നാടിനൊപ്പം  മക്കളേയും ചേർത്ത് പിടിച്ച്..! മകന്‍റെയും മകളുടെ വിവാഹം പ്രളയ നാളിൽ; കല്യാണത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി കണ്ണൂർ എംഎൽ.എ ജയിംസ് മാത്യുവും കുടുംബവും മാതൃകയാവുന്നു…

2018ലെ മഹാ പ്രളയത്തിൽ നാട് മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോൾ അന്നും എംഎൽഎ ജയിംസ് മാത്യു നാടിന് മാതൃകയായി. ആദ്യ പ്രളയ സമയത്തായിരുന്നു മകൾ സാന്ത്വനയുടെ വിവാഹവും. കേരളമാകെ പ്രളയത്തിൽ മുങ്ങുമ്പോൾ ഒരു ആർഭാട കല്യാണം നടത്താൻ എംഎൽഎയ്ക്കും കുടുംബത്തിനും മനസുവന്നില്ല. തന്‍റെ മകളുടെ കല്യാണത്തിനായി കരുതിവെച്ച പണം അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയുരുന്നു. പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ എംഎൽഎയുടെ വീട് മറ്റൊരു കല്യാണത്തിന് തയാറെടുക്കുകയായിരുന്നു. 2019ആഗസ്റ്റിൽ മകന്‍റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കേ പേമാരിയിൽ വീണ്ടും കേരളം മുങ്ങിതാണു. വീണ്ടും ആർഭാടങ്ങൾ ഒഴിവാക്കി മ​​​ക​​​ന്‍റെ വി​​​വാ​​​ഹ ചെ​​​ല​​​വി​​​ലേ​​​ക്ക് നീ​​​ക്കി​​​വ​​​ച്ച അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കി ജ​​​യിം​​​സ് മാ​​​ത്യു എം​​​എ​​​ൽ​​​എ​​​യും കു​​​ടും​​​ബ​​​വും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി ഭാ​​​ര്യ​​​യും സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വു​​​മാ​​​യ എ​​​ൻ.​​​സു​​​ക​​​ന്യ തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് കൈ​​​മാ​​​റി.…

Read More

പ്രളയത്തിൽ  വീട് നിലംപൊത്തി; ക്യാമ്പ് പിരിച്ചുവിട്ടാൽ  ശാരീരികാവശതകൾ ഉള്ള മക്കളെയും  കൊണ്ട് എങ്ങോട്ട് എന്ന ചോദ്യവുമായി കുഞ്ഞാമിന

മ​ട്ട​ന്നൂ​ർ: ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​മ്പോ​ൾ ഇ​നി എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന​റി​യാ​തെ​യി​രി​ക്കു​ക​യാ​ണ് വ​യോ​ധി​ക​യും കു​ടും​ബ​വും. മ​ട്ട​ന്നൂ​ർ വെ​ളി​യ​മ്പ്ര കൊ​ട്ടാ​ര​ത്തി​ലെ 70കാ​രി​യാ​യ കു​ഞ്ഞാ​മി​ന​യും മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മാ​ണ് പോ​കാ​നി​ട​മി​ല്ലാ​തെ ബാ​ഫ​ക്കി ത​ങ്ങ​ൾ എ​ൽ പി ​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്. ക്യാ​മ്പി​ൽ ക​ഴി​യു​ന്ന 73 കു​ടും​ബ​ങ്ങ​ളി​ൽ കി​ട​പ്പി​ലാ​യ കു​ഞ്ഞാ​മി​ന​യു​ടെ മ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​ർ നൊ​മ്പ​ര​ക്കാ​ഴ്ച​യാ​കു​ക​യാ​ണ്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത പ്രാ​യ​മാ​യ മ​ക​ന് ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷ​മേ കു​ഞ്ഞാ​മി​ന വെ​ള്ളം പോ​ലും കു​ടി​ക്കൂ. കൊ​ട്ടാ​ര​ത്തി​ലെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വ​രെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. ര​ണ്ട് ദി​വ​സം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്തെ വീ​ട് പൂ​ർ​ണ​മാ​യും നി​ലം​പ​തി​ച്ച​തി​നാ​ൽ ഒ​രു സാ​ധ​നം പോ​ലും ല​ഭി​ച്ചി​ല്ല. അം​ഗ പ​രി​മി​ത​രാ​യ മൂ​ന്നു മ​ക്ക​ളും ഇ​തേ അ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന പേ​ര​ക്കു​ട്ടി​യു​മ​ൾ​പ്പെ​ട്ട കു​ടും​ബ​മാ​ണ് കു​ഞ്ഞാ​മി​ന​യോ​ടൊ​പ്പം ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്. സ്കൂ​ൾ…

