ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച് മ​നോ​ജ് തി​വാ​രി

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​ശ്ചി​മ ബം​ഗാ​ള്‍ കാ​യി​ക മ​ന്ത്രി​യു​മാ​യ മ​നോ​ജ് തി​വാ​രി ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു. 37കാ​ര​നാ​യ തി​വാ​രി 2015-ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യ്ക്കാ​യി ജേ​ഴ്‌​സി​യ​ണി​ഞ്ഞ​ത്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നാ​യി ബാ​റ്റേ​ന്തി​യ തി​വാ​രി ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി വ​രെ ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ​ശ്ചി​മ ബം​ഗാ​ളി​നെ ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ലെ​ത്തി​ച്ച ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​ണ് തി​വാ​രി. 2008 മു​ത​ല്‍ 2015 വ​രെ ഇ​ന്ത്യ​യ്ക്കാ​യി 12 ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചു. ഏ​ക​ദി​ന​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്. ക്രി​ക്ക​റ്റി​നോ​ട് വി​ട. ഈ ​ക​ളി​യാ​ണ് എ​നി​ക്ക് എ​ല്ലാം ത​ന്ന​ത്, എ​നി​ക്ക് സ്വ​പ്‌​നം പോ​ലും കാ​ണാ​നാ​കാ​ത്ത പ​ല​തും. പ്ര​ത്യേ​കി​ച്ചും എ​ന്‍റെ ജീ​വി​തം വി​വി​ധ പ്ര​തി​സ​ന്ധി​ക​ളാ​ല്‍ വെ​ല്ലു​വി​ളി നേ​രി​ട്ട കാ​ലം മു​ത​ല്‍. ഈ ​ക​ളി​യോ​ട് ഞാ​ന്‍ എ​ന്നും ന​ന്ദി​യു​ള്ള​വ​നാ​യി​രി​ക്കും. എ​പ്പോ​ഴും എ​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ദൈ​വ​ത്തി​നും ന​ന്ദി​യെ​ന്നും തി​വാ​രി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

Read More

ഇ​​​​​ന്ത്യ x വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് ട്വ​​​​​ന്‍റി-20; പാ​​​​​ണ്ഡ്യ​​​​​യു​​​​​ടെ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​യിലെ നാ​​​​​ലാം ട്വ​​​​​ന്‍റി-20

