ലോ​ക റി​ക്കാ​ര്‍​ഡി​ട്ട് ‘ഗോ​സ്റ്റ്’ ! ഈ ​അ​ദ്ഭു​ത പ​ശു​വി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ അ​റി​ഞ്ഞാ​ല്‍ ഞെ​ട്ടി​പ്പോ​കും…

ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം നേ​ടാ​ന്‍ വ്യ​ത്യ​സ്ഥ​മാ​യ പ​ല വേ​ല​ക​ളും ഒ​പ്പി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ കാ​ണാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡി​ട്ടി​ട്ടു​ള്ള നി​ര​വ​ധി പ​ക്ഷി​മൃ​ഗാ​ധി​ക​ളു​മു​ണ്ട്. ഇ​പ്പോ​ള്‍ ഗി​ന്ന​സി​ല്‍ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത് ഒ​രു പ​ശു​വാ​ണ്. ‘ഗോ​സ്റ്റ്’ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഈ ​പ​ശു​വി​ന് വെ​റും 60 സെ​ക്ക​ന്‍​ഡി​ല്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ത്ത് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് മു​ത​ല്‍ ചും​ബ​നം ന​ല്‍​കു​ന്ന​ത് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​മേ​രി​ക്ക​യി​ലെ നെ​ബ്രാ​സ്‌​ക​യി​ല്‍ നി​ന്നു​ള്ള മേ​ഗ​ന്‍ റെ​യ്മാ​ന്‍ എ​ന്ന സ്ത്രീ​യാ​ണ് ഈ ​പ​ശു​വി​ന്റെ പ​രി​ശീ​ല​ക. ഗി​ന്ന​സ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ്‌​സ് അ​ടു​ത്തി​ടെ യു​ട്യൂ​ബി​ല്‍ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഗോ​സ്റ്റ് എ​ന്ന ലോ​ക റെ​ക്കോ​ര്‍​ഡ് ജേ​താ​വാ​യ പ​ശു​വി​നെ ലോ​കം അ​റി​ഞ്ഞ​ത്. മേ​ഗ​ന്‍ റെ​യ്മാ​ന്റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ഗോ​സ്റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് യൂ​ട്യൂ​ബി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഒ​രു മി​നി​റ്റി​നു​ള്ളി​ല്‍ 10 നി​ര്‍​ദ്ദേ​ശ​ങ്ങ​ളോ​ടാ​ണ് ഈ ​പ​ശു കൃ​ത്യ​മാ​യി…

Read More

ഇ​ട​നാ​ഴി​യി​ല്‍ പ്രേ​തം ! കാ​ലൊ​ച്ച​യും പൊ​ട്ടി​ച്ചി​രി​യും കേ​ട്ട് ഭ​യ​ന്ന് വി​റ​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍; വീ​ഡി​യോ വൈ​റ​ല്‍…

പ്രേ​ത​ഭീ​തി​യി​ല്‍ വി​റ​ച്ച് ഛത്തീ​സ്ഗ​ഢി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. ഇ​ട​നാ​ഴി​യി​ലൂ​ടെ പ്രേ​തം ന​ട​ക്കു​ന്ന​താ​യു​ള്ള കിം​വ​ദ​ന്തി​ക​ള്‍ ഉ​യ​ര്‍​ന്ന​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. മ​ഹാ​സ​മു​ന്ദി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം. ഹോ​സ്റ്റ​ലി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ചി​രി കേ​ട്ട​താ​യും റൂ​മി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ള്‍ ആ​രെ​യും ക​ണ്ടി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍ എ​ത്തി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ല്‍ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ശ​ബ്ദം കേ​ട്ട​ത്. 54 വി​ദ്യാ​ര്‍​ഥി​ക​ള്‍ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലി​ല്‍ ഇ​പ്പോ​ള്‍ ആ​റ് കു​ട്ടി​ക​ള്‍ മാ​ത്ര​മേ ഉ​ള്ളൂ. ബാ​ക്കി​യു​ള്ള കു​ട്ടി​ക​ള്‍ എ​ല്ലാം വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. ചി​ല ആ​ളു​ക​ള്‍ കു​ട്ടി​ക​ളെ ക​ളി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും എ​ന്നാ​ണ് കോ​ള​ജി​ലെ ഡീ​ന്‍ പ​റ​യു​ന്ന​ത്.

