ഏ​ഴ​ര​ശ്ശ​നി തു​ട​ങ്ങി​യ​പ്പോ​ള്‍ ക​ല്യാ​ണം,തീ​ര്‍​ന്ന​പ്പോ​ള്‍ ഡി​വോ​ഴ്‌​സ് ! കു​ഞ്ഞു​ങ്ങ​ള്‍ വേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലെ​ന…

വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല​യാ​ള സി​നി​മ​യി​ലെ നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ് ന​ടി ലെ​ന. വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി ലെ​ന മാ​റു​ക​യാ​യി​രു​ന്നു. ത​ന്നെ​ക്കാ​ള്‍ മു​തി​ര്‍​ന്ന ന​ട​ന്മാ​രു​ടെ അ​മ്മ​വേ​ഷം ചെ​യ്യാ​നും നെ​ഗ​റ്റീ​വ് റോ​ളു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും ഒ​ന്നും ലെ​ന മ​ടി​ച്ചു നി​ന്നി​ട്ടി​ല്ല. ക​രി​യ​റി​ലെ ഈ ​ബോ​ള്‍​ഡാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ലെ​ന സ്വ​ന്തം ജീ​വി​ത​ത്തി​ലും കൈ​കൊ​ണ്ട​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം ന​ട​ന്ന വി​വാ​ഹം, കു​ട്ടി​ക​ള്‍ വേ​ണ്ടെ​ന്ന തീ​രു​മാ​നം, തു​ട​ര്‍​ന്നു​ള്ള വി​വാ​ഹ​മോ​ച​നം എ​ല്ലാ​ത്തി​നും ലെ​ന​യ്ക്ക് ഉ​റ​ച്ച നി​ല​പാ​ടു​ക​ള്‍ ഉ​ണ്ട്. ത​ന്റെ ജീ​വി​ത​ത്തി​ല്‍ ഇ​നി​യൊ​രു വി​വാ​ഹ​ത്തി​ന് യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നും കു​ഞ്ഞു​ങ്ങ​ള്‍ വേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ ഇ​പ്പോ​ള്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ലെ​ന തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. മു​മ്പ് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചും ലെ​ന മ​ന​സ് തു​റ​ന്ന​ത്. മു​ന്‍ ഭ​ര്‍​ത്താ​വ് അ​ഭി​ലാ​ഷു​മാ​യി താ​നി​പ്പോ​ഴും സൗ​ഹൃ​ദ​ത്തി​ല്‍ ആ​ണെ​ന്നും ഒ​ന്നി​ച്ച് സി​നി​മ ചെ​യ്യാ​നു​ള്ള ആ​ലോ​ച​ന ഉ​ണ്ടെ​ന്നും ലെ​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​റാം…

Read More

രാ​ത്രി 12 മു​ത​ല്‍ മൂ​ന്നു​മ​ണി വ​രെ​യാ​ണ് യു​വാ​ക്ക​ള്‍​ക്ക് എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് ! സ്വ​ന്തം അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ലെ​ന…

മി​നി​സ്‌​ക്രീ​നി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി ബി​ഗ്‌​സ്‌​ക്രീ​നി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ലെ​ന. ഇ​തി​നോ​ട​കം നി​ര​വ​ധി ശ​ക്ത​മാ​യ വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്ത് ലെ​ന ത​ന്റേ​താ​യ ഒ​രു ഇ​ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്‌​നേ​ഹം എ​ന്ന ജ​യ​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വെ​ച്ചെ​ത്തി​യ ലെ​ന ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ അ​വി​ഭാ​ജ്യ​ഘ​ട​കം ത​ന്നെ​യാ​ണ്. മി​നി സ്‌​ക്രീ​നി​ല്‍ അ​ധി​ക​വും ക​ണ്ണീ​ര്‍ നാ​യി​ക​യാ​യു​ള്ള വേ​ഷ​ങ്ങ​ളാ​യി​രു​ന്നു ലെ​ന അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ സി​നി​മ​യി​ലെ​ത്തി​യ​തോ​ടെ ഏ​ത് പ്രാ​യ​ത്തി​ലു​ള്ള ഏ​ത് ത​രം വേ​ഷ​വും ത​നി​ക്ക് വ​ഴ​ങ്ങും എ​ന്ന് ലെ​ന തെ​ളി​യി​ച്ചു. ഇ​പ്പോ​ഴി​താ താ​രം ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. ‘മി​ക്ക​പ്പോ​ഴും യു​വാ​ക്ക​ളു​ടെ എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് രാ​ത്രി 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലാ​ണ്. 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലു​ള്ള മി​സ്ഡ് കോ​ള്‍​സ് എ​ല്ലാം..​മി​സ്ഡ് കോ​ള്‍​സ് ആ​ണെ​ങ്കി​ല്‍ പോ​ട്ടേ..ഇ​തി​ങ്ങി​നെ റി​ങ് ചെ​യ്‌​തോ​ണ്ടി​രി​ക്കും,’ ആ ​സ​മ​യ​ത്തെ ഫോ​ണ്‍ കോ​ള്‍​സ് ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി രാ​ത്രി പ​ത്ത് മ​ണി ക​ഴി​ഞ്ഞാ​ല്‍…