സാ​​​​​ൻ ഫെ​​​​​ർ​​​​​ണാ​​​​​ണ്ടോ (ട്രി​​​​​നി​​​​​ഡാ​​​​​ഡ്): ക​​​​​രീ​​​​​ബി​​​​​യ​​​​​ൻ മ​​​​​ണ്ണി​​​​​ൽ ഇ​​​​​ന്നു മു​​​​​ത​​​​​ൽ ഏ​​​​​റും അ​​​​​ടി​​​​​യും ന​​​​​ൽ​​​​​കു​​​​​ന്ന ജ​​​​​യ​​​​​ത്തി​​​​​ന്‍റെ ദി​​​​​ന​​​​​ങ്ങ​​​​​ൾ. ഇ​​​​​ന്ത്യ x വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്ക് ഇ​​​​​ന്നു തു​​​​​ട​​​​​ക്കം. സാ​​​​​ൻ ഫെ​​​​​ർ​​​​​ണാ​​​​​ണ്ടോ​​​​​യി​​​​​ലെ ബ്ര​​​​​യാ​​​​​ൻ ലാ​​​​​റ ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ക്കാ​​​​​ദ​​​​​മി സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 8.00നാ​​​​​ണ് ഒ​​​​​ന്നാം ട്വ​​​​​ന്‍റി-20 പോ​​​​​രാ​​​​​ട്ടം. ക്രെ​​​​​യ്ഗ് ബ്രാ​​​​​ത്‌​​​​വൈ​​​​​റ്റ് (ടെ​​​​​സ്റ്റ്), ഷാ​​​​​യ് ഹോ​​​​​പ്പ് (ഏ​​​​​ക​​​​​ദി​​​​​നം) എ​​​​​ന്നീ ക്യാ​​​​​പ്റ്റ​​​​ന്മാ​​​​​ർ​​​​​ക്കു സാ​​​​​ധി​​​​​ക്കാ​​​​​ത്ത പ​​​​​ര​​​​​ന്പ​​​​​ര ജ​​​​​യം റോ​​​​​വ്മാ​​​​​ൻ പ​​​​​വ​​​​​ലി​​​​​ലൂ​​​​​ടെ വി​​​​​ൻ​​​​​ഡീ​​​​​സി​​​​​നു നേ​​​​​ടാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മോ എ​​​​​ന്ന​​​​​താ​​​​​ണു സു​​​​​പ്ര​​​​​ധാ​​​​​ന ചോ​​​​​ദ്യം. ടെ​​​​​സ്റ്റ് (1-0), ഏ​​​​​ക​​​​​ദി​​​​​ന (2-1) പ​​​​​ര​​​​​ന്പ​​​​​ര​​​​​ക​​​​​ൾ നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ ഇ​​​​​ന്നു മു​​​​​ത​​​​​ൽ ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര തേ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്. ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ മൂ​​​​​ന്നാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 200 റ​​​​​ണ്‍​സി​​​​​ന്‍റെ കൂ​​​​​റ്റ​​​​​ൻ ജ​​​​​യം നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷം 48 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ലാ​​​​​ണ് ഇ​​​​​രു​​​​ ടീ​​​​​മും ട്വ​​​​​ന്‍റി-20 പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഇ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. ക്യാ​​​​​പ്റ്റ​​​​​ൻ പാ​​​​​ണ്ഡ്യ… സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ…

Read More

ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ്; മ​​​​​ത്സ​​​​​രം മാ​​​​​റ്റാ​​​​​ൻ പാ​​​​​ക് സ​​​​​മ്മ​​​​​തം

  മും​​​​​ബൈ: ഇ​​​​​ന്ത്യ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന 2023 ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 15നു ​​​​​നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​രം 14ലേ​​​​​ക്കു മാ​​​​​റ്റാ​​​​​ൻ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​മ്മ​​​​​ത​​​​​മ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലാ​​​​​ണു ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലെ ഗ്ലാ​​​​​മ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യ ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക.ഇ​​​​​ന്ത്യ x പാ​​​​​ക് പോ​​​​​രാ​​​​​ട്ടം ഒ​​​​​ക്ടോ​​​​​ബ​​​​​ർ 14ലേ​​​​​ക്കു മാ​​​​​റ്റു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ 12നു ​​​​​നി​​​​​ശ്ച​​​​​യി​​​​​ച്ചു​​​​​രു​​​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ശ്രീ​​​​​ല​​​​​ങ്ക​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള മ​​​​​ത്സ​​​​​രം 10ലേ​​​​​ക്കും മാ​​​​​റ്റി. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മ​യ​മാ​യ​തി​നാ​ൽ ഒ​ക്ടോ​ബ​ർ 15ന് ​സു​ര​ക്ഷാ പ്ര​ശ്നം ഉ​ണ്ടാ​യേ​ക്കും എ​ന്ന അ​ഹ​മ്മ​ദാ​ബാ​ദ് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​രം മാ​റ്റാ​ൻ ബി​സി​സി​ഐ​യും ഐ​സി​സി​യും തീ​രു​മാ​നി​ച്ച​ത്.

