു​ത്ത ആ​ഴ്ച രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​രി​ലേ​ക്ക് പോ​കും. ദ​ന്പ​തി​ക​ൾ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഏ​ർ​വാ​ടി, മു​ത്തു​പ്പേ​ട്ട, ബീ​മാ​പ​ള്ളി, ആ​റ്റാ​ൻ​ക​ര തു​ട​ങ്ങി​യ ദ​ർ​ഗ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നേ​രേ​ത്ത കേ​സ് അ​ന്വേ​ഷി​ച്ച പോലീ​സ് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് സൈ​ബ​ർ സെ​ല്ലിന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും കൈ​മാ​റി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ രൂ​പ സാ​ദൃ​ശ്യ​മു​ള്ള ചി​ല​രെ ക​ണ്ടു​മു​ട്ടി​യെ​ന്ന ത​ര​ത്തി​ലു​ള്ള ചി​ല സ​ന്ദേ​ശ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി​ട്ടാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​യ്ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സേ​വ്യ​ർ സെ​ബാസ്റ്റ്യന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പു​തി​യ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജ്മീ​രി​ലേ​ക്ക് യാ​ത്ര​ തി​രി​ക്കു​ന്ന​ത്. ദു​രൂ​ഹ​ത​യു​ടെ 10 മാ​സം പി​ന്നി​ടു​ന്പോ​ൾ കാ​ണാ​താ​യ കു​മ്മ​നം അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ ചി​ല…

Read More

അവർ കണ്ടെത്തുമോ? പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ല; കു​മ​ര​കത്ത് ​നി​ന്ന് കാണാതായ ദമ്പതികളുടെ തിരോധാനം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

കോ​ട്ട​യം: കു​മ​ര​കം അ​റു​പ​റ​യി​ൽ​നി​ന്ന് കാ​ണാ​താ​യ ദ​മ്പതി​ക​ളു​ടെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. ഇ​തു​സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. റ​ഫീ​ക്കി​നു ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നു ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ഏ​തു വി​ഭാ​ഗം നേ​തൃ​ത്വം ന​ല്കു​മെ​ന്നു പി​ന്നീട് തീ​രു​മാ​നി​ക്കും. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നാ​ണ് അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മി(42)​നെ​യും ഭാ​ര്യ ഹ​ബീ​ബ(37)​യെ​യും കാ​ണാ​താ​യ​ത്. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ​നി​ന്നും കോ​ട്ട​യം ന​ഗ​ര​ത്തി​ലേ​ക്ക് സ്വ​ന്തം കാ​റി​ൽ​ പു​റ​പ്പെ​ട്ട ഇ​രു​വ​രും പി​ന്നീ​ട് മ​ട​ങ്ങിവ​ന്നി​ല്ല. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്.

Read More

ആദ്യം വ്യാപാരി പോയി, രണ്ടു മാസത്തിനു ശേഷം ജീവനക്കാരിയും; ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹതയേറുന്നു; തിരിച്ചു വരുകയാണെന്ന് ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്ത ശേഷം അംജാദ് പോയതെങ്ങോട്ട്…?

  കോഴിക്കോട്: ഒര്‍ക്കാട്ടേരിയിലെ വ്യാപാരിയുടെയും സ്ഥാപനത്തിലെ ജീവനക്കാരിയുടെയും തിരോധാനം ചര്‍ച്ചയാവുന്നു. വ്യാപാരിയെ കാണാതായി രണ്ടു മാസത്തിനു ശേഷമാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ കാണാതായത്. സെപ്റ്റംബര്‍ 11നാണ് ഓര്‍ക്കാട്ടേരിയിലെ ഐഡിയ മൊബൈല്‍ ഔട്ട്‌ലെറ്റ് നടത്തുന്ന അംജാദ്(23)നെ കാണാവുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണ(32) അപ്രത്യക്ഷമാവുന്നത്. തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്‌കൂട്ടറില്‍ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു. വൈകിട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതാവുന്നത്. രാത്രി ഏറെ വൈകിയും ഇവര്‍ വീട്ടിലെത്താഞ്ഞതിനാല്‍ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണുതാനും. പ്രവീണയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തി. കടയുടമയായ അംജാദിനെ കാണാതായിട്ട് രണ്ടു മാസമായെങ്കിലും ഒരു തുമ്പുമില്ല. സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി…

Read More

എത്തും പിടിയുമില്ലാതെ പോലീസ്..! കുമ്മനം അറുപറയിൽനിന്ന് ദമ്പതികളെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു

കോ​ട്ട​യം: ദു​രൂ​ഹ​ത ഒ​ഴി​യാ​തെ ദ​മ്പ​തി​ക​ളു​ടെ തി​രോ​ധാ​നം. കു​മ്മ​നം അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മും(42) ഭാ​ര്യ ഹ​ബീ​ബ​യും (37) കാ​ണാ​താ​യ ​സം​ഭ​വം ദു​രൂ​ഹ​ത​യി​ലേ​ക്കു നീ​ങ്ങു​ന്നു.അ​ന്വേ​ഷ​ണ​ത്തി​ൽ ദ​ന്പ​തി​ക​ളെ​പ്പ​റ്റി സൂ​ച​ന​യൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​രു​വ​രും മാ​റി നി​ൽ​ക്കു​ന്ന​താ​ണോ വെ​ള്ള​ത്തി​ൽ വീ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണോ​യെ​ന്നു സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ല. ഏ​താ​നും പേ​രു​ടെ മൊ​ഴി​യി​ൽ വൈ​രു​ധ്യമു​ള്ള​ത് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ​മീ​പ​വാ​സി​ക​ളി​ൽ ചി​ല​ർ ഇ​വ​രു​ടെ തി​രോ​ധാ​ന​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പു​റ​ത്തു​നി​ന്നു ​ഭ​ക്ഷ​ണം വാ​ങ്ങി​വ​രാ​മെ​ന്നു പ​റ​ഞ്ഞു ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ന് രാ​ത്രി ഒ​ന്പ​തി​നു വീ​ട്ടി​ൽ​നി​ന്നു കാ​റി​ൽ പു​റ​ത്തേ​ക്കു​പോ​യ ദ​ന്പ​തി​ക​ൾ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും തു​ന്പൊ​ന്നും ല​ഭി​ച്ചി​ല്ല. തി​രോ​ധാ​ന​വും കേ​സ് അ​ന്വേ​ഷ​ണ​വും ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും തു​ന്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം ബ​ന്ധു​ക്ക​ളും വ​ലി​യ​ നി​രാ​ശ​യി​ലാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ലും കൈ​ തോ​ടു​ക​ളി​ലും നേ​വി​യു​ടെ സം​ഘ​വും മു​ന്പു…

Read More

കുമരകത്തുനിന്നും ദമ്പതികളെ കാണാതായ സംഭവം; ഒന്നുകൂടി ശ്രമിച്ച ശേഷം രക്ഷയില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ശിപാർശ ചെയ്യുമെന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ്

കോ​ട്ട​യം: ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ചു പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വി​വ​രം ഡി​ജി​പി​യെ ധ​രി​പ്പി​ച്ച് കേ​സ് ക്രൈം​ബ്രാ​ഞ്ച് കൈ​മാ​റു​ന്ന​തി​നു ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നു രാ​ത്രി​യാ​ണു കു​മ്മ​നം അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മി​നെ​യും (42), ഭാ​ര്യ ഹ​ബീ​ബ​യെ​യും (37) കാ​ണാ​താ​കു​ന്ന​ത്. ഏ​പ്രി​ൽ ആ​റി​ലെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പു​തി​യ ഗ്രേ ​ക​ള​ർ മാ​രു​തി വാ​ഗ​ണ്‍ ആ​ർ കാ​റി​ൽ ഭ​ക്ഷ​ണം​വാ​ങ്ങാ​ൻ വീ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ദ​ന്പ​തി​ക​ളാ​യ ഹാ​ഷി​മി​നെ​യും ഭാ​ര്യ ഹ​ബീ​ബ​യെ​യും പി​ന്നീ​ടാ​രും ക​ണ്ടി​ട്ടി​ല്ല. ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി​ട്ട് ഇ​ന്നു ആ​റു​മാ​സം പി​ന്നി​ടു​ക​യാ​ണ്. ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​നം ആ​ദ്യം അ​ന്വേ​ഷി​ച്ച കോ​ട്ട​യം വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സ​ിന്‍റെ സം​ഘ​ത്തി​നു പു​റ​മേ പാ​ന്പാ​ടി സി​ഐ യു. ​ശ്രീ​ജി​ത്ത്, കോ​ട്ട​യം ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് പ്ര​ത്യേ​ക​ സം​ഘ​വും കേ​സ്…

Read More

ആറുമാസം പിന്നിടുമ്പോൾ..! കുമരകത്തെ ദമ്പതികളുടെ തി​രോ​ധാ​നം സംബന്ധിച്ച അ​ന്വേ​ഷ​ണ​സം​ഘത്തെ വി​പു​ലീ​ക​രി​ക്കുന്നു ; ഹർത്താൽ ദിനത്തിൽ കാണാതായവരുടെ തിരോധാനം ഇതുവരെ…

കോ​ട്ട​യം: ദമ്പതികളുടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ൽ ര​ണ്ടം​ഗ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് മു​ഹ​മ്മ​ദ് റെ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണു സം​ഘ​ത്തെ വി​പു​ല​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നു രാ​ത്രി​യാ​ണു കു​മ്മ​നം അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മി​നെ​യും (42), ഭാ​ര്യ ഹ​ബീ​ബ​യെ​യും (37) കാ​ണാ​താ​കു​ന്ന​ത്. നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന ര​ണ്ടു​പേ​രെ​യാ​ണ് പു​തി​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നാ​ലം​ഗ സ്ക്വാ​ഡി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ എ​ആ​ർ ക്യാ​ന്പി​ലേ​ക്കു മ​ട​ക്കി​വി​ളി​ച്ചി​രു​ന്നു. ഇ​വ​രാ​ണു വീ​ണ്ടും ടീ​മി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ആ​റി​ലെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പു​തി​യ ഗ്രേ ​ക​ള​ർ മാ​രു​തി വാ​ഗ​ണ്‍ ആ​ർ കാ​റി​ൽ ഭ​ക്ഷ​ണം​വാ​ങ്ങാ​ൻ വീ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ദ​ന്പ​തി​ക​ളാ​യ ഹാ​ഷി​മി​നെ​യും ഭാ​ര്യ ഹ​ബീ​ബ​യെ​യും പി​ന്നീ​ടാ​രും ക​ണ്ടി​ട്ടി​ല്ല. കാ​ണാ​താ​യ അ​ന്നു​മു​ത​ൽ കാ​ർ ക​ട​ന്നു​പോ​യ 39 ഇ​ട​ങ്ങ​ളി​ൽ​നി​ന്നു പോ​ലീ​സി​ന് ല​ഭി​ച്ച സി​സി​ടി​വി…

Read More