ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പി​ടി​കൂ​ടി​യ​ത് 10 മൂ​ര്‍​ഖ​നെ ! ഓ​പ്പ​റേ​ഷ​ന്‍ വാ​ര്‍​ഡി​ലും പാ​മ്പു​ക​ള്‍

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ ആ​ളെ ആ​ശു​പ​ത്രി വ​രാ​ന്ത​യി​ല്‍ കി​ട​ന്ന നാ​യ ക​ടി​ച്ചു എ​ന്ന വാ​ര്‍​ത്ത പ​ല​പ്പോ​ഴാ​യി കേ​ള്‍​ക്കാ​റു​ണ്ട്. മ​ല​പ്പു​റ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ആ​ശ്ര​യി​ക്കു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ​ട്ടി​യെ​യ​ല്ല പാ​മ്പി​നെ​യാ​ണ് പേ​ടി​ക്കേ​ണ്ട​ത്. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ നി​ന്നും വ​രാ​ന്ത​യി​ല്‍ നി​ന്നും 10 മൂ​ര്‍​ഖ​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. വേ​റെ​യും പാ​മ്പു​ക​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡ് താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. ഈ ​വാ​ര്‍​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡി​ന്റെ പി​ന്‍​വ​ശം കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്. വ​രാ​ന്ത​യി​ലും പ​രി​സ​ര​ത്തും നി​ര​വ​ധി മാ​ള​ങ്ങ​ള്‍ ഉ​ണ്ട്. അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ വാ​ര്‍​ഡി​ലും പാ​മ്പി​ന്‍​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു ദ്വാ​ര​ങ്ങ​ളു​ള്ള ടൈ​ലു​ക​ള്‍ പൊ​ളി​ച്ച് നീ​ക്കാ​നും മാ​ള​ങ്ങ​ള്‍ അ​ട​യ്ക്കാ​നും തു​ട​ങ്ങി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കൂ​ട്ടി​രി​പ്പു​കാ​രി​യെ അ​ണ​ലി ക​ടി​ച്ചി​രു​ന്നു. മ​ക​ളു​ടെ…

Read More

യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ ഇ​ടം​പി​ടി​ച്ച് മൂ​ര്‍​ഖ​ന്‍ ! വ​നി​താ പോ​ലീ​സു​കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്…

യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ നു​ഴ​ഞ്ഞു ക​യ​റി​യ മൂ​ര്‍​ഖ​ന്‍ പാ​മ്പി​ല്‍ നി​ന്ന് പോ​ലീ​സു​കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ബി​ഹാ​റി​ലെ സ​ര​ണ്‍ ജി​ല്ല​യി​ലു​ള്ള പ​ഹ​ല്‍​ജാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ പോ​ലീ​സു​കാ​രി​യാ​ണ് ഭാ​ഗ്യം കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഭി​ത്തി​യി​ല്‍ ഹാ​ങ്ങ​റി​ല്‍ തൂ​ക്കി​യി​ട്ടി​രു​ന്ന പോ​ലീ​സ് യൂ​ണി​ഫോ​മി​നു​ള്ളി​ലാ​ണ് മൂ​ര്‍​ഖ​ന്‍ പാ​മ്പ് ക​യ​റി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു ഇ​വി​ടെ. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ലെ​ത്തി​യ​ത്. യൂ​ണി​ഫോം എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പാ​മ്പ് പ​ത്തി​വി​രി​ച്ച് കൊ​ത്താ​നാ​ഞ്ഞ​ത്. അ​തോ​ടെ പോ​ലീ​സു​കാ​രി ഭ​യ​ന്നു പി​ന്നോ​ട്ട് മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രി ത​ല​നാ​രി​ഴ​യ്ക്കാ​ണ് പാ​മ്പി​ന്റെ ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രെ​ത്തു​മ്പോ​ള്‍ യൂ​ണി​ഫോ​മി​നു മു​ക​ളി​ലാ​യി പ​ത്തി​വി​രി​ച്ചു നി​ല്‍​ക്കു​ന്ന പാ​മ്പി​നെ ക​ണ്ടു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പാ​മ്പി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കി​യ​ത്. മ​ഴ​യെ തു​ട​ര്‍​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും മ​റ്റും പാ​മ്പു​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Read More

ക​ളി കാ​ര്യ​മാ​യി ! പ​ത്തി വി​ട​ര്‍​ത്തി നി​ന്ന മൂ​ന്നു മൂ​ര്‍​ഖ​ന്‍ പാ​മ്പു​മാ​യി അ​ഭ്യാ​സം ന​ട​ത്തി​യ യു​വാ​വി​ന് സം​ഭ​വി​ച്ച​ത്;​വീ​ഡി​യോ കാ​ണാം…

സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്താ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​ന്‍ മൂ​ന്ന് മൂ​ര്‍​ഖ​ന്‍ പാ​മ്പു​ക​ളെ വ​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​നം കാ​ണി​ച്ച യു​വാ​വി​നാ​ണ് ഇ​പ്പോ​ള്‍ അ​പ​ക​ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​സി​യി​ലെ മാ​സ് സെ​യ്ദി​നാ​ണ് പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. ഇ​തി​ന്റെ വി​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ഐ​എ​ഫ്എ​സ് ഓ​ഫി​സ​റാ​യ സു​ശാ​ന്ത ന​ന്ദ​യും സെ​യ്ദി​ന്റെ വി​ഡി​യോ ട്വി​റ്റ​റി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ‘മൂ​ര്‍​ഖ​ന്‍ പാ​മ്പു​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭ​യാ​ന​ക​മാ​യ രീ​തി’ എ​ന്നാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ​യ്‌​ക്കൊ​പ്പം കു​റി​ച്ച​ത്. പ​ത്തി വി​ട​ര്‍​ത്തി നി​ല്‍​ക്കു​ന്ന പാ​മ്പു​ക​ളു​ടെ മു​ന്നി​ലി​രു​ന്ന് സെ​യ്ദ് കാ​ലും കൈ​യും ആ​ട്ടു​ക​യും അ​ശ്ര​ദ്ധ​യോ​ടെ ഒ​രു പാ​മ്പി​ന്റെ വാ​ലി​ല്‍ പി​ടി​ച്ച് വ​ലി​ക്കു​ന്ന​തും വി​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. അ​ക​ലം പാ​ലി​ക്കാ​തെ​യി​രു​ന്ന സെ​യ്ദി​ന്റെ കാ​ല്‍​മു​ട്ടി​ല്‍ പാ​മ്പ് ക​ടി​ച്ചു​പി​ടി​ച്ചു. ക​ടി​യേ​റ്റ സെ​യ്ദ് ഉ​ട​ന്‍​ത​ന്നെ എ​ഴു​ന്നേ​റ്റ് പാ​മ്പി​നെ വ​ലി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. നി​ല​വി​ല്‍ സെ​യ്ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്ന് സ്‌​നേ​ക്‌​ബൈ​റ്റ് ഹീ​ലി​ങ് ആ​ന്‍​ഡ് എ​ജ്യു​ക്കേ​ഷ​ന്‍…

Read More

അതേടാ മൂര്‍ഖന്‍ പാമ്പിന് തന്നെയാ നീ വെള്ളം നല്‍കിയത് ! കൊടും ചൂടില്‍ വലഞ്ഞ മൂര്‍ഖന്‍ പാമ്പിന് കുപ്പിയില്‍ നിന്ന് വെള്ളം നല്‍കി യുവാവ്;വീഡിയോ വൈറലാകുന്നു…

രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളുടെയെല്ലാം ശ്രദ്ധ ഈ മഹാമാരിയെ ചെറുക്കുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം രാജ്യത്ത് വേനല്‍ കനക്കുകയാണ്. കൊടും ചൂടില്‍ വന്യജീവികള്‍ ആകെ വലയുകയാണ്. ഭക്ഷണവും വെള്ളവും തേടി വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഈ അവസരത്തില്‍ മൂര്‍ഖന്‍ പാമ്പിന് വെള്ളം പകര്‍ന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാഹജലം തേടി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പാമ്പിന് വെള്ളം നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. മൃഗസ്നേഹിയും സംരക്ഷണ പ്രവര്‍ത്തകനും പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ ശെന്തില്‍ എന്ന യുവാവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പിനെ പിടികൂടി അതിന് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയത്. നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി കാട്ടില്‍ സ്വതന്ത്രമാക്കുന്നത് ശെന്തിലിന്റെ പതിവ് രീതിയാണ്.

Read More

കിടപ്പുമുറിയില്‍ രാത്രിയില്‍ എന്തൊ അനങ്ങുന്ന ശബ്ദം ! ഉണര്‍ന്നപ്പോള്‍ കണ്ടത് ഉഗ്രന്‍ മൂര്‍ഖനെ; ഉറങ്ങുന്ന മൂര്‍ഖന് ഒരു രാത്രി മുഴുവന്‍ കാവലിരുന്ന് കുടുംബം…