Read More

രാ​ത്രി​യി​ല്‍ മു​റി​യി​ല്‍ നി​ന്ന് കൊ​ട്ട​ല്‍ കേ​ള്‍​ക്കാം ! അ​ടു​ക്ക​ള​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ആ​രോ പി​റ​കി​ലൂ​ടെ ന​ട​ക്കും;​ഭ​യ​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ന​ടി വ​ര​ദ

സി​നി​മ​യി​ലൂ​ടെ വ​ന്ന് സീ​രി​യ​ലി​ല്‍ താ​ര​മാ​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ലൊ​രാ​ളാ​ണ് വ​ര​ദ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് വ​ര​ദ. സീ​രി​യ​ല്‍ ന​ട​ന്‍ ജി​ഷി​ന്‍ മോ​ഹ​ന്‍ ആ​ണ് വ​ര​ദ​യു​ടെ ഭ​ര്‍​ത്താ​വ്. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ് ജി​ഷി​ന്‍ മോ​ഹ​നും വ​ര​ദ​യും. ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച അ​മ​ല എ​ന്ന പ​ര​മ്പ​ര​യു​ടെ സെ​റ്റി​ല്‍ വ​ച്ചാ​ണ് ര​ണ്ടു​പേ​രും ത​മ്മി​ല് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നാ​ലെ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ ദ​മ്പ​തി​ക​ളെ ആ​രാ​ധ​ക​ര്‍​ക്ക് ഏ​റെ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​രു​വ​രും പി​രി​ഞ്ഞു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു വ​ന്നി​രു​ന്ന​ത്. ത​ങ്ങ​ളെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍​ക്ക് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി ജി​ഷി​നും വ​ര​ദ​യും രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തേ സ​മ​യം താ​ന്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ പ്രേ​ത​ബാ​ധ ഇ​ണ്ടെ​ന്ന് തോ​ന്നി​യ​തി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് വ​ര​ദ ഇ​പ്പോ​ള്‍. വ​ര​ദ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന​വി​ടെ ഒ​റ്റ​യ്ക്ക് ആ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. എ​നി​ക്ക​വി​ടെ മ​റ്റൊ​രാ​ള്‍ കൂ​ടെ ഉ​ള്ള​താ​യി ഫീ​ല്‍ കി​ട്ടി തു​ട​ങ്ങി.…

Read More

ആ ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ പെ​ട്ടെ​ന്ന് നി​ന്നു, ലൈ​റ്റെ​ല്ലാം ഓ​ഫാ​യി,ഡോ​ര്‍ ത​നി​യെ തു​റ​ന്നു ! പ്രേ​താ​നു​ഭ​വം പ​ങ്കു​വെ​ച്ച് ഗൗ​രി കൃ​ഷ്ണ​ന്‍…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ന​ടി​യാ​ണ് ഗൗ​രി കൃ​ഷ്ണ​ന്‍. പൗ​ര്‍​ണ​മി തി​ങ്ക​ള്‍ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് താ​രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. എ​ന്ന് സ്വ​ന്തം ജാ​നി, സീ​ത എ​ന്നീ പ​ര​മ്പ​ര​ക​ളി​ലും ഗൗ​രി ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. പൗ​ര്‍​ണ​മി തി​ങ്ക​ള്‍ എ​ന്ന പ​ര​മ്പ​ര​യി​ല്‍ പൗ​ര്‍​ണ​മി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഗൗ​രി അ​വ​ത​രി​പ്പി​ച്ച​ത്. വ​ലി​യ പ്രേ​ക്ഷ​ക പി​ന്തു​ണ ല​ഭി​ച്ച പ​ര​മ്പ​ര​യാ​യ പൗ​ര്‍​ണ​മി തി​ങ്ക​ള്‍ അ​വ​സാ​നി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ വി​വാ​ഹം ന​ട​ന്ന​ത്. പൗ​ര്‍​ണ​മി തി​ങ്ക​ള്‍ സം​വി​ധാ​യ​ക​ന്‍ മ​നോ​ജ് ആ​ണ് താ​ര​ത്തി​ന്റെ ഭ​ര്‍​ത്താ​വ്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് ഗൗ​രി. ഇ​പ്പോ​ഴി​താ ഗൗ​രി പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു യെ​സ് ഓ​ര്‍ നോ ​വീ​ഡി​യോ​യാ​ണി​ത്. ഇ​തി​ല്‍ ത​നി​ക്ക് പ്രേ​താ​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ഗൗ​രി. ഒ​രു ക​ല്യാ​ണ​ത്തി​ന് പോ​യി വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വ​രു​ന്ന വ​ഴി ഒ​രു റെ​സ്റ്റോ​റ​ന്റി​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യി. അ​പ്പോ​ള്‍ സ​മ​യം 11 മ​ണി​യാ​യി​രു​ന്നു. വെ​ള്ള​നാ​ട് നി​ന്ന്…

