മേ​തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ വി​സ്മ​യ​പ്ര​തി​ഭ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത സാ​ഹി​ത്യ ബ​ഹു​മ​തി​യാ​യ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം സാ​ഹി​ത്യ​കാ​ര​ൻ മേ​തി​ൽ രാ​ധാ​കൃ​ഷ്ണ​ന്. സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള​താ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം. ഈ ​മാ​സം കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ബ​ഹു​മ​തി സ​മ്മാ​നി​ക്കു​മെ​ന്ന് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് അ​റി​യി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ല​യാ​ള ഭാ​ഷ​യി​ൽ ന​വ​ക്ര​മം സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മേ​തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, എ​ഴു​ത്ത​ച്ഛ​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്കാ​ര​ത്തി​ന് പൂ​ർ​ണ അ​ർ​ഹ​നാ​ണെ​ന്നു ജൂ​റി വി​ല​യി​രു​ത്തി. അ​ന​ന്യ​മാ​യ ലാ​വ​ണ്യ​ബോ​ധ​വും അ​നി​ത​ര​മാ​യ ധി​ഷ​ണാ​ശേ​ഷി​യും​കൊ​ണ്ടു മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ന​വ​ഭാ​വു​ക​ത്വം സൃ​ഷ്ടി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് മേ​തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ. ചെ​റു​ക​ഥ, നോ​വ​ൽ, ക​വി​ത, ശാ​സ്ത്ര ലേ​ഖ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ വ്യാ​പ​രി​ക്കു​ന്പോ​ഴും ഇ​വ​യെ​യെ​ല്ലാം കൂ​ട്ടി​യി​ണ​ക്കു​ന്ന മൗ​ലി​ക​മാ​യൊ​രു ത​ത്വ​ശാ​സ്ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളി​ൽ നി​ര​ന്ത​രം കാ​ണാം. ശാ​സ്ത്രം, ത​ത്വ​ചി​ന്ത, മ​നഃ​ശാ​സ്ത്രം എ​ന്നി​വ​യെ സ​ർ​ഗാ​ത്മ​ക​ത​യു​മാ​യി സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് ആ​ധു​നി​കോ​ത്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ എ​ഴു​ത്തു​കാ​ര​നാ​യി അ​ദ്ദേ​ഹം മാ​റി​യ​താ​യി ക​വി കെ.​ജി.…

Read More