പാലക്കാട് കോപ്പത്തെ ഒരു വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി എത്തിയത് മൂര്‍ഖന്‍ പാമ്പ്. എറയൂര്‍ പയറിങ്കല്‍തൊടി മണികണ്ഠന്റെ വീട്ടിലാണ് രണ്ട് മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. രാത്രിയില്‍ പാമ്പിനെ കണ്ടതോടെ പേടിച്ച് ഒരു രാത്രി മുഴുവന്‍ കുടുംബം ഉറങ്ങാതെയിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ മുറിക്കകത്തു നിന്ന് ശബ്ദം കേട്ട് ഉണര്‍ന്ന മണികണ്ഠന്‍ മുറിയില്‍ ചെന്നപ്പോള്‍ കിടക്കപ്പായയില്‍ ചുരുണ്ടുകൂടിയ നിലയില്‍ പാമ്പ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഭീതിയില്‍ കഴിഞ്ഞു. നേരം പുലര്‍ന്നു അയല്‍വാസികളെ വിവരം അറിയിച്ചു. ഇവര്‍ അറിയിച്ചതനുസരിച്ചു പുലര്‍ച്ചെ തന്നെ പാമ്പു പിടിത്തക്കാരന്‍ കൈപ്പുറം അബ്ബാസ് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.

Read More

വാവാ സുരേഷ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ! പാമ്പിനെ പിടികൂടിയത് വീടിന്റെ അടിത്തറ പൊളിച്ച്…

ചങ്ങനാശേരി: വീട്ടുമുറ്റത്തു കണ്ട മൂര്‍ഖന്‍ പാന്പിനെ വാവാ സുരേഷ് പിടികൂടി. പെരുന്പനച്ചി, മുല്ലശ്ശേരി താന്നിമൂട്ടില്‍ രഞ്ചിത്തിന്റെ (കുട്ടച്ചന്‍) വീട്ടില്‍ നിന്നാണ് ഇന്നലെ രാത്രി 7.30നു പാന്പിനെ പിടികൂടിയത്. അടുക്കള വശത്ത് രജ്ഞിത്തിന്റെ ഭാര്യയാണ് പാന്പിനെ കണ്ടത്. പാന്പ് ആദ്യം മണ്ണു നിറച്ചിരിക്കുന്ന കൊട്ടയുടെ അടിയിലേക്കും വീടിന്റെ അടിത്തറയിലേക്കും കയറിപ്പോയി. ഇതോടെയാണ് വീട്ടുകാര്‍ വാവാ സുരേഷിനെ വിളിച്ചു വരുത്തിയത്. വാവാ സുരേഷ് എത്തി അടിത്തറയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം പന്പ് ചെയ്താണ് പാന്പിനെ പിടികൂടിയത്.

Read More

ചാവര്‍കോട് സുരേഷിന് പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധം ! അന്ന് അണലിയെ വീടിനു മുകളില്‍ നിന്ന് വലിച്ചെറിഞ്ഞെന്ന് സൂരജ്;വാവ സുരേഷിന്റെ സഹായം തേടാന്‍ പോലീസ്…

ഉത്ര കൊലക്കേസില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പാമ്പുപിടിത്തക്കാരന്‍ ചാവര്‍ക്കോട് സുരേഷിനു പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നു വനം വകുപ്പിന്റെ കണ്ടെത്തല്‍. ലഹരി മരുന്നുകള്‍ ഉണ്ടാക്കാനാണ് ഇത്തരക്കാര്‍ ഇത് ഉപയോഗിക്കുന്നത്. ഈ സംഘങ്ങളെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നാണ് വനപാലകര്‍ വ്യക്തമാക്കുന്നത്. പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടുന്നത് സുരേഷിന്റെ പതിവാണെന്നു കണ്ടെത്തിയിരുന്നു. സൂരജിനെയും സുരേഷിനെയും ഇന്നു രാവിലെ ഉത്രയുടെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിന്റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞെന്നാണു പ്രതിയായ ഭര്‍ത്താവ് സൂരജ് മൊഴി നല്‍കിയത്. 4.5 മീറ്റര്‍ ഉയരമുള്ള സ്ഥലത്തുനിന്നു വീണ പാമ്പിനു ജീവഹാനി ഉണ്ടാകില്ലെന്നും ഇഴഞ്ഞു പോകാനാണു സാധ്യതയെന്നും ജന്തുശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വാവാ സുരേഷിന്റെ സഹായം തേടുമെന്ന് റേഞ്ച് ഓഫിസര്‍ ബി.ആര്‍.ജയന്‍ അറിയിച്ചു. തന്റെ വീട്ടില്‍ വിരിഞ്ഞ രണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ചത്തുപോയെന്ന് ഇയാള്‍ മൊഴി…