Read More

റ​​​ണ്‍മ​​​ഴ​​..! ​​​രോ​​​വ​​​റി​​​ൽ 48 റണ്‍സടിച്ച് അഫ്ഗാന്‍ ബാറ്റര്‍ സെ​​​ദ്ദി​​​ഖു​​​ള്ള

കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ കാ​​​ബൂ​​​ൾ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഒ​​​രോ​​​വ​​​റി​​​ൽ പി​​​റ​​​ന്ന​​​ത് 48 റ​​​ണ്‍സ്! അ​​​ബാ​​​സി​​​ൻ ഡി​​​ഫ​​​ൻ​​​ഡേ​​​ഴ്സി​​​നെ​​​തി​​​രേ ഷ​​​ഹീ​​​ൻ ഹ​​​ണ്ടേ​​​ഴ്സി​​​ന്‍റെ സെ​​​ദ്ദി​​​ഖു​​​ള്ള അ​​​ത​​​ലാ​​​ണ് ഇ​​​ത്ര​​​യും റ​​​ണ്‍സ് അ​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. സ്പി​​​ന്ന​​​ർ അ​​​മീ​​​ർ സ​​​സാ​​​യി​​​യാ​​​യി​​​രു​​​ന്നു ബൗ​​​ള​​​ർ. വൈ​​​ഡും നോ​​​ബോ​​​ളു​​​മെ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​ണു റ​​​ണ്‍മ​​​ഴ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യ​​​ത്. അ​​​ത​​​ൽ 56 പ​​​ന്തു​​​ക​​​ളി​​​ൽ​​​നി​​​ന്നു 118 റ​​​ണ്‍സെ​​​ടു​​​ത്തു

Read More

ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങി ഇം​​​ഗ്ലീ​​​ഷ് പേ​​​സ് ബൗ​​​ള​​​ർ ​​ ബ്രോ​​​ഡ്

ല​​​ണ്ട​​​ൻ: ആ​​​ഷ​​​സ് പ​​​ര​​​ന്പ​​​ര​​​യ്ക്കു​​​ശേ​​​ഷം ക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ക്കു​​​മെ​​​ന്ന് ഇം​​​ഗ്ലീ​​​ഷ് പേ​​​സ് ബൗ​​​ള​​​ർ സ്റ്റ്യു​​​വ​​​ർ​​​ട്ട് ബ്രോ​​​ഡ്. ഓ​​​വ​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചാം ആ​​​ഷ​​​സ് ടെ​​​സ്റ്റി​​​ന്‍റെ മൂ​​​ന്നാം ദി​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു മു​​​പ്പ​​​ത്തി​​​യേ​​​ഴു​​​കാ​​​ര​​​നാ​​​യ ബ്രോ​​​ഡ് വി​​​ര​​​മി​​​ക്ക​​​ൽ തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മു​​​ൻ ഇം​​​ഗ്ലീ​​​ഷ് ക്രി​​​ക്ക​​​റ്റ് താ​​​രം ക്രി​​​സ് ബ്രോ​​​ഡി​​​ന്‍റെ മ​​​ക​​​നാ​​​യ സ്റ്റ്യു​​​വ​​​ർ​​​ട്ട് ബ്രോ​​​ഡ് 2006ൽ ​​​പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേയു​​​ള്ള ട്വ​​​ന്‍റി20 പ​​​ര​​​ന്പ​​​ര​​​യി​​​ലൂ​​​ടെ​​​യാ​​​ണു രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ൽ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച​​​ത്. 2007ലെ ​​​ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ൽ യു​​​വ​​​രാ​​​ജ് സിം​​​ഗ് ഒ​​​രോ​​​വ​​​റി​​​ലെ ആ​​​റു പ​​​ന്തി​​​ലും സി​​​ക്സ​​​റ​​​ടി​​​ച്ച​​​പ്പോ​​​ൾ പ​​​ന്തെ​​​റി​​​ഞ്ഞ​​​ത് ബ്രോ​​​ഡാ​​​യി​​​രു​​​ന്നു. 2014ൽ ​​​ട്വ​​​ന്‍റി 20യും 2016​​​ൽ ഏ​​​ക​​​ദി​​​ന​​​വും മ​​​തി​​​യാ​​​ക്കി​​​യ ബ്രോ​​​ഡ് ടെ​​​സ്റ്റ് മാ​​​ത്ര​​​മാ​​​ണു ക​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്. ഇം​​​ഗ്ല​​​ണ്ടി​​​നാ​​​യി ടെ​​​സ്റ്റി​​​ൽ 167 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ളി​​​ച്ച താ​​​രം ഇ​​​തു​​​വ​​​രെ 602 വി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​​ഴ്ത്തി​​​യി​​​ട്ടു​​​ണ്ട്. 121 ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 178 വി​​​ക്ക​​​റ്റു​​​ക​​​ളും 56 ട്വ​​​ന്‍റി20 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 65 വി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​ണ് താ​​​ര​​​ത്തി​​​ന്‍റെ നേ​​​ട്ടം. ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ക്ക​​​റ്റെ​​​ടു​​​ത്ത ര​​​ണ്ടാ​​​മ​​​ത്തെ പേ​​​സ് ബൗ​​​ള​​​ർ, അ​​​ഞ്ചാ​​​മ​​​ത്തെ ബൗ​​​ള​​​ർ,…

