സൗന്ദര്യം കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തെക്കൂടാതെ തമിഴ് തെലുങ്ക് സിനിമകളില്‍ എല്ലാം ഹണി റോസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിനയന് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് മുതല്‍ കനവെ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസ് മൈ ഗോഡ്, സര് സിപി എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു. താരാജാവ് മോഹന്‍ലാലിന്റെ നായികയായി ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന…
Read MoreTag: love
പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് കുത്തിക്കൊല്ലാനെത്തിയ യുവാവിനെ ധീരമായി നേരിട്ട് 14കാരി ! യുവാവ് പിടിയില്‍…
പ്രണയം നിരസിച്ചതിന്റെ പകയില്‍ കത്തിയുമായി കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പിന്തുടര്‍ന്ന യുവാവിനെ പെണ്‍കുട്ടി ബലമായി പിടിച്ചു തളളുകയായിരുന്നു. വ്യാഴം രാവിലെ എട്ടു മണിയോടെ ആനമങ്ങാട്ടായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ മണ്ണാര്‍മല സ്വദേശി ജിനേഷിനെ( 22) പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു എന്നും പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി പിന്തുടര്ന്ന് കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ഒന്ന് പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തളളി പെണ്‍കുട്ടി ബഹളം വച്ചു. ഇതു കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം വന്ന വാഹനത്തില്‍ തട്ടി ഇയാളുടെ കൈക്ക് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തു.
Read Moreസാക്ഷിയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ധോണിയുടെ മനസ്സ് കീഴടക്കിയത് അസിന് ! ആ പ്രണയത്തിന് പിന്നീട് സംഭവിച്ചത്…
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. രാജ്യത്തിന് ക്രിക്കറ്റിലൂടെ അനവധി നേട്ടങ്ങള്‍ സമ്മാനിച്ച നായകനുമാണദ്ദേഹം. തല എന്ന ഓമന വിളിപ്പേരില്‍ അറിയപ്പെടുന്ന ധോണി കഴിവും കഠിന അധ്വാനവും ഉണ്ടെങ്കില്‍ ആര്‍ക്കും ലോകത്തിന്റെ നെറുകയിലെത്താം എന്ന് കാണിച്ചു തന്ന താരം കൂടിയാണ്. ജൂലൈ ഏഴിന് ധോണിയുടെ 41-ാം ജന്മദിനം ആരാധകര്‍ ഒന്നടങ്കം ആഘോഷിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡും തമ്മിലുള്ള ബന്ധം പറഞ്ഞാല്‍ തീരാത്തതാണെന്ന് ഏവര്‍ക്കുമറിയാം. ക്രിക്കറ്റ് താരങ്ങള്‍ ബോളിവുഡ് നടിമാരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ പതിവാണ്. ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോഹ്ലി തന്നെ ഉദാഹരണം. താരങ്ങള്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളും സ്ഥിരമാണ്. ധോണിയ്ക്കും അവയില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല. ധോണിയുടെ ജീവിതം എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പേരില്‍ സിനിമയായിട്ടുണ്ട്. ആദ്യ പ്രണയം മുതല്‍ ലോകകപ്പ് വിജയം…
Read Moreപ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചു ! ടീച്ചറിനെ കൊലപ്പെടുത്തി വിദ്യാര്‍ഥി;ഞെട്ടിപ്പിക്കുന്ന സംഭവം…
പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന് വിസമ്മതിച്ച സ്കൂള്‍ ടീച്ചറെ കൊലപ്പെടുത്തി പ്ലസ്ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു. മുപ്പത് വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ടീച്ചറും വിദ്യാര്‍ഥിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാല്‍ ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്ന വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കണമെന്ന് വിദ്യാര്‍ഥി ടീച്ചറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബന്ധം തുടരാനായിരുന്നു ടീച്ചറുടെ നിര്‍ബന്ധം. സഹപാഠികളായ പെണ്‍കുട്ടികളുമായി സംസാരിക്കുന്നതും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ടീച്ചര്‍ കോട്വാലി പോലീസ് സ്റ്റേഷന് സമീപം തനിച്ചാണ് താമസിച്ചിരുന്നത്. കൃത്യം നടന്ന ദിവസം വിദ്യാര്‍ഥി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. വീട്ടിലേക്കെത്തിയ വിദ്യാര്‍ഥി ടീച്ചറെ ഇരുമ്പ് വടിക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി…
Read Moreഎന്നെ പ്രേമിക്കുമ്പോള്‍ തന്നെ അയാള്‍ മറ്റൊരു പെണ്ണിനെയും പ്രേമിച്ചു ! വഞ്ചകനായ കാമുകനെക്കുറിച്ച് അന്ന ചാക്കോ…
കാട് പോലുള്ള ചുരുണ്ട മുടിയിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് നടിയും അവതാരകയുമായ അന്ന ചാക്കോ. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അന്ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. അതേ സമയം അവതാരകയായിട്ടും നടിയായിട്ടുമൊക്കെ കരിയര്‍ സജീവമാക്കു അന്ന ചാക്കോ ജീവിതത്തില്‍ ശക്തമായ ഒരു പ്രണയവും പ്രണയപരാജയവും ഉണ്ടായതിനെ പറ്റിയാണ് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍. മലയാളത്തിന്റെ പ്രിയ ഗായകന് എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് താരത്തിന്റെ തുറന്നു പറച്ചില്. പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സീരിയസ് റിലേഷന്‍ഷിപ്പിനെ കുറിച്ച് അന്ന വെളിപ്പെടുത്തിയത്. എന്നും സിനിമയോട് താല്പര്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് അസോസിയേറ്റായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ആളുമായി ഞാന്‍ പ്രണയത്തിലായി. എറണാകുളത്ത് വച്ചാണ് അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും എന്നാണ് അന്ന പറയുന്നത്. എന്നാല്‍ ഇപ്പോള്‍…
