പ​ങ്കാ​ളി​യെ കു​ടും​ബം ത​ട​ഞ്ഞു വെ​ച്ചെ​ന്ന പ​രാ​തി​യു​മാ​യി സു​മ​യ്യ ! ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

ലെ​സ്ബി​യ​ന്‍ പ​ങ്കാ​ളി​യെ കു​ടും​ബം ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട​ഞ്ഞു വ​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​ഫീ​ഫ​യു​ടെ പ​ങ്കാ​ളി മ​ല​പ്പു​റം സ്വ​ദേ​ശി സു​മ​യ്യ ഷ​രീ​ഫാ​ണ് പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. അ​ഫീ​ഫ​യെ കു​ടും​ബം ത​ട​ഞ്ഞു വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.സു​മ​യ്യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ണ്‍ സ്റ്റോ​പ്പ് സെ​ന്റ​റി​ല്‍ നി​ന്നു​ള​ള​വ​രും മ​റ്റു സം​ഘ​ട​ന​ക​ളും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. ഇ​വ​ര്‍​ക്കാ​പ്പം പ​ങ്കാ​ളി​യെ കാ​ണാ​നാ​യി അ​ഫീ​ഫ കാ​റി​ല്‍ ക​യ​റു​ന്ന​ത് പി​താ​വും മാ​താ​വും അ​ട​ക്ക​മു​ള​ള കു​ടും​ബം ത​ട​യു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​ത​മു​ള​ള പ​രാ​തി​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നൊ​പ്പം അ​ഫീ​ഫ​യു​ടെ കു​ടും​ബ​ത്തോ​ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ഫീ​ഫ​യെ കു​ടും​ബം ത​ട​ഞ്ഞു വ​ച്ചി​രി​ക്കു​ക​യാ​ണ​ന്ന് ആ​രോ​പി​ച്ച് സു​മ​യ്യ ഷ​രീ​ഫ് ഹേ​ബി​യ​ര്‍ കോ​ര്‍​പ​സ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. വി​ര​മി​ച്ച ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ത​ട​വി​ല്‍ വ​ച്ച​തെ​ന്നും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ 19ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ അ​ഫീ​ഫ കു​ടും​ബ​ത്തോ​ടൊ​പ്പം പോ​കാ​നാ​ണ് താ​ല്‍​പ​ര്യ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.…

Read More

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പി​ടി​കൂ​ടി​യ​ത് 10 മൂ​ര്‍​ഖ​നെ ! ഓ​പ്പ​റേ​ഷ​ന്‍ വാ​ര്‍​ഡി​ലും പാ​മ്പു​ക​ള്‍

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ ആ​ളെ ആ​ശു​പ​ത്രി വ​രാ​ന്ത​യി​ല്‍ കി​ട​ന്ന നാ​യ ക​ടി​ച്ചു എ​ന്ന വാ​ര്‍​ത്ത പ​ല​പ്പോ​ഴാ​യി കേ​ള്‍​ക്കാ​റു​ണ്ട്. മ​ല​പ്പു​റ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ആ​ശ്ര​യി​ക്കു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ​ട്ടി​യെ​യ​ല്ല പാ​മ്പി​നെ​യാ​ണ് പേ​ടി​ക്കേ​ണ്ട​ത്. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ നി​ന്നും വ​രാ​ന്ത​യി​ല്‍ നി​ന്നും 10 മൂ​ര്‍​ഖ​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. വേ​റെ​യും പാ​മ്പു​ക​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡ് താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. ഈ ​വാ​ര്‍​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡി​ന്റെ പി​ന്‍​വ​ശം കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്. വ​രാ​ന്ത​യി​ലും പ​രി​സ​ര​ത്തും നി​ര​വ​ധി മാ​ള​ങ്ങ​ള്‍ ഉ​ണ്ട്. അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ വാ​ര്‍​ഡി​ലും പാ​മ്പി​ന്‍​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു ദ്വാ​ര​ങ്ങ​ളു​ള്ള ടൈ​ലു​ക​ള്‍ പൊ​ളി​ച്ച് നീ​ക്കാ​നും മാ​ള​ങ്ങ​ള്‍ അ​ട​യ്ക്കാ​നും തു​ട​ങ്ങി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കൂ​ട്ടി​രി​പ്പു​കാ​രി​യെ അ​ണ​ലി ക​ടി​ച്ചി​രു​ന്നു. മ​ക​ളു​ടെ…