Read More

മും​​​​​ബൈ ഗാങ്! സഞ്ജു സാംസൺ പുറത്ത്

ബാ​​​​​ർ​​​​​ബ​​​​​ഡോ​​​​​സ്: ‘മും​​​​​ബൈ ഗാ​​​​​ങ്’, ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഒ​​​​​രു​​​​​കാ​​​​​ല​​​​​ത്ത് ഏ​​​​​റ്റ​​​​​വും ശ​​​​​ക്ത​​​​​മാ​​​​​യി വേ​​​​​രോ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സം​​​​​ഘം. മും​​​​​ബൈ​​​​​ക്കാ​​​​​ര​​​​​നാ​​​​​യാ​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ ക​​​​​ളി​​​​​ക്കാ​​​​​മെ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന​​​​​ത്തെ അ​​​​​വ​​​​​സ്ഥ. അ​​​​​തേ കാ​​​​​ല​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പി​​​​​ന്നോ​​​​​ട്ടു ന​​​​​ട​​​​​ത്ത​​​​​മാ​​​​​ണോ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ ടീ​​​​​മി​​​​​ലു​​​​​ള്ള​​​​​തെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​മാ​​​​​ണ് ക്രി​​​​​ക്ക​​​​​റ്റ് നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രു​​​​​ടെ ചോ​​​​​ദ്യം. ആ ​​​​​ചോ​​​​​ദ്യ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം ഒ​​​​​ന്നു​​​​​മാ​​​​​ത്രം, വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ​​​​​റാ​​​​​യ സ​​​​​ഞ്ജു സാം​​​​​സ​​​​​ണി​​​​​ന് അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കാ​​​​​തെ മും​​​​​ബൈ താ​​​​​രം സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​നെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ക​​​​​ളി​​​​​പ്പി​​​​​ക്കു​​​​​ന്നു! ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ ല​​​​​ഭി​​​​​ച്ച ഒ​​​​​രു അ​​​​​വ​​​​​സ​​​​​രം പോ​​​​​ലും മി​​​​​ക​​​​​ച്ച രീ​​​​​തി​​​​​യി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ത്ത സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​നെ ഇ​​​​​ന്ന് വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ ക​​​​​ളി​​​​​പ്പി​​​​​ച്ചേ​​​​​ക്കാം. സ​​​​​ഞ്ജു സാം​​​​​സ​​​​​ണി​​​​​നു പു​​​​​റ​​​​​ത്തി​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​യും വ​​​​​ന്നേ​​​​​ക്കാം. ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യാ​​​​​ണ് ഇ​​​​​ന്ന് ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ കാ​​​​​ത്തി​​​​​രി​​​​​പ്പ്. രാ​​​​​ത്രി 7.00ന് ​​​​​ബാ​​​​​ർ​​​​​ബ​​​​​ഡോ​​​​​സി​​​​​ലെ കെ​​​​​ൻ​​​​​സി​​​​​ങ്ട​​​​​ണ്‍ ഓ​​​​​വ​​​​​ലി​​​​​ലാ​​​​​ണ് ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​നം. ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ച്ച…