Read More

പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിയ്ക്കു ശേഷമാണ് ! അവര്‍ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കും; അപ്പോള്‍ ചെയ്യുന്നതെന്തെന്ന് വെളിപ്പെടുത്തി നടി ലെന

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലെനയും താരത്തിന്റെ മേക്കോവറും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്തമായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില ആളുകളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. ‘പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മിസ്ഡ് കോള്‍ പോലുമല്ല, ചിലര്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും. അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്,’ ലെനയുടെ വാക്കുകള്‍.ഒരിക്കല്‍ തുടര്‍ച്ചയായി തന്നെ വിളിച്ചുകൊണ്ടിരുന്ന ഒരാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ലെന വെളിപ്പെടുത്തി. അതേസമയം…

Read More

അന്നെടുത്ത ആ തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ചു ! വെളിപ്പെടുത്തലുമായി ലെന…

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ലെന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശക്തമായ കഥാപാത്രങ്ങളിലൂടെ നടി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. 1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിങ്ങനെ ഹിറ്റുകള്‍. അതിനു ശേഷം ലെന അഭിനയം നിര്‍ത്തി ക്ലിനിക്കല്‍ സൈക്കോളജി പഠിയ്ക്കുവാന്‍ മുംബൈയിലേയ്ക്ക് പോയി. പഠനം കഴിഞ്ഞ് അവിടെ ജോലിചെയ്യുന്ന സമയത്താണ് കൂട്ട് എന്ന സിനിമയില്‍ നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിയ്ക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകള്‍. വ്യത്യസ്ഥതയാര്‍ന്ന വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇക്കാലയളവില്‍ ഒരു സ്ഥാനം നേടിയെടുക്കാനും നടിയ്ക്കായി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ലെന തന്റെ ജീവിതത്തില്‍ ഏറെ…

Read More

അന്ന് ഞാന്‍ പറഞ്ഞത് അങ്ങനെയല്ല…പലരും കാര്യങ്ങള്‍ അവരുടേതായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു; പൃഥിയുടെ അമ്മ വേഷം ഞാന്‍ എന്തിനു ചെയ്യണം എന്നല്ല ചോദിച്ചതെന്ന് വ്യക്തമാക്കി നടി ലെന…

വെല്ലുവിളി നിറഞ്ഞതും വ്യത്യസ്ഥവുമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു വാങ്ങിയ നടിയാണ് ലെന. രണ്ടു പതിറ്റാണ്ടു പിന്നിട്ട അഭിനയ ജീവിതത്തിനെ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങളെയാണ് നടി പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. യുവതാരങ്ങളുടെ അമ്മവേഷങ്ങള്‍ ചെയ്യാനും ലെനയ്ക്ക് മടിയുണ്ടായിരുന്നില്ല. എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെയും വിക്രമാതിദ്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെയും ആദിയില്‍ പ്രണവ് മോഹന്‍ലാലിന്റെയുമെല്ലാം അമ്മ വേഷം ലെന മികവുറ്റതാക്കി. എന്നാല്‍ അമ്മ വേഷങ്ങളെക്കുറിച്ച് താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പലരും വളച്ചൊടിച്ചുവെന്ന് തുറന്നു പറയുകയാണ് ലെന ഇപ്പോള്‍. ജമേഷ് കോട്ടക്കലിന്റെ ജമേഷ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ‘2004 ല്‍ പുറത്തിറങ്ങിയ കൂട്ട് എന്ന തെലുങ്ക് സിനിമയില്‍ റിച്ചാര്‍ഡിനൊപ്പം (ശാലിനിയുടെ സഹോദരന്‍) അഭിനയിച്ചിട്ടുണ്ട്. റിച്ചാര്‍ഡിന്റെ ജോഡി ഞാന്‍ അല്ലായിരുന്നു. അതിലെ മറ്റൊരു കഥാപാത്രത്തിന്റെ നായികയുടെ വേഷമാണ് ഞാന്‍ ചെയ്തത്. എന്നാല്‍ എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയതിന്…