Read More

ചാ​ലി​യാ​ര്‍ തീ​ര​ത്ത് അ​ന​ധി​കൃ​ത സ്വ​ര്‍​ണ ഖ​ന​ന​ത്തി​ന് ശ്ര​മം ! പ​മ്പു​സെ​റ്റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി പോ​ലീ​സ്…

നി​ല​മ്പൂ​രി​ല്‍ അ​ന​ധി​കൃ​ത സ്വ​ര്‍​ണ​ഖ​ന​നം ത​ട​ഞ്ഞ് പോ​ലീ​സ്. ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ മ​മ്പാ​ട് ക​ട​വി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി സ്വ​ര്‍​ണം കു​ഴി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ മ​മ്പാ​ട് ടൗ​ണ്‍​ക​ട​വ് ഭാ​ഗ​ത്ത് വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി മോ​ട്ടോ​ര്‍ സ്ഥാ​പി​ച്ചാ​യി​രു​ന്നു ഖ​ന​നം ന​ട​ത്തി​യി​രു​ന്ന​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ പു​ളി​ക്ക​ല്‍, എ​സ് ഐ ​ജെ എ ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത് മോ​ട്ടോ​റു​ക​ളും ഉ​പ​ക​ര​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.​സ്വ​ര്‍​ണ്ണ​ഖ​ന​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ഞ്ച് എ​ച്ച് പി​യി​ല്‍ കൂ​ടു​ത​ല്‍ പ​വ​റു​ള്ള ഒ​മ്പ​ത് മോ​ട്ടോ​റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത് സാ​ധാ​ര​ണ​യാ​യി സ്വ​ര്‍​ണ ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണ്. കു​ഴി​യെ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പി​ക്കാ​സ്, തൂ​മ്പ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ചാ​ലി​യാ​ര്‍ പു​ഴ​യി​ലെ മ​ണ​ല്‍ അ​രി​ച്ചാ​ല്‍ സ്വ​ര്‍​ണ്ണ​ത്ത​രി​ക​ള്‍ കി​ട്ടാ​റു​ണ്ട്. ചെ​റി​യ തോ​തി​ല്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി പ്ര​ദേ​ശ​ത്തെ ആ​ളു​ക​ള്‍ മ​ണ​ല്‍ അ​രി​ച്ച് സ്വ​ര്‍​ണ്ണ​ഖ​ന​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

രാ​ജേ​ഷി​നെ ആ​ള്‍​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത് ര​ണ്ടു​മ​ണി​ക്കൂ​റി​ല​ധി​കം ! മ​ല​പ്പു​റ​ത്തെ ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​കം മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​ത്…