Read Moreകാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നദിയിലൂടെ നീന്തി ഇന്ത്യയിലെത്തി യുവതി ! ഒരു അപൂര്‍വ പ്രണയകഥ ഇങ്ങനെ…
ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നീന്തി ഇന്ത്യയിലെത്തി ബംഗ്ലാദേശി യുവതി. കൃഷ്ണ എന്ന ബംഗ്ലാദേശി യുവതിയാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കുകയായിരുന്നു. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബാലേശ്വര്‍ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്. പാസ്പോര്‍ട്ടില്ലാത്തതിനാല്‍ എങ്ങനെ കൊല്‍ക്കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വര്‍ നദി നീന്തിക്കടക്കാമെന്ന ബുദ്ധി ഉദിച്ചത്. അവളുടെ സാഹസിക നീന്തല്‍ വെറുതെയായില്ല. കാമുകനെ കണ്ടുമുട്ടി, ഇരുവരും വിവാഹിതരാകുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ്…
Read Moreവിജയ് യേശുദാസ് ആദ്യം പ്രണയിച്ചത് സ്പാനിഷ് യുവതിയെ ! ഇപ്പോള്‍ മലയാളത്തിലെ ഗായികയുമായി നാലാമത്തെ പ്രണയം എന്ന് അഭ്യൂഹം…
തെന്നിന്ത്യയിലെ മിന്നുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്വന് കെ ജെ യേശുദാസിന്റെ മകന് എന്ന നിലയില്‍ തുടക്ക കാലത്ത് അറിയപ്പെട്ടിരുന്ന വിജയ് വളരെപ്പെട്ടെന്നു തന്നെ സംഗീത രംഗത്ത് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ഗായകനാണ്. മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്. സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലന്‍ വേഷത്തില്‍ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു. എന്നാല്‍ താരത്തിന്റെ സ്വകാര്യജീവിതം അത്രയ്ക്ക് ശോഭനമായിരുന്നില്ല. പതിനഞ്ച് വര്‍ഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്. താന്‍ വിവാഹ മോചനം നേടിയ വിവരം വിജയ്…
Read More17 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം അവര്‍ വിവാഹിതരായി ! സാക്ഷികളായി രണ്ടു കുട്ടികളും…
17 വര്‍ഷത്തെ ലിവിംഗ് ടുഗെദറിനു ശേഷം സംവിധായകന് ഹന്‍സല്‍ മേത്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മേത്ത പങ്കുവച്ചു. ‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്നേഹം എന്നെന്നും നിലനില്ക്കുന്നു”.ഹന്‍സല്‍ മേത്ത കുറിച്ചു.
Read Moreകൂടെ അഭിനയിച്ച നടിയോടു പ്രണയം തോന്നിയെങ്കിലും പറഞ്ഞില്ല ! എന്നാല്‍ അവള്‍ക്ക് അത് മനസ്സിലായിക്കാണും; മനസ്സുതുറന്ന് ഉണ്ണി മുകുന്ദന്…
മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്.സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മലയാള അരങ്ങേറ്റം. പിന്നെ നിരവധി ചിത്രങ്ങള്‍. 2012ല്‍ പുറത്തിറങ്ങിയ മല്ലുസിംഗ് വന്‍വിജയമായതോടെ പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതേ സമയം ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ച് പലപ്പോഴും പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇവയ്ക്കെല്ലാം മറുപടിയുമായി താരം പലപ്പോഴും എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ വിവാഹത്തെ പറ്റിയും സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നതിനെ പറ്റിയും ഉണ്ണി മുകുന്ദന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് ഇതേപ്പറ്റി സംസാരിച്ചത്. വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട് ദേഷ്യം ഉണ്ടാവാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ദേഷ്യം…
Read Moreആളുകള്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ! സ്വയം മതിപ്പുളവാക്കി ജീവിക്കുക എന്ന് നടി ദീപ തോമസ്…
കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ തോമസ്. തുടര്‍ന്ന് ഹോം എന്ന ഹിറ്റ് സിനിമയില്‍ നായികയായതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരീസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. അതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകരുടെ എണ്ണം കുതിച്ചുയര്‍ന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപയുടെ സിനിമാ അരങ്ങേറ്റം. ഈ ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായി ആയിരുന്നു താരം എത്തിയത്. പിന്നീട് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായിയായും ദീപ എത്തി. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം ആകാഷ് മേനോന്റെ കാമുകിയായി എത്തിയും ദീപ തോമസ് ശ്രദ്ധിക്കപ്പെട്ടു. ഇത്രയും സിനിമകള്‍ ചെയ്തെങ്കിലും ദീപയ് ക്ക് ശ്രദ്ധ നേടിക്കൊടുത്തത് ഹോം എന്ന ചിത്രത്തിലെ വേഷമാണ്. ആന്റണി ഒലിവര്‍…
Read More