Read More

പലരുടെയും വിചാരം ഞങ്ങള്‍ ലിവിംഗ് ടുഗെദര്‍ ആയിരുന്നുവെന്നാണ്; ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട് ! ആറാംക്ലാസില്‍ തുടങ്ങിയ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തുറന്നുപറഞ്ഞ് ലെന

മലയാളത്തിലെ ബോള്‍ഡായ നടി എന്നാണ് ഏവരും ലെനയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ഥമായ വേഷങ്ങള്‍ സധൈര്യം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ലെന മലയാളികളുടെ പ്രിയങ്കരിയായത്.തന്നേക്കാള്‍ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി കഴിവു തെളിയിച്ച നടി. ഇത്തരം ബോള്‍ഡായ തീരുമാനങ്ങളാണ് ലെനയെ സീരിയലില്‍ നിന്നും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. എന്തിലും ഏതിലും വ്യക്തമായ കാഴ്ചപ്പാടുള്ള ലെന സ്വന്തം ജീവിതത്തിലും മറിച്ചല്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ലെന തന്റെ കാമുകനായ അഭിലാഷിനെ താലികെട്ടി സ്വന്തമാക്കിയത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേര്‍ പിരിഞ്ഞു. എനന്നാല്‍ കല്ല്യാണം കഴിക്കുമ്പോള്‍ തന്നെ വിവാഹ ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ലെന തീരുമാനിച്ചിരുന്നു. ആ തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷം മാത്രമണ് തോന്നുന്നതെന്നും ലെന പറയുന്നു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല. വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍…

Read More

മലയാള സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നതായി തോന്നിയിട്ടില്ല; നടിമാരുടെ സംഘടനയെക്കുറിച്ച് യാതൊരു ധാരണയുമില്ല ; തുറന്നു പറഞ്ഞ് ലെന

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് നടി ലെന. സംഘടനയുടെ രൂപവത്കരണ സമയത്ത് താന്‍ സ്‌കോട്ലന്‍ഡിലായിരുന്നെന്നും തിരിച്ചു വന്നതിനുശേഷം തന്റേതായ തിരക്കുകളില്‍ പെട്ടതിനാല്‍ ആരും തന്നെ സമീപിച്ചില്ലെന്നും ലെന പറയുന്നു. സംഘടനയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ സംഘടനയെക്കുറിച്ച് കൂടുതല്‍ പറയാനുള്ള അര്‍ഹത തനിക്കില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു.നടി ആക്രമിക്കപ്പെടുമ്പോള്‍ താന്‍ സിഡ്നിയിലായിരുന്നെന്നും അതുകൊണ്ട് സംഭവം വളരെ കഴിഞ്ഞാണ് താന്‍ അറിഞ്ഞതെന്നും ലെന പറയുന്നു. ‘സംഭവം അറിഞ്ഞ ശേഷം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ കെയര്‍ഫുള്ളായിരിക്കണം. ഞാന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുക എന്നതൊക്കെ. സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല. ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. എന്റെ അനുഭവത്തില്‍ അതില്ല.” ലെന പറയുന്നു. കരിയറില്‍ ഞാന്‍ വളരെ ധൈര്യപൂര്‍വം…

Read More

എനിക്ക് വിവാഹത്തില്‍ വലിയ വിശ്വസമൊന്നും ഇല്ല ! ഇനിയൊരു കൂട്ട് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനും പറ്റില്ല; തന്റെ ജീവിതത്തെക്കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്…

മലയാള സിനിമയില്‍ നിലവിലുള്ള മികച്ച അഭിനേത്രികളില്‍ ഒരാളാണ് ലെന. വിവാഹമോചനത്തിനു ശേഷം താരം ഒറ്റയ്ക്കാണ് കഴിയുന്നത്. ഇനിയൊരു വിവാഹം ഉണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് ലെന മറുപടി നല്‍കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹക്കാര്യത്തെക്കുറിച്ച് ലെന പറയുന്നതിങ്ങനെ…ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല. ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു. അതില്‍ ആരും ഇടപെടാറില്ല. എന്നെ ആരും ബുദ്ധിമുട്ടിക്കാറുമില്ല. പുറത്തിറങ്ങിയാല്‍ ബിസിനസ്, പുതിയ സിനിമ എന്നിവയെക്കുറിച്ചാണ് എല്ലാവരും പറയാറ്. എപ്പോഴും പിന്നിലേയ്ക്കു ചിക്കിച്ചികഞ്ഞു പോകുന്ന ആള്‍ക്കാര്‍ എന്റെ ചുറ്റുവട്ടത്തില്ല. ജീവിതത്തില്‍ ഇനിയൊരു കൂട്ടു വേണ്ടേ എന്ന ചോദ്യത്തിനു ലെന പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കു കുറെ സുഹൃത്തുക്കള്‍ ഉണ്ട്. എന്റെ ഫാമിലിയുണ്ട്. അതു തന്നെ ധാരാളം. പിന്നെ എനിക്കു വിവാഹത്തില്‍ വലിയ വിശ്വാസം ഇല്ല. എന്നാലും ഞാന്‍ സ്ഥായിയായിട്ടൊരു മാസ്‌കോ സ്റ്റാച്യൂവോ ഒന്നുമല്ല. ഒരു മനുഷ്യ…