അ​ട്ട​പ്പാ​ടി​യി​ലെ മ​ധു കേ​ര​ള​ത്തി​ന്റെ നോ​വാ​യി മാ​റി​യി​ട്ട് അ​ഞ്ചു വ​ര്‍​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ സ​മാ​ന​മാ​യ സം​ഭ​വം ആ​വ​ര്‍​ത്തി​ച്ച​ത് കേ​ര​ള ജ​ന​ത​യെ ഒ​ന്നാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​പ്പു​റം കി​ഴി​ശ്ശേ​രി​ക്കു സ​മീ​പം ത​വ​നൂ​ര്‍ റോ​ഡി​ല്‍ ഒ​ന്നാം​മൈ​ലി​ല്‍ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി ക​ഴി​ഞ്ഞ​ദി​വ​സം മ​ര്‍​ദ​ന​മേ​റ്റു​മ​രി​ച്ച​ത് ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബി​ഹാ​ര്‍ ഈ​സ്റ്റ് ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ മാ​ധ​വ്പു​ര്‍ കേ​ഷോ സ്വ​ദേ​ശി രാ​ജേ​ഷ് മാ​ഞ്ചി(36)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ളു​ക​ള്‍ ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ ഉ​പ​ദ്ര​വി​ച്ചെ​ന്നും അ​ന​ക്ക​മി​ല്ലാ​താ​യ​തോ​ടെ സ​മീ​പ​ത്തെ ക​വ​ല​യി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​വ​ന്നി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത് ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡ​രി​കി​ലെ വീ​ട്ടു​പ​രി​സ​ര​ത്തു​നി​ന്ന രാ​ജേ​ഷി​നെ പി​ടി​കൂ​ടി​യ നാ​ട്ടു​കാ​ര്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് അ​വ​നെ ചോ​ദ്യം​ചെ​യ്യു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യു​മാ​യി​രു​ന്നു. തി​ണ്ണ​മി​ടു​ക്ക് കാ​ണി​ക്കു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന്റെ ക​പ​ട സ​ദാ​ചാ​ര​ത്തി​ന് ഇ​ര​യാ​വാ​നാ​യി​രു​ന്നു മ​റു​നാ​ട്ടി​ല്‍ നി​ന്ന് ജീ​വി​തം പു​ല​ര്‍​ത്താ​നാ​യി ഇ​വി​ടെ​യെ​ത്തി​യ രാ​ജേ​ഷി​ന്റെ വി​ധി. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ട​വി​ചാ​ര​ണ​യ്ക്കു മു​ന്‍​പി​ല്‍…

Read More

മലപ്പുറത്ത് ക്ഷേത്രത്തിന്റെ ഓഫീസിനെ ‘പച്ച’യാക്കി ! പ്രതിഷേധത്തെത്തുടര്‍ന്ന് നിറംമാറ്റി…

അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്രം ഓ​ഫീ​സ് കെ​ട്ടി​ടം പ​ച്ച​യ​ടി​ച്ച​ത് വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​റം മാ​റ്റി. ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് പെ​യി​ന്റ് മാ​റ്റി അ​ടി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന് മു​സ്ലിം പ​ള്ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പ​ച്ച നി​റം അ​ടി​ച്ചു എ​ന്നാ​യി​രു​ന്നു ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം. ഇ​തി​ന് പ​ക​രം ച​ന്ദ​ന നി​റം ആ​ണ് പു​തു​താ​യി അ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 28നാ​ണ് വ​ള്ളു​വ​നാ​ടി​ന്റെ ദേ​ശോ​ത്സ​വ​മാ​യ അ​ങ്ങാ​ടി​പ്പു​റം പൂ​രം തു​ട​ങ്ങു​ന്ന​ത്. പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ക്ഷേ​ത്രം പെ​യി​ന്റ് അ​ടി​ച്ച​ത് ആ​ണ് ഹി​ന്ദു സം​ഘ​ട​ന​ക​ള്‍ വി​വാ​ദ​മാ​ക്കി​യ​ത്. ഓ​ഫീ​സും വ​ഴി​പാ​ട് കൗ​ണ്ട​റും ഉ​ള്‍​പ്പെ​ടു​ന്ന കെ​ട്ടി​ടം പ​ച്ച പെ​യി​ന്റ് അ​ടി​ച്ചു എ​ന്ന് ആ​യി​രു​ന്നു ആ​ക്ഷേ​പം. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ടി​ച്ച അ​തേ ക​ള​ര്‍ ത​ന്നെ അ​ല്പം ക​ടു​പ്പം കൂ​ട്ടി ആ​ണ് അ​ടി​ച്ച​ത്. ക​ള​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത് താ​ന്‍ ത​ന്നെ ആ​ന്നെ​ന്നും പെ​യി​ന്റിം​ഗ് കോ​ണ്‍​ട്രാ​ക്ട് എ​ടു​ത്ത വി​ന​യ​ന്‍ പ​റ​യു​ന്നു. ” ഇ​ത് പ​ള്ളി​ക്ക് അ​ടി​ക്കു​ന്ന നി​റം ഒ​ന്നും അ​ല്ല,…