Read More

മ​ഴ​ക്കെ​ടു​തി​ക്കി​ട​യി​ൽ ത​ല​ശേ​രി ഐ​സ് പ്ലാ​ന്‍റി​ൽ വ​ൻ ക​വ​ർ​ച്ച; ക​വ​ർ​ന്ന​ത് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ബോ​ക്സു​ക​ൾ

ത​ല​ശേ​രി: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി മു​ൻ നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ത​ല​ശേ​രി​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ പി.​പി.​എം.​റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​ല​ശേ​രി മാ​ക്കൂ​ട്ടം ത​ലാ​യി​ൽ സ്ഥി​തി ചെ​യു​ന്ന സ​തേ​ൺ സ്റ്റാ​ർ ഐ​സ് പ്ലാ​ന്‍റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ണ്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഐ​സ് ബോ​ക്സു​ക​ളാ​ണ് ലോ​റി​യി​ലെ​ത്തി​യ മോ​ഷ്‌​ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. രാ​ത്രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യു​ടെ മ​റ​വി​ൽ ആ​യി​രു​ന്നു മോ​ഷ​ണം. തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ വാ​ഹ​നം നി​ർ​ത്തി ബോ​ക്സു​ക​ൾ ക​യ​റ്റി കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ മ​ത്സ്യ​മൊ​ത്ത വി​ത​ര​ണ ഗ്രൂ​പ്പാ​യ പി.​പി.​എം അ​സോ​സി​യേ​റ്റ്സി​ന്‍റേ​താ​ണ് മാ​ക്കൂ​ട്ട​ത്തെ ഐ​സ് പ്ലാ​ന്‍റ്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​താ​യും അ​റി​യു​ന്നു.

Read More

ക​ട​ക​ളിലെ മാ​ലി​ന്യം എ​ങ്ങോ​ട്ട് കൊ​ണ്ടു​പോ​കും? വ്യാ​പാ​രി​ക​ളു​ടെ ദു​രി​തം തീ​രു​ന്നി​ല്ല; 150 കോ​ടി​യോ​ളം ന​ഷ്‌​ടം

ക​ണ്ണൂ​ർ: ക​ട​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന മാ​ലി​ന്യം എ​ങ്ങോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന​റി​യാ​തെ ശ്രീ​ക​ണ്ഠ​പു​ര​ത്തെ വ്യാ​പാ​രി​ക​ൾ. ന​ഗ​ര​സ​ഭ കാ​ണി​ച്ചു ത​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ എ​ത്തു​ന്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​യു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ. അ​ടി​യ​ന്ത​ര​മാ​യി ന​ഗ​ര​സ​ഭ ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​സ​മി​തി പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി പ​റ​ഞ്ഞു. ശ്രീ​ക​ണ്ഠ​പു​ര​ത്ത് ക​ട​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മാ​ലി​ന്യം എ​വി​ടെ നി​ക്ഷേ​പി​ക്കു​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം. ആ​യി​ര​ത്തോ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി;150 കോ​ടി​യോ​ളം ന​ഷ്‌​ടം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​യി​ര​ത്തോ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ എ​ന്നാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. 100 മു​ത​ൽ 150 കോ​ടി രൂ​പ​യു​ടെ വ​രെ ന​ഷ്‌​ടം ക​ണ​ക്കാ​ക്കു​ന്നു. ന​ഷ്‌​ട​പ​രി​ഹാ​ര തു​ക ഉ​ൾ​പ്പെ​ടെ വി​ല​യി​രു​ത്താ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ണ്ണൂ​ർ വ്യാ​പാ​ര ഭ​വ​നി​ൽ ചേ​രു​ന്നു​ണ്ട്.…

Read More

ക​ണ്ണൂ​രി​ൽ  റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ ആ​ശ​ങ്ക നീ​ങ്ങി; മഴ പെയ്യുന്നുണ്ടെങ്കിലും ശക്തമല്ല;  ആറുദിവസമായി  ജില്ലയുടെ വിവിധ മേഖലകളിൽ വൈദ്യുതിയില്ല

