മും​​​​​ബൈ ഗാങ്! സഞ്ജു സാംസൺ പുറത്ത്

ബാ​​​​​ർ​​​​​ബ​​​​​ഡോ​​​​​സ്: ‘മും​​​​​ബൈ ഗാ​​​​​ങ്’, ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഒ​​​​​രു​​​​​കാ​​​​​ല​​​​​ത്ത് ഏ​​​​​റ്റ​​​​​വും ശ​​​​​ക്ത​​​​​മാ​​​​​യി വേ​​​​​രോ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സം​​​​​ഘം. മും​​​​​ബൈ​​​​​ക്കാ​​​​​ര​​​​​നാ​​​​​യാ​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ ക​​​​​ളി​​​​​ക്കാ​​​​​മെ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന​​​​​ത്തെ അ​​​​​വ​​​​​സ്ഥ.

അ​​​​​തേ കാ​​​​​ല​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പി​​​​​ന്നോ​​​​​ട്ടു ന​​​​​ട​​​​​ത്ത​​​​​മാ​​​​​ണോ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ ടീ​​​​​മി​​​​​ലു​​​​​ള്ള​​​​​തെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​മാ​​​​​ണ് ക്രി​​​​​ക്ക​​​​​റ്റ് നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രു​​​​​ടെ ചോ​​​​​ദ്യം.

ആ ​​​​​ചോ​​​​​ദ്യ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം ഒ​​​​​ന്നു​​​​​മാ​​​​​ത്രം, വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ​​​​​റാ​​​​​യ സ​​​​​ഞ്ജു സാം​​​​​സ​​​​​ണി​​​​​ന് അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കാ​​​​​തെ മും​​​​​ബൈ താ​​​​​രം സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​നെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ക​​​​​ളി​​​​​പ്പി​​​​​ക്കു​​​​​ന്നു!

ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ ല​​​​​ഭി​​​​​ച്ച ഒ​​​​​രു അ​​​​​വ​​​​​സ​​​​​രം പോ​​​​​ലും മി​​​​​ക​​​​​ച്ച രീ​​​​​തി​​​​​യി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ത്ത സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​നെ ഇ​​​​​ന്ന് വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ ക​​​​​ളി​​​​​പ്പി​​​​​ച്ചേ​​​​​ക്കാം. സ​​​​​ഞ്ജു സാം​​​​​സ​​​​​ണി​​​​​നു പു​​​​​റ​​​​​ത്തി​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​യും വ​​​​​ന്നേ​​​​​ക്കാം.

ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യാ​​​​​ണ് ഇ​​​​​ന്ന് ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ കാ​​​​​ത്തി​​​​​രി​​​​​പ്പ്. രാ​​​​​ത്രി 7.00ന് ​​​​​ബാ​​​​​ർ​​​​​ബ​​​​​ഡോ​​​​​സി​​​​​ലെ കെ​​​​​ൻ​​​​​സി​​​​​ങ്ട​​​​​ണ്‍ ഓ​​​​​വ​​​​​ലി​​​​​ലാ​​​​​ണ് ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​നം. ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ച്ച ഇ​​​​​ന്ത്യ ഇ​​​​​ന്നും ജ​​​​​യം തു​​​​​ട​​​​​ർ​​​​​ന്ന് പ​​​​​ര​​​​​ന്പ​​​​​ര സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​നാ​​​​​ണ് ഇ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്.

ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലെ സൂ​​​​​ര്യ

ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ലോ​​​​​ക ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ൽ എ​​​​​ത്തി​​​​​യ താ​​​​​ര​​​​​മാ​​ണു സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വ്. എ​​​​​ന്നാ​​​​​ൽ, ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ സൂ​​​​​ര്യ​​​​​യു​​​​​ടെ ബാ​​​​​റ്റിം​​​​​ഗ് അ​​​​​ത്ര ​​​​​പോ​​​​​രാ. അ​​​​​ത് അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ടു​​​​​ന്ന​​​​​താ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ആ​​​​​റ് ഇ​​​​​ന്നിം​​​​​ഗ്സ്.

ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മൂ​​​​​ന്നു ത​​​​​വ​​​​​ണ പൂ​​​​​ജ്യ​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്താ​​​​​യി​​​​​ട്ടു​​​​​പോ​​​​​ലും സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​ന് അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കു​​​​​ന്ന ‘വി​​​​​ശാ​​​​​ല’മ​​​​​ന​​​​​സാ​​​​​ണു രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യ്ക്കു​​​​​ള്ള​​​​​ത്. അ​​​​​താ​​​​​ണു ‘മും​​​​​ബൈ ഗാ​​​​​ങ്’ എ​​​​​ന്ന സം​​​​​ശ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​ത്തി​​​​​ച്ച​​​​​തും. ഇ​ന്ത്യ​ക്കാ​യി 24 ഏ​ക​ദി​ന​ങ്ങ​ൾ സൂ​ര്യ​കു​മാ​ർ ഇ​തു​വ​രെ ക​ളി​ച്ചു.