Read More

ഭാ​ര്യ​യു​മാ​യു​ള്ള സ്വ​കാ​ര്യ​സം​ഭാ​ഷ​ണം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ! മ​ല​പ്പു​റ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജി​വെ​ച്ചു…

ഭാ​ര്യ​യു​മാ​യി ന​ട​ത്തി​യ സ്വ​കാ​ര്യ സം​ഭാ​ഷ​ണം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ലെ ചൂ​ര​പ്പി​ലാ​ന്‍ ഷൗ​ക്ക​ത്ത് മ​ല​പ്പു​റം ചോ​ക്കാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്ഥാ​നം രാ​ജി​വെ​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ക​മ്മീ​ഷ​ന്‍ കി​ട്ടു​ന്നു​ണ്ടെ​ന്നാ​ണ് ഭാ​ര്യ​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ പ​റ​യു​ന്ന​ത്. ശ​ബ്ദ​സ​ന്ദേ​ശം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് വി ​എ​സ് ജോ​യ് രാ​ജി​വെ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ധാ​ര​ണ​പ്ര​കാ​രം പ്ര​സി​ഡ​ന്റ് പ​ദ​വി ആ​ദ്യ ര​ണ്ട​ര​വ​ര്‍​ഷം കോ​ണ്‍​ഗ്ര​സി​നും അ​ടു​ത്ത ര​ണ്ട​ര​വ​ര്‍​ഷം ലീ​ഗി​നു​മാ​ണ്. ഷൗ​ക്ക​ത്തി​ന് ആ​റു​മാ​സം​കൂ​ടി കാ​ലാ​വ​ധി​യു​ണ്ട്. ”പ്ര​സി​ഡ​ന്റ് പ​ദ​വി ഒ​ഴി​ഞ്ഞാ​ല്‍ ഇ​പ്പോ​ള്‍ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​മ്മീ​ഷ​ന്‍ ന​ഷ്ട​മാ​കും. വ​രു​മാ​നം നി​ല​നി​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ കാ​ലു​മാ​റ​ണം, അ​ത് മോ​ശ​വു​മാ​ണ്”​എ​ന്ന് ഭാ​ര്യ​യോ​ട് ഫോ​ണി​ല്‍ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞ​താ​യാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഈ ​സം​ഭാ​ഷ​ണം ഷൗ​ക്ക​ത്ത് കൂ​ടി ഉ​ള്‍​പ്പെ​ട്ട പൂ​ര്‍​വ​വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഗ്രൂ​പ്പി​ല്‍ എ​ത്തു​ക​യും അ​ത് നി​മി​ഷ​നേ​രം​കൊ​ണ്ട് വൈ​റ​ലാ​കു​ക​യും​ചെ​യ്തു. അ​ബ​ദ്ധം മ​ന​സ്സി​ലാ​ക്കി ഗ്രൂ​പ്പി​ല്‍​നി​ന്ന് ഇ​ത് പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ഇ​ത് നി​ര​വ​ധി പേ​രി​ല്‍ എ​ത്തി​യി​രു​ന്നു.…

Read More

മ​ല​പ്പു​റ​ത്തെ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ര​ഹ​സ്യ​അ​റ​യി​ല്‍ നി​ന്ന് 2.51 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി ഇ​ഡി ! സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ഗു​ണ​ഭോ​ക്താ​വ് എ​ന്ന് ആ​രോ​പ​ണം…

കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ വി​വാ​ദ​മാ​യ സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ഗു​ണ​ഭോ​ക്താ​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ പ​ക്ക​ല്‍ നി​ന്ന് 2.51 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് പി​ടി​കൂ​ടി. മ​ല​പ്പു​റം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​ബാ​ര്‍ ജ്വ​ല്ല​റി ആ​ന്‍​ഡ് ഫൈ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​യു​ടെ പ്രൊ​മോ​ട്ട​റും കോ​ഴി​ക്കോ​ട് അ​റ്റ്‌​ല​സ് ഗോ​ള്‍​ഡ് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ ഷെ​യ​ര്‍ ഹോ​ള്‍​ഡ​ര്‍​മാ​രി​ല്‍ ഒ​രാ​ളു​മാ​യ അ​ബൂ​ബ​ക്ക​ര്‍ പ​ഴേ​ട​ത്തി​ന്റെ സ്വ​കാ​ര്യ കേ​ന്ദ്ര​ത്തി​ലെ ‘ര​ഹ​സ്യ അ​റ​യി​ല്‍’ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. 2020 ജൂ​ലൈ അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്റെ ന​യ​ത​ന്ത്ര ബാ​ഗേ​ജി​ല്‍ നി​ന്ന് 15 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത് കേ​ര​ള​ത്തെ​യാ​കെ ഞെ​ട്ടി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ഡി​ക്ക് പു​റ​മെ എ​ന്‍​ഐ​എ​യും ക​സ്റ്റം​സ് വ​കു​പ്പും പ്ര​ത്യേ​കം അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ജ്വ​ല്ല​റി ഉ​ട​മ​യു​ടെ പ​ക്ക​ല്‍ നി​ന്ന് സ്വ​ര്‍​ണ്ണം പി​ടി​കൂ​ടി​യ​ത്. മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എം ​ശി​വ​ശ​ങ്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍…

Read More

മലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…

മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മലപ്പുറത്ത് ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ! മധ്യവയസ്‌കനില്‍ നിന്ന് തട്ടിയത് അഞ്ചുലക്ഷം രൂപ; ബംഗാളി ജംഷീറും കൂട്ടാളിയും പിടിയില്‍…

ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ഒരുക്കി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ നിലമ്പൂരില്‍ പിടിയില്‍. നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന്‍ ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെ ആണ് നിലമ്പൂര്‍ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും അഞ്ചു ലക്ഷംരൂപ ആണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞമാസം 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൂലിതല്ല്, ക്വട്ടേഷന്‍,വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. മാത്രമല്ല അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഇയാള്‍. ആന്ധ്രയില്‍ നിന്നും വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി പിടിയിലായ യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. പലപ്പോഴും ഇവര്‍ ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്. ഷമീറും മുന്‍പ് ബാല പീഡനത്തിന് കേസില്‍ പിടിയിലായി പിന്നീട് ജാമ്യത്തില്‍…

Read More

ബ്ലാക് ഫംഗസ് കേരളത്തിലും ഭീതി വിതയ്ക്കുന്നു ! മലപ്പുറത്ത് രോഗിയുടെ കണ്ണ് നീക്കം ചെയ്തു…

ബ്ലാക് ഫംഗസ് ബാധ കേരളത്തിലും വ്യാപകമാവുന്നു. ഇപ്പോഴിതാ മലപ്പുറത്തും ബ്ലാക് ഫംഗ്‌സ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കാവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടുത്തെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദമായെങ്കിലും ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെടുകയും കാഴ്ചയ്ക്കു മങ്ങലും ഉണ്ടായതിനെത്തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ വച്ചാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്നും ഇത് മരണത്തിലേക്ക് നയിച്ചേക്കാമെന്നുമുള്ള വിലയിരുത്തലിലാണ് കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

Read More