50ഓ​ളം വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​ത് യു​വാ​ക്ക​ള്‍​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് പെ​ണ്‍​കു​ട്ടി ! സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു മു​മ്പി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം…

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ച​ണ്ഡി​ഗ​ഢ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​ര്‍​ധ​രാ​ത്രി​യി​ല്‍ തു​ട​ങ്ങി​യ സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഹോ​സ്റ്റ​ലി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഹോ​സ്റ്റ​ലി​ലെ ത​ന്നെ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യാ​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം വ​ര്‍​ഷ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ ഒ​ട്ടേ​റെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി. 50 ഓ​ളം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി യു​വാ​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്. അ​യാ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് ഇ​ത്ത​ര​മൊ​രു പ്ര​കോ​പ​ന​ത്തി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യെ ന​യി​ച്ച​തെ​ന്ന കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​ട്ടി​ക​ളോ​ട് സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട യു​വാ​വി​നാ​യും അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യാ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന പ​ല​കാ​ര്യ​ങ്ങ​ളും തെ​റ്റാ​ണെ​ന്നും പെ​ലീ​സ് അ​റി​യി​ച്ചു.…

Read More

മൈസൂരുവിലെ നിര്‍ഭയ മോഡല്‍ ക്രൂരതയ്ക്കു പിന്നില്‍ പഴക്കച്ചവടക്കാര്‍ ! മലയാളി വിദ്യാര്‍ഥികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തല്‍; നിര്‍ഭയക്കേസിലെ പ്രതികളിലൊരാളും പഴക്കച്ചവടക്കാരന്‍…

മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ്. പ്രതികള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍ തുടരന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു.അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു. അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്‍ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ നിര്‍ണ്ണായകമായത്. കൃത്യം…

Read More

കുടുംബം പുലര്‍ത്താന്‍ ചെയ്തത് വിവിധ ജോലികള്‍! 500 രൂപ വരുമാനത്തില്‍ നിന്നും 55 ലക്ഷത്തിന്റെ ജോലി നേടിയ ദേവേന്ദ്ര ദാവെ എന്ന യുവാവിന്റെ സ്വപ്‌നസമാനമായ കഥ

 ദേവേന്ദ്ര ദാവെ ഒരു അ്ദ്ഭുതമാണ്. ഒരിക്കല്‍ 500 രുപ മാത്രം മാസശമ്പളമുണ്ടായിരുന്ന ദേവേന്ദ്രയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് 55 ലക്ഷത്തിന്റെ ജോലി ഓഫറാണ്. പ്രാരാബ്ധങ്ങളോടു പടവെട്ടി വിജയിച്ച ചരിത്രമാണ് ഈ 27കാരന് പറയാനുള്ളത്. പോളിയോ ബാധിതനായ അച്ഛന്‍ കിടപ്പിലായതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബഭാരം മുഴുവന്‍ ദേവേന്ദ്രയ്ക്കു ചുമലിലേറ്റേണ്ടി വന്നു. പത്താംക്ലാസിലെത്തിയപ്പോള്‍ ദേവേന്ദ്രയ്ക്കു ഒരു കാര്യം മനസിലായി. ഇനി കാശില്ലാതെ മുന്നോട്ടു പോകുക അത്ര എളുപ്പമല്ലെന്ന്. കോളജിലെ ഉന്നത പഠനം സ്വപ്‌നം കണ്ട ആ ബാലന് അവന്‍ മാത്രമായിരുന്നു അന്ന് തുണ. വിജയിക്കണമെന്നുറച്ചിറങ്ങിയ ദേവേന്ദ്ര ഒരു കൊറിയര്‍ കമ്പനിയില്‍ കൊറിയര്‍ ബോയിയായി, പിന്നീട് വെയ്റ്റര്‍, ചെസ് കോച്ച് അ്ങ്ങനെ പല പല ജോലികള്‍. കുടുംബത്തിന്റെ ഭാരമേറ്റെടുത്ത് ജോലി ചെയ്തതു മൂലം ദേവേന്ദ്രയ്ക്ക് അഞ്ചു വര്‍ഷം പഠിക്കാനായില്ല. പിന്നീടാണ് കോളജില്‍ ചേര്‍ന്നത്. ചെസില്‍ അതീവ തത്പരനായിരുന്ന ദേവേന്ദ്ര തുടക്കത്തില്‍ പലപ്പോഴും…

Read More