Read More

ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​മ്പര; ചരിത്രത്തിനരികെ ജഡേജ

ബാ​​​​​ർ​​​​​ബ​​​​​ഡോ​​​​​സ്: ഇ​​​​​ന്ത്യ x വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​നം ഇ​​​​​ന്ന് അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്പോ​​​​​ൾ റി​​​​​ക്കാ​​​​​ർ​​​​​ഡ് വ​​​​​ക്കി​​​​​ൽ ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ. ഇ​​​​​ന്ന് ഒ​​​​​രു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചാ​​​​​ൽ ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ക്ക​​​​​റ്റു​​​​​ള്ള ബൗ​​​​​ള​​​​​ർ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ജ​​​​​ഡേ​​​​​ജ​​​​​യ്ക്കു സ്വ​​​​​ന്ത​​​​​മാ​​​​​ക്കാം. ഒ​​​​​ന്നാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ജ​​​​​ഡേ​​​​​ജ, ഇ​​​​​ന്ത്യ x വി​​​​​ൻ​​​​​ഡീ​​​​​സ് ഏ​​​​​ക​​​​​ദി​​​​​ന ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ക്ക​​​​​റ്റു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ബൗ​​​​​ള​​​​​ർ എ​​​​​ന്ന നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. 42 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 43 വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ക​​​​​പി​​​​​ൽ ദേ​​​​​വി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​യി​​​​​രു​​​​​ന്നു ജ​​​​​ഡേ​​​​​ജ തി​​​​​രു​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ഏ​​​​​ക​​​​​ദി​​​​​ന പോ​​​​​രാ​​​​​ട്ട ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ക്ക​​​​​റ്റ് എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് വി​​​​​ൻ​​​​​ഡീ​​​​​സി​​​​​ന്‍റെ മു​​​​​ൻ പേ​​​​​സ​​​​​ർ കോ​​ട്നി വാ​​​​​ൽ​​​​​ഷി​​​​​നൊ​​​​​പ്പം പ​​​​​ങ്കി​​​​​ടു​​​​​ക​​​​​യാ​​​​​ണ് ജ​​​​​ഡേ​​​​​ജ-44 വി​​​​​ക്ക​​​​​റ്റ്. 38 മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു വാ​​​​​ൽ​​​​​ഷ് 44 വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ​​​​​ത്. 30 മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് ജ​​​​​ഡേ​​​​​ജ​​​​​യു​​​​​ടെ ഈ ​​​​​നേ​​​​​ട്ടം.

Read More

ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് ഷെ​​​​​ഡ്യൂ​​​​​ൾ മാ​​​​​റും

മും​​​​​ബൈ: നി​​​​​ല​​​​​വി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന 2023 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ഷെ​​​​​ഡ്യൂ​​​​​ളി​​​​​ൽ മാ​​​​​റ്റം​​​​​ വ​​​​​രു​​​​​മെ​​​​​ന്നു ബി​​​​​സി​​​​​സി​​​​​ഐ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​യ് ഷാ. ​​​​​വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​തി​​​​​യ ഷെ​​​​​ഡ്യൂ​​​​​ൾ ഐ​​​​​സി​​​​​സി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​ം. അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 15ന് ​​​​​ന​​​​​ട​​​​​ക്കേ​​​​​ണ്ട ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മ​​​​​ത്സ​​​​​രം 14ലേ​​​​​ക്ക് മാ​​​​​റ്റ​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യം പോ​​​​​ലീ​​​​​സി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ സ്ഥി​​​​​തി​​​​​ക്കാ​​ണു ലോ​​​​​ക​​​​​ക​​​​​പ്പ് ഷെ​​​​​ഡ്യൂ​​​​​ൾ മാ​​​​​റേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്.

