ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍ ! പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍…

മ​ല​പ്പു​റം,കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘം പി​ടി​യി​ല്‍. ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. മൊ​റ​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ക്ക​ണ്ണ​ന്‍ കീ​ര​ങ്ങാ​ട്ടു​തൊ​ടി ഉ​ബൈ​ദു​ല്ല(26), ബ​ന്ധു​വാ​യ മൊ​റ​യൂ​ര്‍ കീ​ര​ങ്ങാ​ട്ടു​പു​റാ​യ് അ​ബ്ദു​ര്‍ റ​ഹ്മാ​ന്‍(56), ഇ​യാ​ളു​ടെ ഭാ​ര്യ സീ​ന​ത്ത് (50) എ​ന്നി​വ​രാ​ണ് 75 കി​ലോ ക​ഞ്ചാ​വും 52 ഗ്രാം ​എം ഡി ​എം എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. ഉ​ബൈ​ദു​ല്ല​യു​ടെ ബൈ​ക്കി​ല്‍ നി​ന്ന് എം​ഡി​എം​എ​യും അ​ബ്ദു​ര്‍ റ​ഹ്മാ​ന്റെ വീ​ട്ടി​ല്‍​നി​ന്ന് ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ബ്ദു​ര്‍​റ​ഹ്മാ​ന്റെ വീ​ട്ടി​ല്‍ ഷെ​ഡ്ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ചാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ വ​ല​യി​ലാ​ക്കി​യ​ത്. കൂ​ടു​ത​ല്‍ ലാ​ഭം പ്ര​തീ​ക്ഷി​ച്ച് പു​തു​ത​ല​മു​റ​യും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ആ പച്ചപ്പും ഹരിതാഭയും ഊഷ്മളതയും ! തിരക്കുകളില്‍ നിന്ന് ഒഴിവാകാന്‍ അഞ്ചേക്കര്‍ കാടിനുള്ളില്‍ വീടുവെച്ച് ദമ്പതികള്‍; വീഡിയോ കാണാം…

തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ ജീവിതം നയിക്കാനാഗ്രഹിക്കുന്ന മനുഷ്യരും നമുക്കിടയിലുണ്ട്. അത്തരക്കാര്‍ പലപ്പോഴും മറ്റുള്ളവരില്‍ നിന്നും അത്യന്ത്യം വ്യത്യസ്ഥരായിരിക്കും. വില്യം-കേറ്റ് ദമ്പതികളും ഇത്തരം മനോവിചാരം ഉള്ളവരാണ്. പേര് കേട്ടിട്ട് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്ക് ഇതെന്തു പറ്റിയെന്നു ചോദിക്കാന്‍ വരട്ടെ. അവരല്ല ഇവര്‍. ന്യൂസിലന്‍ഡുകാരാണ് ഈ ദമ്പതികള്‍. അഞ്ചേക്കര്‍ കാടിനു നടുവില്‍ വീടുവെച്ചാണ് ഇവര്‍ തിരക്കുകളില്‍ നിന്ന് ഒഴിവായത്. വൈഹെക് ദ്വീപിലെ ന്യൂസിലാന്റ് ബുഷ് പ്രോപ്പര്‍ട്ടിയിലാണ് വില്ല്യം, കേറ്റ് ദമ്പതികളുടെ ഈ മനോഹരഗൃഹം സ്ഥിതി ചെയ്യുന്നത്. ഇവരുടെ വീട്ടിലേക്കെത്തുന്നവരുടെ കണ്ണില്‍ ആദ്യം പതിയുക ചുറ്റുമുള്ള ഹരിതാഭവും ശാന്തവുമായ അന്തരീക്ഷമാണ്. റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് മുള്‍പടര്‍പ്പ് കൊണ്ട് അലങ്കരിച്ച പാതയിലൂടെ നടന്നടുക്കുമ്പോള്‍ പുറംലോകത്തിന്റെ സമ്മര്‍ദ്ദം തികച്ചും ഇല്ലാതാവുകയും ഫ്രീ ആയി തുടങ്ങുകയും ചെയ്യുന്നു. പാത അവസാനിക്കുന്നിടത്ത് മനോഹരമായ കോണിപ്പടികള്‍ രൂപപ്പെടുത്തിയിരിക്കുന്നു. അത് ഡെക്കിനു ചുറ്റുമുള്ള റാംപിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ചെറിയ…

Read More

ഏറെനേരമായി വഴിയരികില്‍ നിര്‍ത്തിയിട്ട കാറില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെയും യുവാവിനെയും കണ്ട നാട്ടുകാര്‍ പോലീസിനെ വിളിച്ചു ! പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍…

വഴിയരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും സല്ലപിക്കുന്നതു കണ്ടതേ നാട്ടുകാര്‍ക്ക് എന്തോ പന്തികേട് മണത്തിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവര്‍ കാറിനുള്ളില്‍ നിന്ന് ഇറങ്ങാതായതോടെയാണ് നാട്ടുകാര്‍ പോലീസിനെ വിളിച്ചത്. ഒടുവില്‍ പോലീസെത്തിയതോടെ പണിപാളിയെന്നു മനസ്സിലാക്കിയ യുവാവ് കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പോലീസ് ജീപ്പിലിടിച്ചു ഇതേത്തുടര്‍ന്ന് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പൊലീസ് യുവാവിനെ പിടികൂടി. തിങ്കള്‍ സന്ധ്യയോടെ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംക്ഷനു സമീപമാണ് സംഭവം. കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയില്‍ ആഷിക്കിനെ(26) ആണ് മാന്നാര്‍ പൊലീസ് സാഹസികമായി പിടികൂടിയത്. റോഡരികില്‍ കാര്‍ ഏറെ സമയം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാരാണ് മാന്നാര്‍ സി.ഐ.ജോസ് മാത്യുവിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം ജീപ്പ് കാറിനു മുന്നില്‍ നിര്‍ത്തി. സിഐ ജീപ്പിന്റെ ഡോര്‍ തുറക്കുമ്പോഴേക്ക് കാര്‍ മുന്നോട്ടെടുത്തു ജീപ്പിന്റെ ഡോര്‍ തകര്‍ത്തു. തുടര്‍ന്ന് യുവാവ് കാര്‍ നിര്‍ത്താതെ…

Read More

വനത്തിലൂടെ കാറോടിച്ച് പോയ അമേരിക്കന്‍ ദമ്പതികള്‍ക്കു നേരെ ആക്രമണം ! വണ്ടി തന്ത്രപരമായി പിന്നോട്ടെടുത്ത ശേഷം അതിവേഗം പാഞ്ഞ ദമ്പതികളെ പിന്തുടര്‍ന്ന് ആക്രമികള്‍; സാഹസിക രക്ഷപ്പെടലിന്റെ വീഡിയോ വൈറലാവുന്നു…

അമേരിക്കന്‍ ദമ്പതികള്‍ ആക്രമികളില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ വീഡിയോ വൈറലാവുന്നു. കെനിയയിലാണ് സംഭവം. ബ്രൈയന്റ് സ്വെന്‍സനും ഭാര്യ ലൗറെനുമാണ് നവംബര്‍ 30ന് നടന്ന കൊലപാതകശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നത്. കെനിയയിലെ മായ് മഹിയുവിന് സമീപമുള്ള കാട്ടിന്റെ നടുവിലുള്ള റോഡിലൂടെ കാറോടിച്ച് പോകുമ്പോള്‍ ഇവരുടെ വഴി തടസപ്പെടുത്തി നിര്‍ത്തിയ വാനില്‍ നിന്നും മുഖം മൂടി ധാരികള്‍ വാള്‍ വീശി ആക്രമിക്കാനെത്തുകയായിരുന്നു. തുടര്‍ന്ന് സമയോചിതമായി കാര്‍ പുറകോട്ടെടുത്ത് ഡോര്‍ അടച്ച ശേഷം ദമ്പതികള്‍ അതിവേഗം പാഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പിന്നീല്‍ വാനില്‍ കൊള്ളക്കാര്‍ പിന്തുടര്‍ന്ന് ഇവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് ദമ്പതികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ വൈറലാകുന്നുണ്ട്. യുഎസിലെ ഉത്താഹ് സ്വദേശികളായ ഈ ദമ്പതികള്‍ നിലവില്‍ കെനിയയിലെ നെയ്‌റോബിയിലാണ് കഴിയുന്നത്. ഇവരെ പിന്തുടര്‍ന്നെത്തിയ വെളുത്ത വാനില്‍ നിന്നും മീന്ന് മുഖംമൂടി ധാരികളാണ് വാളുമായി ചാടിയിറങ്ങി ആക്രമണത്തിന് ശ്രമിച്ചിരുന്നത്. ദമ്പതികളുടെ…

Read More

യുവതിയ്ക്ക് പത്തൊമ്പതുകാരനൊപ്പം ജീവിക്കാം ! പക്ഷെ വിവാഹിതരാവാനായി ഇനിയും കാത്തിരിക്കണം; കോടതിവിധി കമിതാക്കള്‍ക്ക് അനുകൂലമായതിങ്ങനെ…

അഹമ്മദാബാദ്: ഇരുപതുകാരിയായ യുവതിയ്ക്ക് പത്തൊമ്പതുകാരനൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് വ്യത്യസ്ഥമായ ഈ ഉത്തരവു പുറപ്പെടുവിച്ചത്.യുവതിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടമുള്ള ആള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ 19 കാരനൊപ്പം പോകാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ചെറുപ്പക്കാരനു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇരുവര്‍ക്കും നിലവില്‍ വിവാഹം കഴിക്കാനുള്ള സാധുതയില്ലെന്നും കോടതി വ്യക്തമാക്കി. എവിടെയാണോ യുവതിക്കു താമസിക്കേണ്ടത് യുവതി പോലീസ് സംരക്ഷണയോടെ അവിടെ എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. ടീനേജറായ കാമുകന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനു പിന്നാലെ കോടതി ഹര്‍ജിയില്‍ അനുകൂല വിധി നല്‍കിയതോടെയാണ് കഴിഞ്ഞ ബുധനാഴ്ച മാതാപിതാക്കളെയും ബന്ധുക്കളേയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം താമസം ആരംഭിച്ചു. ജൂലായ് 19 നാണ് ചെറുപ്പക്കാരന്‍ ബലമായി തന്റെ കാമുകിയെ അവരുടെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി എന്ന് വ്യക്തമാക്കി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല എന്ന വസ്തുതയും ചെറുപ്പക്കാരന്‍ വ്യക്തമാക്കിയിരുന്നു.…

Read More