ക​ണ്ണൂ​ർ: ഇ​ന്ന​ലെ റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ ആ​ശ​ങ്ക നീ​ങ്ങി മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ജി​ല്ല​യി​ൽ രാ​വി​ലെ മു​ത​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പെ​ടെ മ​ഴ പെ​യ്യു​ന്നു​ണ്ട്.​ക​ന​ത്ത മ​ഴ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച ഇ​രി​ട്ടി,കൊ​ട്ടി​യൂ​ർ,ആ​ല​ക്കോ​ട് മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ന് നേ​രി​യ ശ​മ​ന​മു​ണ്ട്. എ​ന്നാ​ൽ ആ​ല​ക്കോ​ട്,തേ​ർ​ത്ത​ല്ലി,എ​രു​വേ​ശി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ​മു​ണ്ടേ​രി​ക്ക​ട​വ് റോ​ഡി​ൽ വെ​ള്ളം ക​യ​റി അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു.​പു​ഴ​യും റോ​ഡും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.​തേ​ർ​ത്ത​ല്ലി തോ​ടി​നു കു​റു​കെ​യു​ള്ള ന​ട​പ്പാ​ത ഒ​ലി​ച്ചു​പോ​യി.​ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി വൈ​ദ്യു​തി ഇ​ല്ലാ​ത്ത മേ​ഖ​ല നി​ര​വ​ധി​യാ​ണ്.​ മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ജി​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വ്വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു.71 സ​ർ​വ്വീ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്ത​ത്.​ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ 24 സ​ർ​വ്വീ​സു​ക​ളാ​ണ് നി​ർ​ത്തി​യ​ത്യ കോ​യ​മ്പ​ത്തൂ​ർ,മൈ​സൂ​രൂ,ബെം​ഗ​ള​രു,ഊ​ട്ടി,വി​രാ​ജ്പേ​ട്ട എ​ന്നീ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വ്വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ നി​ർ​ത്തി​വ​​ച്ച​ത്.​പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും ഒ​ൻ​മ്പ​തും ത​ല​ശേ​രി ഡി​പ്പോ​യി​ൽ 38 സ​ർ​വീ​സും റ​ദ്ദു​ചെ​യ്തു.​രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി.

Read More

 മഴയ്ക്ക് ശമനമെങ്കിലും വെള്ളമിറങ്ങാതെ ശ്രീ​ക​ണ്ഠ​പു​രവും ചെ​ങ്ങ​ളാ​യിയും;  വ്യാ​പാ​രി​ക​ൾ​ക്കു കോ​ടി​ക​ളു​ടെ ന​ഷ്ടം

ശ്രീ​ക​ണ്ഠ​പു​രം: മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും ശ്രീ​ക​ണ്ഠ​പു​ര​വും ചെ​ങ്ങ​ളാ​യി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം താ​ഴു​ന്നി​ല്ല. ചെ​ങ്ങ​ളാ​യി​യി​ൽ ര​ണ്ടു​നി​ല വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗം വ​രെ ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ലാ​ണ്. ശ്രീ​ക​ണ്ഠാ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് മു​ഴു​വ​നും വെ​ള്ള​ത്തി​ലാ​യ​പ്പോ​ൾ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, വ​സ്ത്രാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​വി​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ലാ​യി. കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും വെ​ള്ളം ക​യ​റു​ന്ന​താ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ​ത്തെ ക​യ​റ്റം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സ്ഥി​ര​മാ​യി വെ​ള്ളം ക​യ​റാ​ത്ത ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​തെ നി​ന്ന​വ​ർ​ക്കാ​ണു കൂ​ടു​ത​ൽ ന​ഷ്ടം സം​ഭ​വി​ച്ച​ത്. അ​രി​ച്ചാ​ക്കു​ക​ളും തു​ണി​ത്ത​ര​ങ്ങ​ൾ, കം​പ്യൂ​ട്ട​റു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യും ശ്രീ​ക​ണ്ഠ​പു​ര​ത്തെ ത​ടി​മി​ല്ല് വ്യാ​പാ​രി​യു​ടെ ല​ക്ഷ​ങ്ങ​ളു​ടെ മ​ര​ങ്ങ​ളും വെ​ള​ളം കൊ​ണ്ടു​പോ​യി. കോ​ട്ടൂ​ർ​പു​ഴ പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്നു ഗ​തി​മാ​റി ഒ​ഴു​കി​യ​തി​നാ​ൽ ടൗ​ണി​ലും പ​രി​സ​ര​ത്തും രൂ​ക്ഷ​മാ​യ ഒ​ഴു​ക്കാ​ണ് . ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു​സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​ചെ​യ്യു​ന്ന ടൗ​ണി​ലെ വാ​ട​ക മു​റി​ക​ളി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​ണ്. മി​ക്ക…