19, 0, 0, 0, 14, 31 എ​​​​​ന്ന​​​​​താ​​​​​ണ് സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ആ​​​​​റ് ഇ​​​​​ന്നിം​​​​​ഗ്സ്. വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ ഒ​​​​​ന്നാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ മൂ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യെ​​​​​ത്തി​​​​​യ സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വ് ട്രേ​​​​​ഡ്മാ​​​​​ർ​​​​​ക്ക് ഷോ​​​​​ട്ടാ​​​​​യ ഓ​​​​​വ​​​​​ർ ഹെ​​​​​ഡ് സ്കൂ​​​​​പ്പി​​​​​ലൂ​​​​​ടെ സി​​​​​ക്സ​​​​​ർ നേ​​​​​ടി​​​​​യ​​​​​ത് മാ​​​​​ത്ര​​​​​മാ​​​​​ണ് ആ​​​​​കെ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

എ​​​​​ന്നാ​​​​​ൽ, അ​​​​​തി​​​​​ലും ശ്ര​​​​​ദ്ധ​​​​​യാ​​​​​ക​​​​​ർ​​​​​ഷി​​​​​ച്ച​​​​​ത് സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ജ​​​​​ഴ്സി അ​​​​​ണി​​​​​ഞ്ഞാ​​​​​യി​​​​​രു​​​​​ന്നു സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വ് മൈ​​​​​താ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു. സ്വ​​​​​ന്തം ജ​​​​​ഴ്സി​​​​​യു​​​​​ടെ സൈ​​​​​സ് പാ​​​​​ക​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ, സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ജ​​​​​ഴ്സി​​​​​യിട്ടത്.

സ​​​​​ഞ്ജു​​​​​വി​​​​​ന് അ​​​​​വ​​​​​സ​​​​​രം

സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​റി​​​​​നു വാ​​​​​രി​​​​​ക്കോ​​​​​രി അ​​​​​വ​​​​​സ​​​​​രം കൊ​​​​​ടു​​​​​ക്കു​​​​​ന്പോ​​​​​ൾ സ​​​​​ഞ്ജു​​​​​വി​​​​​നെ ത​​​​​ഴ​​​​​യു​​​​​ന്ന​​​​​താ​​​​​ണു ക്രി​​​​​ക്ക​​​​​റ്റ് നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രെ ചൊ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ മ​​​​​നോ​​​​​ഭാ​​​​​വം സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ക​​​​​രി​​​​​യ​​​​​ർ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്നു എ​​​​​ന്ന നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണു സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​ത്.

ആ ​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ കാ​​​​​ര്യ​​​​​മു​​​​​ണ്ട്. സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ആ​​​​​റ് ഇ​​​​​ന്നിം​​​​​ഗ്സ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ൽ മി​​​​​ഡി​​​​​ൽ ഓ​​​​​ഡ​​​​​റി​​​​​ൽ ഈ ​​​​​മ​​​​​ല​​​​​യാ​​​​​ളി ബാ​​​​​റ്റ​​​​​ർ പെ​​​​​ർ​​​​​ഫെ​​​​​ക്ട് ഓ​​​​​ക്കെ ആ​​​​​ണെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​കും.

അ​​​​​വ​​​​​സാ​​​​​ന ആ​​​​​റ് ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ഒ​​​​​രു ത​​​​​വ​​​​​ണ ​​​മാ​​​​​ത്ര​​​​​മാ​​ണു സ​​​​​ഞ്ജു ഒ​​​​​ര​​​​​ക്ക​​​​​ത്തി​​​​​ൽ നി​​​​​ന്ന​​​​​ത്, അ​​​​​ത് നോ​​​​​ട്ടൗ​​​​​ട്ടു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 36, 2*, 30*, 86*, 15, 43* എ​​​​​ന്ന​​​​​താ​​​​​ണു സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ആ​​​​​റ് ഇ​​​​​ന്നിം​​​​​ഗ്സ്. നാ​​​​​ല് ത​​​​​വ​​​​​ണ നോ​​​​​ട്ടൗ​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​റ്റ​​​​​വും ശ്ര​​​​​ദ്ധേ​​​​​യം. 11 ഏ​ക​ദി​നം സ​ഞ്ജു ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്.

സ​​ഞ്ജു x സൂ​​ര്യ​​കു​​മാ​​ർ

ഏ​​ക​​ദി​​ന ക​​രി​​യ​​ർ
11 മ​​ത്സ​​രം 24
10 ഇ​​ന്നിം​​ഗ്സ് 22
330 റ​​ണ്‍​സ് 452
86* ഉ​​യ​​ർ​​ന്ന സ്കോ​​ർ 64
5 നോ​​ട്ടൗ​​ട്ട് 3
66.00 ശ​​രാ​​ശ​​രി 23.78
104.76 സ്ട്രൈ​​ക്ക് റേ​​റ്റ് 100.66
0/2 100/50 0/2

Related posts

Leave a Comment