അം​ബ​ര​ചും​ബി​ക​ള്‍ ക​യ​റി പ്ര​ശ​സ്ത​നാ​യ ഫ്ര​ഞ്ച് സാ​ഹ​സി​ക​ന്‍ റെ​മി ലൂ​സി​ഡി​യ്ക്ക് ദാ​രു​ണാ​ന്ത്യം ! 68-ാം നി​ല​യി​ല്‍ നി​ന്ന് കാ​ല്‍​വ​ഴു​തി വീ​ണു

ലോ​ക​ത്തെ പ്ര​ശ​സ്ത​മാ​യ അം​ബ​ര​ചും​ബി​ക​ളു​ടെ മു​ക​ളി​ല്‍ ക​യ​റി പ്ര​ശ​സ്ത​നാ​യ ഫ്ര​ഞ്ച് സാ​ഹ​സി​ക​ന്‍ റെ​മി ലൂ​സി​ഡി 68 നി​ല കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു. ഹോ​ങ്കോ​ങി​ലെ ട്രെ​ഗ​ണ്ട​ര്‍ ട​വ​ര്‍ കോം​പ്ല​ക്‌​സി​നു മു​ക​ളി​ല്‍​നി​ന്നാ​ണു ലൂ​സി​ഡി വീ​ണ​തെ​ന്ന് സൗ​ത്ത് ചൈ​ന മോ​ണി​ങ് പോ​സ്റ്റി​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കെ​ട്ടി​ട​ത്തി​ന്റെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള പെ​ന്റ്ഹൗ​സി​ന് പു​റ​ത്ത് ലൂ​സി​ഡി കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. പ​രി​ഭ്രാ​ന്ത​നാ​യ ഇ​ദ്ദേ​ഹം പെ​ന്റ്ഹൗ​സി​ന്റെ ജ​ന​ലി​ല്‍ അ​ടി​ച്ചെ​ന്നും ഇ​തു​ക​ണ്ട് അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ള്‍ ഭ​യ​പ്പെ​ട്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. പി​ന്നാ​ലെ കാ​ല്‍​തെ​റ്റി വീ​ണാ​ണു അ​ന്ത്യ​മെ​ന്നാ​ണു വി​വ​രം. നാ​ല്‍​പ്പ​താം നി​ല​യി​ലു​ള്ള ത​ന്റെ ഒ​രു സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ന്റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ലൂ​സി​ഡി പ​റ​ഞ്ഞ​ത്. വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു ലൂ​സി​ഡി എ​ത്തി​യ​ത്. എ​ന്നാ​ല്‍ ലൂ​സി​ഡി​യെ അ​റി​യി​ല്ലെ​ന്നു 40-ാം നി​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ആ​ള്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ അ​തി​നോ​ട​കം ത​ന്നെ ലൂ​സി​ഡി ലി​ഫ്റ്റി​ല്‍ ക​യ​റി​യി​രു​ന്നു. 49ാമ​ത്തെ…

Read More

നന്ദി കേരളം, നന്ദി ആയുര്‍വേദം; ഹൃദ്രോഗവും മസ്‌കുലാര്‍ ഡിസ്‌ട്രോഫിയും മൂലം വീല്‍ചെയറില്‍ ഒതുങ്ങിയിരുന്ന ഫ്രഞ്ചു പെണ്‍കുട്ടി ലൂണയ്ക്ക് ഇത് രണ്ടാം ജന്മം…

വൈക്കം: തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് കേരളത്തോടും ഇവിടുത്തെ ആയുര്‍വേദ ചികിത്സയോടും നന്ദി പറയുകയാണ് ലൂണ എന്ന ഫ്രഞ്ചു പെണ്‍കുട്ടി. ഹൃദ്രോഗവും ജനിതക വൈകല്യവും മൂലം വീല്‍ച്ചെയറിലേക്ക് ഒതുങ്ങിയിരുന്ന ലൂണയെ െകെപിടിച്ചു നടത്തിയതു വൈക്കം വല്ലകത്തെ ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സയാണ്. ഹൃദയത്തിന് ഘടനാെവെകല്യം ഉണ്ടാക്കുന്ന ട്രങ്കസ് ആര്‍ട്ടിരിയോസസ് എന്ന രോഗവുമായാണു ലൂണ ജനിച്ചത്. ജീവന്‍ കാത്തുരക്ഷിക്കാന്‍ മൂന്നു മാസം പ്രായമുള്ളപ്പോഴും ഏഴാം വയസിലും ലൂണ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോഴാണ് എഫ്.എസ്.എച്ച്. മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന ജനിതക െവെകല്യവും ലൂണയ്ക്കുണ്ടെന്ന് പാരീസിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മുഖത്തെയും തോളിലെയും കൈകാലുകളിലെയും മാംസപേശികള്‍ ശോഷിച്ചു പ്രവര്‍ത്തശേഷി നഷ്ടപ്പെടുന്ന രോഗമാണ് മസ്‌കുലാര്‍ ഡിസ്ട്രോഫി. ലൂണയുടെ മാതാവ് ക്ലയര്‍ മകളെയും കൂട്ടി പല ചികിത്സകളും പരീക്ഷിച്ചെങ്കിലും ആശ്വാസം താല്‍കാലികമായിരുന്നു. ലൂണയുടെ ചലനശേഷി നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരുന്നു. പൂര്‍ണമായും വീല്‍ചെയറിനെ…

Read More