Read More

പ്രേതപ്പാവ കുടുംബത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാല്‍പ്പതു വര്‍ഷം ! പാവയെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഏതുധൈര്യശാലിയും പേടിച്ച് ബോധം കെടും…

കോങ്ജറിങ്, അനബെല്ലാ സിനിമകളിലെ പ്രധാന കഥാപാത്രമാണ് അനബെല്ലാ പാവ. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു പാവയുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ… എന്നാല്‍ അത്തരം ഒരു പാവയുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 40 വര്‍ഷമായി ഒരു കുടുംബത്തിന്റെ ശാപമാണ് ഈ പാവ. പാവയെ പുറത്തുകളയാന്‍ ശ്രമിക്കുമ്പോഴെല്ലാം കുടുംബത്തില്‍ എന്തെങ്കിലുമൊക്കെ അശുഭ കാര്യങ്ങള്‍ നടക്കും. അതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേക്കു തിരിയും. ഈ പാവക്കുട്ടിയുടെ കാര്യം എല്ലാവരും മറന്നു പോകും. അത് വീണ്ടും ആ വീടിന്റെ ഏതെങ്കിലും കോണിലുണ്ടാവും. ഓസ്‌ട്രേലിയയിലെ റോക് ഹാംപ്ടണിലുള്ള ഫീ വെല്‍ച്ച് കുടുംബത്തെയാണ് സദി എന്ന പാവക്കുട്ടി വിടാതെ കൂടെ കുടിയിരിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് മിസ്സിസ്സ് വെല്‍ച്ചിന്റെ അമ്മ, മിസ്സിസ്സ് വെല്‍ച്ചിന്റെ സഹോദരിക്ക് സമ്മാനിക്കാനായി വാങ്ങിക്കൊണ്ടുവന്നതാണ് ആ പാവക്കുട്ടിയെ. സഹോദരിമാര്‍ ഇരുവരും വളര്‍ന്ന് വിവാഹിതരും കുടുംബസ്ഥരുമൊക്കെ ആയതിനിടയില്‍, ആ പാവക്കുട്ടി മിസ്സിസ്സ് വെല്‍ച്ചിന്റെ വീട്ടില്‍…

Read More

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്ന് തുടര്‍ച്ചയായി അലര്‍ച്ച കേട്ടതോടെ നാട്ടുകാര്‍ അങ്കലാപ്പിലായി; ഒടുവില്‍ കല്ലറ തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്നു മൃതദേഹം കാണാതായ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രസീലില്‍ നടന്ന ഒരു സംഭവം ഇതിനെയെല്ലാം കടത്തി വെട്ടുന്നതാണ്. ബ്രസില്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. എന്നാല്‍ ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒടുവില്‍ പരിസരവാസികളുടെ പരാതികൊണ്ട് പൊറുതിമുട്ടിയ ബന്ധുക്കള്‍ എത്തി കല്ലറ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ ഉണ്ടായിരിക്കുന്നു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നായി…

Read More