ന​മ്മു​ടേ​ത്ഹീ ​റോ ആ​ധി​പ​ത്യ​മു​ള​ള ഇ​ന്‍​ഡ​സ്ട്രി


ഹീ​റോ ആ​ധി​പ​ത്യ​മു​ള​ള ഇ​ന്‍​ഡ​സ്ട്രി​യാ​ണ് ന​മ്മു​ടേ​ത്. സു​രേ​ഷ് ഗോ​പി​യൊ​ക്കെ തോ​ക്കു​മാ​യി വ​ന്നാ​ലെ പ​ടം ഓ​ടൂ. എ​ന്നാ​ലും തോ​ക്കൊ​ന്നു​മി​ല്ലാ​തെ സു​രേ​ഷി​നെ കൊ​ണ്ടു​വ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി അ​വ​ത​രി​പ്പി​ച്ച്, പാ​ട്ടി​ലൊ​ക്കെ അ​ഭി​ന​യി​പ്പി​ച്ചു.

സു​രേ​ഷ് എ​ല്ലാ​ത്തി​നും പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്നു. മ​ഞ്ജു​വും ദി​വ്യ​യു​മാ​ണ് ശ​രി​ക്കും അ​തി​ലെ ഹീ​റോ​സ്, സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നു​മ​ല്ല. ര​ണ്ട് ന​ടി​മാ​രും മ​ല്‍​സ​രി​ച്ച​ഭി​ന​യി​ച്ചു. എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത ചി​ത്ര​മാ​ണ് പ്ര​ണ​യ​വ​ര്‍​ണ്ണ​ങ്ങ​ള്‍.

സം​തൃ​പ്തി ന​ല്‍​കി​യ ചി​ത്ര​മാ​ണ്. ആ ​സ​മ​യ​ത്ത് തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന ര​ണ്ട് നാ​യി​ക​മാ​രാ​യി​രു​ന്നു മ​ഞ്ജു വാ​ര്യ​രും ദി​വ്യ ഉ​ണ്ണി​യും. സി​ബി മ​ല​യി​ലാ​ണ് ക​ഥ എ​ന്നോ​ട് പ​റ​ഞ്ഞ​ത്.

അ​ത് കേ​ട്ട​പ്പോ​ള്‍ ന​ല്ല​താ​യി തോ​ന്നി. ക​ഥ പ​റ​ഞ്ഞ ശേ​ഷം ന​മു​ക്ക് ഇ​ത് കു​റ​ച്ച് സി​നി​മാ​റ്റി​ക്ക് ആ​ക്കാ​നു​ണ്ടെ​ന്ന് സി​ബി മ​ല​യി​ല്‍ പ​റ​ഞ്ഞു. -ദി​നേ​ഷ് പ​ണി​ക്ക​ര്‍

Related posts

Leave a Comment