Read More

ബിഎംഡബ്ല്യുവില്‍ സുഖിച്ചു യാത്ര ചെയ്ത മൂര്‍ഖനെ പുറത്താക്കിയത് സര്‍വീസ് സെന്ററില്‍ വച്ച് ! അബദ്ധം പറ്റിയത് പാമ്പിനെ കൊല്ലാനായി പുറത്തു കൂടി വണ്ടി കയറ്റിയ യുവ വ്യവസായികള്‍ക്ക് പിണഞ്ഞത് വമ്പന്‍ അമളി; വീഡിയോ വൈറലാവുന്നു…

ബിഎംഡബ്ല്യുവില്‍ ആഡംബര യാത്ര നടത്തിയ മൂര്‍ഖന്‍ പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കാറ് സര്‍വീസ് സെന്ററില്‍ എത്തിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. തമിഴ്നാട്ടിലെ രണ്ട് യുവ വ്യവസായികള്‍ നടത്തിയ കാര്‍ യാത്രയില്‍ ഒപ്പം കൂടിയ മൂര്‍ഖനാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലടക്കം താരമായിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ഏവരേയും ഞെട്ടിച്ച സംഭവം. തിരുപ്പൂരില്‍നിന്ന് മധുരയിലേക്ക് ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയതാണ് ഇവര്‍. റോഡില്‍ വച്ച് കാര്‍ പാമ്പിന് മുകളിലൂടെ കയറിയിറങ്ങി. മൂര്‍ഖന്‍ ചത്തെന്ന് കരുതി ഇവര്‍ യാത്ര തുടര്‍ന്നപ്പോഴാണ് കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത്. കാര്‍ കയറിയപ്പോള്‍ പാമ്പ് ചത്തിരുന്നില്ല. പകരം പാമ്പ് ടയറിലൂടെ കാറിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു.ആദ്യത്തെ തവണ പാമ്പിനെ കണ്ടപ്പോള്‍ ഇരുവരും അഗ്നിരക്ഷാസേനയെ വിളിക്കുകയും കാര്‍ പരിശോധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ വീണ്ടും യാത്ര തുടര്‍ന്നതോടെ പാമ്പ് രണ്ടാമതും പ്രത്യക്ഷപ്പെട്ടു. അതോടെ വ്യവസായികള്‍ ഇരുവരും കാറുമായി…

Read More

യജമാനന്റെ ജീവന്‍ കാക്കാന്‍ നായ ബലി കഴിച്ചത് സ്വന്തം ജീവിതം; വീട്ടമ്മയെ ആക്രമിക്കാനൊരുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ എതിരിട്ട നായ കൊത്തേറ്റു തീണ്ടി മരിച്ചു…

തോന്ന്യാമല : നായയ്ക്കു മനുഷ്യനേക്കാള്‍ സ്‌നേഹമുണ്ടെന്ന് പലപ്പോഴും പറയാറുണ്ട്. ഈ പറച്ചില്‍ വെറുതെയല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തോന്ന്യാമലയില്‍ അരങ്ങേറിയത്. യജമാനത്തിയെ ആക്രമിക്കാന്‍ ഒരുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ എതിരിട്ട നായ രണ്ടര മണിമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊരുവില്‍ മരിച്ചു വീണു. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല എന്നു പറയുന്നതു പോലെയായിരുന്നു നായയുടെ പോരാട്ടം. പാമ്പിനെ കൊന്നതിനു ശേഷമാണ് അവന്‍ മരണമടഞ്ഞത്. പട്ടംതറ മേലേ ഉപ്പുകണ്ടം വീട്ടില്‍ ദാമോദരന്റെ പുരയിടത്തിലാണ് സംഭവം. മേലേ ഉപ്പുകണ്ടം കല്യാണിയുടെ മകള്‍ സുലോചന വെളളം കോരാന്‍ ചെന്നപ്പോള്‍ അവരുടെ വളര്‍ത്തുനായും ഒപ്പം കൂടി. മലഞ്ചെരുവിലെ ഒറ്റയടിപ്പാതയിലൂടെ നടന്നു വരുമ്പോള്‍ തൊട്ടുമുകളില്‍ ചെറിയ അനക്കം കേട്ടു. നായ വേഗം അവിടേക്ക് ഓടിക്കയറി. അവര്‍ വെള്ളം കോരിക്കൊരിക്കൊണ്ടിരിക്കുമ്പോള്‍ നായ തുടരെ കുരയ്ക്കുന്നതു കേട്ടു. പിന്നീടു നായ പാമ്പുമായി ഏറ്റുമുട്ടുന്നതാണ് കണ്ടത്. പാമ്പ് ഉയര്‍ന്നു ചാടിയപ്പോള്‍ നായ കടിച്ചുവലിച്ചു…

Read More