Read More

പ്ര​​​​​തി​​​​​ഫ​​​​​ല​​​​​ത്തി​​​​​ൽ ഏഷ്യയിൽ കോ​​​​​ഹ്‌​​​​ലി ​ര​​​​​ണ്ടാ​​​​​മ​​​​​ൻ; മുന്നിൽ ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക​​​​​

  മും​​​​​ബൈ: ഏ​​​​​ഷ്യ​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും പ്ര​​​​​തി​​​​​ഫ​​​​​ലം കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന കാ​​​​​യി​​​​​കതാ​​​​​ര​​​​​ത്തി​​​​​ന്‍റെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് സൂ​​​​​പ്പ​​​​​ർ താ​​​​​രം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​ര​​​​​ണ്ടാ​​​​​മ​​​​​ത്. 1050 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ സ്വ​​​​​ത്തു​​​​​ള്ള വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി, ​ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലം കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന ക​​​​​ളി​​​​​ക്കാ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ൽ 61-ാമ​​​​​താ​​​​​ണ്. ജാ​​​​​പ്പ​​​​​നീ​​​​​സ് വ​​​​​നി​​​​​താ ടെ​​​​​ന്നീ​​​​​സ് താ​​​​​രം ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക​​​​​യാ​​​​​ണ് ഏ​​​​​ഷ്യ​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലം കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന കാ​​​​​യി​​​​​ക​​താ​​​​​രം. സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​ടു​​ത​​ൽ ഫോ​​ളോ​​വേ​​ഴ്സു​​​​​ള്ള ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​മാ​​​​​ണു കോ​​​​​ഹ്‌​​​​ലി. ​ലോ​​​​​ക​​​​​ത്തി​​​​​ൽ മൂ​​​​​ന്നാം സ്ഥാ​​​​​ത്തും, പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ന്‍റെ ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ, അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ആ​​​​​ദ്യ​​​​​ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ. ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ ഏ​​​​​റ്റ​​​​​വും പ്ര​​​​​തി​​​​​ഫ​​​​​ലം ഉ​​​​​ള്ള ആ​​​​​ളാ​​​​​യി റൊ​​​​​ണാ​​​​​ൾ​​​​​ഡോ (19.57 കോ​​​​​ടി രൂ​​​​​പ) മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു.

Read More

പതിനെട്ടാംവ​​​യ​​​സി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ചു അ​​​യേ​​​ഷ

  ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​ന്‍റെ യു​​​വ വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് താ​​​രം അ​​​യേ​​​ഷ ന​​​സീം 18-ാം വ​​​യ​​​സി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ചു. ഇ​​​സ്ലാം മ​​​ത​​​വി​​​ശ്വാ​​​സ​​​മ​​​നു​​​സ​​​രി​​​ച്ചു ജീ​​​വി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണു യു​​​വ​​​താ​​​ര​​​ത്തി​​​ന്‍റെ വി​​​ര​​​മി​​​ക്ക​​​ലെ​​​ന്നു പാ​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​ക്കാ​​​ര്യം അ​​​യേ​​​ഷ പാ​​​ക് ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡി​​​നെ (പി​​​സി​​​ബി) അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, പി​​​സി​​​ബി വി​​​ര​​​മി​​​ക്ക​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. പാ​​​ക്കി​​​സ്ഥാ​​​നാ​​​യി 30 ട്വ​​​ന്‍റി20 മ​​​ത്സ​​​ര​​​ങ്ങ​​​ളും നാ​​​ല് ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളും ക​​​ളി​​​ച്ചി​​​ട്ടു​​​ള്ള താ​​​ര​​​മാ​​​ണ് അ​​​യേ​​​ഷ.

Read More