Read More

ജീവിതത്തില്‍ ഇനിയങ്ങോട്ട് ഒറ്റത്തടി; ആളുകളുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ താത്പര്യമില്ല; മറുപടി മനസാക്ഷിയോടു മാത്രം; തന്റെ ഭാവി ജീവിതത്തെക്കുറിച്ച് ലെന പറയുന്നതിങ്ങനെ…

ഇനി തന്റെ ജീവിതത്തില്‍ ഒരു പങ്കാളിയുണ്ടാകില്ലെന്ന് നടി ലെന. ഞാന്‍ ഇത്രയധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും നാല് വര്‍ഷം മുമ്പ് നടന്ന വിവാഹമോചനത്തെ കുറിച്ചാണ് എവിടെ ചെന്നാലും ആളുകള്‍ക്ക് അറിയേണ്ടത്. എന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തിനാണിത്ര വേവലാതി. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ പണ്ടേ അനുമതി നല്‍കിയിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിംഗ് ചെയ്തതും സിനിമയില്‍ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമാണെന്ന് ലെന പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും മനസാക്ഷിയോട് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നാണ് താരത്തിന്റെ അഭിപ്രായം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡ് ആയ വ്യക്തിയാണ് ലെന. എവിടെയും എന്തും തുറന്നു പറയുകയും ചെയ്യും. എന്നാല്‍ പലരും അത് തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ വഴക്കുണ്ടാക്കുന്നതെന്നും ലെന പറയുന്നു. സിനിമയില്‍ നിര്‍ബന്ധിച്ച് ഒന്നും ചെയ്യാന്‍ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ പിണക്കാതെ മുഖത്ത് നോക്കി…

Read More

എന്റെ ജീവിതത്തിന്റെ വഴി തിരിച്ചത് രാമചന്ദ്ര മോനോന്‍, അന്ന് ആ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി, പിന്നീട് നടന്നതൊക്കെ അത്ഭുതങ്ങള്‍, ലെന ജീവിതത്തിലെ ആ നിമിഷത്തെക്കുറിച്ച് മനസുതുറക്കുന്നു

സീരിയയിലൂടെ തുടങ്ങി സിനിമയിലെത്തിയ താരമാണ് ലെന. ഓമനത്തിങ്കള്‍ പക്ഷി എന്ന ഹിറ്റ് സീരിയലില്‍ തുടങ്ങിയ നടിക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമയില്‍ ആദ്യകാലത്ത് അവര്‍ക്കു പക്ഷേ നല്ല കാലമായിരുന്നില്ല. ട്രാഫിക് എ്ന്ന ചിത്രമാണ് അവര്‍ക്ക് ബ്രേക്ക് സമ്മാനിച്ചത്. അടുത്തിടെ ഒരു മാധ്യമത്തില്‍ എഴുതിയ ആത്മകഥയില്‍ അവര്‍ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് മനസ് തുറന്നു. 13 വര്‍ഷമായി സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും ആരുമെന്നെ കാര്യമാക്കിയിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് രാമചന്ദ്രന്‍ ചേട്ടനെ പരിചയപ്പെടുന്നത്. ആള് ജ്യോതിഷമൊക്കെ വശമുള്ള വ്യക്തിയാണ്. പുള്ളിക്കാരന്‍ ഒരുദിവസം എന്നെ വിളിച്ചുപറഞ്ഞു. നിങ്ങള്‍ക്കിപ്പോള്‍ ഏഴരശനിയുടെ വിളയാട്ടമാണ്. പ്രതിസന്ധികള്‍ ധാരാളമുണ്ടാകും. എനിക്കങ്ങനെ യാതൊരു ബുദ്ധിമുട്ടും തോന്നുന്നില്ലെന്ന് ഞാന്‍ പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ജീവിതത്തിലുണ്ടായ ചില കാര്യങ്ങള്‍ അദേഹത്തിന്റെ വാക്കുകള്‍ ശരിയാണെന്നു തെളിയിച്ചു-ലെന പറയുന്നു. 1998 ല്‍ സിനിമയിലെത്തിയതാണ് ലെന. എന്നാല്‍ ന്യൂ ജനറേഷന്‍ സിനിമകളുടെ തുടക്കമായി കരുതപ്പെടുന്ന…

Read More