Read More

പ​ള്ളി​ക്കു​ന്നി​ൽ  വാ​ർ​ത്താ​സം​ഘ​ത്തി​ന്‍റെ കാ​റി​ൽ ബ​സി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്; സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക​ണ്ണൂ​ർ:  വാ​ർ​ത്താ​സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽ ബ​സി​ടി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്നു​രാ​വി​ലെ ഏ​ഴോ​ടെ പ​ള്ളി​ക്കു​ന്ന് ശ്രീ​പു​ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ണ്ണൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് കാ​റി​ലി​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​മു​ള്ള ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. മാ​തൃ​ഭൂ​മി ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ അ​രു​ൺ ഗോ​പി, കാ​മ​റാ​മാ​ൻ ജി​ഷ്ണു, ഡ്രൈ​വ​ർ സു​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ട്ടാ​ന്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read More

കനത്ത മഴ; ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്നും വൈ​കു​ന്നു

മ​ട്ട​ന്നൂ​ർ‌: ക​ന​ത്ത മ​ഴ കാ​ര​ണം ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്നും വൈ​കു​ന്നു. മി​ക്ക വി​മാ​ന​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് എ​ത്തി​ച്ചേ​രു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്. കു​വൈ​റ്റ്, മും​ബൈ, ബം​ഗ​ളൂ​രൂ, ഹൈ​ദ​രാ​ബാ​ദ്, മ​സ്ക്ക​റ്റ്, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തും ക​ണ്ണൂ​രി​ലെ​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​മാ​ണ് വൈ​കു​ന്ന​ത്. ഇ​ന്ന​ലെ​യും വി​മാ​ന​ങ്ങ​ൾ വൈ​കി​യാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് 4.10ന് ​ക​ണ്ണൂ​രി​ൽ എ​ത്തേ​ണ്ട വി​മാ​നം 6.40നാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്. സി​ഗ്ന​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ ത​വ​ണ സി​ഗ്ന​ൽ പ​രി​ധി​ക്കു​ള്ളി​ൽ വ​ട്ടം ക​റ​ങ്ങി​യ ശേ​ഷ​മാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ല വി​മാ​ന​ങ്ങ​ളും റ​ൺ​വേ​യി​ൽ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ഴി​തി​രി​ച്ചു വി​ട്ടി​രു​ന്നു.

Read More

ക​ണ്ണൂ​രി​ൽ മ​ഴ​ദു​രി​തം തു​ട​രു​ന്നു; 91 ദു​രി​താ​ശ്വാ​സ ക്യാ​മ്പുകളിൽ 1946 കു​ടും​ബ​ങ്ങൾ; ജില്ലയിൽ നാല് മരണം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മ​ഴ​ദു​രി​തം തു​ട​രു​ന്നു. 91 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ജി​ല്ല​യി​ൽ തു​റു​ന്നു. 1946 കു​ടും​ബ​ങ്ങ​ളി​ലെ 8707 ആ​ളു​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ നാ​ലു​പേ​ർ മ​രി​ച്ചു. ഇ​ന്ന് പ​യ്യ​ന്നൂ​ർ കൊ​റ്റി​യി​ലും പു​ളി​ങ്ങോ​ത്ത് ആ​റാ​ട്ടു​ക​ട​വി​ലും ര​ണ്ടു​പേ​ർ മ​രി​ച്ചു. പാ​നൂ​ർ, മാ​ഹി, ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ, ച​പ്പാ​ര​പ്പ​ട​വ്, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പാ​നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ൽ പാ​നൂ​ർ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. ബ​സ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. കു​പ്പം, ആ​ല​ക്കോ​ട് പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ആ​ല​ക്കോ​ട് പാ​ത്ത​ൻ​പാ​റ​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ൽ പൊ​ന്ന്യം പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ ക​ട​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​യ്യ​ന്നൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 150 ഓ​ളം…

Read More

പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി; ക​ന​ത്ത മ​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് കു​ടു​ങ്ങി​യ ഭ​ക്ത​രെ തോ​ണി​യിൽ രക്ഷപ്പെടുത്തി

ത​ളി​പ്പ​റ​മ്പ്: വ​ള​പ​ട്ട​ണം പു​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി. വെ​ള്ള​ക്ക​യ​റ്റം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു ക്ഷേ​ത്ര​ത്തി​ലെ തി​രു​വ​പ്പ​ന വെ​ള്ളാ​ട്ടം നി​ർ​ത്തി വ​ച്ചു. പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ അ​ഞ്ച​ര​യോ​ടെ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് കു​ടു​ങ്ങി​യ ഭ​ക്ത​രെ തോ​ണി​യി​ലാ​ണ് പു​റ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​തെ​ന്ന് ക്ഷേ​ത്രം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More