അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​രു കോ​ടി​യു​ടെ സ്വ​ര്‍​ണ​വു​മാ​യി ക​രി​പ്പൂ​രി​ല്‍ യു​വ​തി പി​ടി​യി​ല്‍ !

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. സ്വ​ര്‍​ണം ക​ട​ത്തി​യ ന​രി​ക്കു​നി സ്വ​ദേ​ശി അ​സ്മാ ബീ​ബി​യെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം. ദു​ബാ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്.

ര​ണ്ട് പാ​ക്ക​റ്റു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് വ​ന്‍​തോ​തി​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച എ​മ​ര്‍​ജ​ന്‍​സി ലൈ​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു.

റി​യാ​ദി​ല്‍ നി​ന്നും ബ​ഹ്‌​റൈ​ന്‍ വ​ഴി ഗ​ള്‍​ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ലെ​ത്തി​യ പാ​ല​ക്കാ​ട് കൊ​ടു​ന്തി​ര​പു​ള്ളി സ്വ​ദേ​ശി​യാ​യ ജ​ബ്ബാ​ര്‍ അ​ബ്ദു​ല്‍ റ​മീ​സി​ല്‍(30) നി​ന്നു​മാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment